കാപ്പിപൂത്ത വഴിയേ…2 [ചെമ്പരത്തി ] 924

നിനക്ക് അപ്പുറത്തെ വീട്ടിൽ പോയാൽ എങ്കിലും എന്തെങ്കിലും കിട്ടും…..ഞങ്ങളുടെ കാര്യം അങ്ങനെ ആണോ…. അച്ചുട്ടിക്ക് പോലും എന്തെങ്കിലും മര്യാദയ്ക്ക് കൊടുക്കാൻ ഇല്ല…. ഇനിയും പൈസ കൊടുത്തില്ലെങ്കിൽ സാധനം മേടിക്കാൻ അങ്ങോട്ട് ചെല്ലേണ്ട എന്നാ കടക്കാരൻ ചന്ദ്രേട്ടൻ പറഞ്ഞേക്കുന്നെ……
ഒരു ജോലി ഉണ്ടായിരുന്നത് പോയി….. അല്ല ഞാൻ ഇപ്പോൾ ആരോടാ പറയണ്ടേ……..???എന്ത് ചോദിച്ചാലും മ്യാവൂ എന്നും പറഞ്ഞ് എന്റെ പുറകെ നടക്കുന്ന നിന്നോടോ………..”

“നീ ആരോടാ മോളെ ഈ പരാതി പറയുന്നത്………..ഇനിയും നിന്നാൽ ആ ആ ബസ് പോവൂല്ലേ…..
ആദ്യ ദിവസം തന്നെ താമസിച്ചു ചെന്നാൽ മോശാവൂലെ കുട്ടിയെ……
മോള് വേഗം പോകാൻ നോക്ക്……അവളെയും കളിപ്പിച്ചു കൊണ്ട് ഇരിക്കാതെ..”

“പോവാ അമ്മമ്മേ…. ഈ ജോലി കൂടി കിട്ടിയില്ലെങ്കിൽ ശരിയാകില്ല…..ഇനിയും കടം മേടിക്കാൻ അങ്ങോട്ട് ചെല്ലണ്ട എന്നാ ചന്ദ്രേട്ടൻ പറഞ്ഞത്……
ഈ പെണ്ണ് വഴിയിലേക്ക് ഇറങ്ങി ഒരു വണ്ടിയുടെ മുമ്പിൽ ചെന്ന് ചാടി… ഒന്ന് നല്ലപോലെ ശ്രദ്ധിക്കണേ… എന്തായാലും ഒരിടത്തേക്ക് പോകാൻ ഇറങ്ങിയപ്പോൾ തന്നെ അയാളുടെ വായിലിരിക്കുന്ന ചീത്ത മൊത്തം കേൾക്കേണ്ടി വന്നു…. ചെല്ലുമ്പോൾ അറിയാം എന്താകുമോ എന്തോ എന്ന്….”

64 Comments

  1. Protected anallo baki bart athinta password enthaan athu open akan valla vayi undoo

    1. താഴെക്കുള്ള cmt കൾ ഒന്ന് നോക്കാമോ?? ???

  2. എന്ത് പറ്റീ ചെമ്പരത്തി….
    ഇതിലെ കഥകൾ എവിടെ പോയി… ?

    1. സൈറ്റിൽ ചില കോപ്പി റൈറ്റ് ഇഷ്യൂ ഉള്ളത് കൊണ്ട് ബാക്കി പാർട്ടുകൾ പ്രൈവറ്റ് ആക്കിയതാണ് മാൻ…??

      Pl മൊത്തം ഉണ്ട്

      ഇതിന്റെ ചില പാർട്ടുകൾ മാത്രമേ മാറ്റിയിട്ടുള്ളു.

      ബാക്കിയെല്ലാം ഇവിടെ തന്നെ ഉണ്ട് ?

      1. How to read read remaining parts

        1. ഒരു പഴയ കാലിക്കുപ്പി

          ഗൂഗിളിൽ മലയാളം കഥകൾ എന്ന് മലയാളത്തിൽ സെർച്ച് ചെയ്താൽ ആദ്യം വരുന്ന റിസൽറ്റിൽ ക്ലിക്ക് ചെയ്താൽ മതി…. അതൊരു അപ്പ് ആണ്… അവിടെ ഉണ്ട് ബാക്കി.. ആ ആപ്ലിക്കേഷൻ പേര് പറഞ്ഞാൽ ഇവിടെ ബാൻ കിട്ടും ?? അതുകൊണ്ട് ആണ് പറയാത്തത്.. PL എന്ന് ചുരുക്കി പറയും

  3. ഇതിന്റെ രണ്ടു പാർട്ട് മാത്രമേ വന്നിട്ടോളൂ …

    1. Alla bakki undayirinnu delete cheythu prathipiliyil nokkiya mathi

Comments are closed.