കാപ്പിപൂത്ത വഴിയേ…2 [ചെമ്പരത്തി ] 924

ദേഷ്യം  തീർക്കാൻ എന്നവണ്ണം ആക്സിലറേറ്ററിൽ കാലമർത്തി…..
നല്ല റൈസിംഗിൽ നിന്ന വണ്ടിയുടെ ക്ലച്ച് നിന്നും കാൽ എടുത്തതോടെ നിന്നിടത്തു തന്നെ ഒന്ന് കറങ്ങി പൊടി പറത്തിക്കൊണ്ട് എൻഡവർ മുന്നോട്ടു പാഞ്ഞു…

അപ്പോഴേക്കും വിതുമ്പിക്കരയുന്ന ആ കുഞ്ഞിനേയും മാറോടടുക്കി പിടിച്ചുകൊണ്ട് അവൾ  പിന്തിരിഞ്ഞു നടന്നിരുന്നു…..

ഇടറിയ ചുവടുകളെ സാന്ത്വനിപ്പിക്കാൻ എന്നവണ്ണം മുറ്റത്ത് തലനീട്ടി തുടങ്ങിയ പുൽനാമ്പുകൾ അവളുടെ കാൽപ്പാദങ്ങളിൽ തലോടിക്കൊണ്ടിരുന്നു
ആകെ ഉണ്ടായിരുന്ന ഒരു അലങ്കാരം പോലെ വലതുകൈയ്യിനെ ചുറ്റി കിടന്നിരുന്ന വാച്ചിനെ അലോസരപ്പെടുത്താൻ എന്നവണ്ണം അവളുടെ പൂച്ച കണ്ണിൽനിന്ന് നിറഞ്ഞുകവിഞ്ഞ നീർകണങ്ങൾ അതിന്മേൽ വീണുചിതറി കൊണ്ടിരുന്നു……

വീടിനുള്ളിലെ സിമന്റ് പൊട്ടിയടർന്നു തുടങ്ങിയ തറയിൽ കാലുകുത്തിയ അവളുടെ മുഖത്തെ ദൈന്യത വർധിപ്പിക്കാൻ എന്നവണ്ണം പൊട്ടി മാറിയ ഓടിന് ഇടയിലൂടെ സൂര്യദേവൻ തന്റെ രശ്മികളെ അവളുടെ മുഖത്തേക്ക് എറിഞ്ഞു……

വിതുമ്പി കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിനെയും കൊണ്ട് അവൾ,പ്രായാധിക്യം മൂലം ഞരങ്ങി തുടങ്ങിയ കസേരയിലേക്ക് അമർന്നു….

“എന്റെ  കുറിഞ്ഞി നിനക്ക് തരാൻ ആയിട്ട് ഇവിടെ ഒന്നും ഇല്ല മോളെ…

64 Comments

  1. Protected anallo baki bart athinta password enthaan athu open akan valla vayi undoo

    1. താഴെക്കുള്ള cmt കൾ ഒന്ന് നോക്കാമോ?? ???

  2. എന്ത് പറ്റീ ചെമ്പരത്തി….
    ഇതിലെ കഥകൾ എവിടെ പോയി… ?

    1. സൈറ്റിൽ ചില കോപ്പി റൈറ്റ് ഇഷ്യൂ ഉള്ളത് കൊണ്ട് ബാക്കി പാർട്ടുകൾ പ്രൈവറ്റ് ആക്കിയതാണ് മാൻ…??

      Pl മൊത്തം ഉണ്ട്

      ഇതിന്റെ ചില പാർട്ടുകൾ മാത്രമേ മാറ്റിയിട്ടുള്ളു.

      ബാക്കിയെല്ലാം ഇവിടെ തന്നെ ഉണ്ട് ?

      1. How to read read remaining parts

        1. ഒരു പഴയ കാലിക്കുപ്പി

          ഗൂഗിളിൽ മലയാളം കഥകൾ എന്ന് മലയാളത്തിൽ സെർച്ച് ചെയ്താൽ ആദ്യം വരുന്ന റിസൽറ്റിൽ ക്ലിക്ക് ചെയ്താൽ മതി…. അതൊരു അപ്പ് ആണ്… അവിടെ ഉണ്ട് ബാക്കി.. ആ ആപ്ലിക്കേഷൻ പേര് പറഞ്ഞാൽ ഇവിടെ ബാൻ കിട്ടും ?? അതുകൊണ്ട് ആണ് പറയാത്തത്.. PL എന്ന് ചുരുക്കി പറയും

  3. ഇതിന്റെ രണ്ടു പാർട്ട് മാത്രമേ വന്നിട്ടോളൂ …

    1. Alla bakki undayirinnu delete cheythu prathipiliyil nokkiya mathi

Comments are closed.