എങ്കിലും കുറച്ചുനേരത്തേക്ക് ആരെയും കണ്ടില്ല…
അവൻ ഒന്നുകൂടി ഹോണിൽ അമർത്തിപ്പിടിച്ചു…..
അപ്പോഴേക്കും നീട്ടിയുള്ള ഹോണടി കേട്ട് എതിർവശത്തുള്ള വീടിന്റെ ഗേറ്റിൽ ഒരു പെൺകുട്ടി വന്ന് എത്തി നോക്കുന്നത് ഡേവിഡ് കണ്ടു……
അവൾ ഗെയ്റ്റ് തുറന്നു റോഡിലേക്ക് ഇറങ്ങിയപ്പോഴേക്കും അവന്റെ മുന്നിലുള്ള ഗേറ്റ് ഇരുവശത്തേക്കും അകന്നു മാറി…
ഗേറ്റ് തുറന്നപ്പോൾ കണ്ട, ഇരുവശവും വിടർന്ന റോസാപ്പൂക്കൾ കൊണ്ട് നിറഞ്ഞ, കല്ലുപാകിയ വഴിയിലൂടെ അവൻ വണ്ടിയോടിച്ചു പോർച്ചിൽ കൊണ്ട് നിർത്തി….
പുറത്തിറങ്ങിയ ഡേവിഡിന്റെ മുന്നിലേക്ക് അറുപത്തി അഞ്ച് വയസ്സോളം തോന്നിക്കുന്ന മുടി നരച്ച ഒരു മനുഷ്യൻ ഓടിയെത്തി…..
“എന്നാ ഉണ്ട് വിശേഷം രാമേട്ടാ….????സുഖമായിരിക്കുന്നോ…..??”
ഡേവിഡ് ഒരു പുഞ്ചിരിയോടെ അയാളോട് ചോദിച്ചു….
“സുഖമായിരിക്കുന്നു കുഞ്ഞേ……. പറമ്പിൽ പണിക്കു ആളുണ്ട്…. അവരുടെ കൂടെ ആയിരുന്നു…. അതാ വരാൻ താമസിച്ചത്…..”
“അതൊന്നും സാരമില്ല രാമേട്ടാ….. ബാംഗ്ലൂരിലെ മീറ്റിംഗ് നേരത്തെ കഴിഞ്ഞു….. പിന്നെ തോട്ടത്തിൽ ഒന്നും പോകാൻ പോയില്ല…. നേരെ ഇങ്ങോട്ടേക്ക് പോന്നു….”
Protected anallo baki bart athinta password enthaan athu open akan valla vayi undoo
താഴെക്കുള്ള cmt കൾ ഒന്ന് നോക്കാമോ?? ???
എന്ത് പറ്റീ ചെമ്പരത്തി….
ഇതിലെ കഥകൾ എവിടെ പോയി… ?
സൈറ്റിൽ ചില കോപ്പി റൈറ്റ് ഇഷ്യൂ ഉള്ളത് കൊണ്ട് ബാക്കി പാർട്ടുകൾ പ്രൈവറ്റ് ആക്കിയതാണ് മാൻ…??
Pl മൊത്തം ഉണ്ട്
ഇതിന്റെ ചില പാർട്ടുകൾ മാത്രമേ മാറ്റിയിട്ടുള്ളു.
ബാക്കിയെല്ലാം ഇവിടെ തന്നെ ഉണ്ട് ?
How to read read remaining parts
ഗൂഗിളിൽ മലയാളം കഥകൾ എന്ന് മലയാളത്തിൽ സെർച്ച് ചെയ്താൽ ആദ്യം വരുന്ന റിസൽറ്റിൽ ക്ലിക്ക് ചെയ്താൽ മതി…. അതൊരു അപ്പ് ആണ്… അവിടെ ഉണ്ട് ബാക്കി.. ആ ആപ്ലിക്കേഷൻ പേര് പറഞ്ഞാൽ ഇവിടെ ബാൻ കിട്ടും ?? അതുകൊണ്ട് ആണ് പറയാത്തത്.. PL എന്ന് ചുരുക്കി പറയും
ഇതിന്റെ രണ്ടു പാർട്ട് മാത്രമേ വന്നിട്ടോളൂ …
Alla bakki undayirinnu delete cheythu prathipiliyil nokkiya mathi