ലിയാ എന്ന് വിളിക്കാലോ…..”
ദേവകി ചേച്ചി കൊണ്ട് കൊടുത്ത ചായ കുടിക്കുന്നതിനിടയിൽ അവൾ ഡേവിഡ്നോട് പറഞ്ഞു….
“അത് അടുപ്പമുള്ളവർ വിളിക്കുന്നതാണ് എന്നല്ലേ ഡാലിയ പറഞ്ഞത്…….. നമ്മൾ തമ്മിൽ അങ്ങനെ ഒരു അടുപ്പം ഇല്ലല്ലോ…….. ഇനിയിപ്പോ ഉണ്ടായാൽ അന്നേരം അങ്ങനെ വിളിക്കാം…. പോരേ…????”
ചുണ്ടിൽ തത്തി കളിച്ച ഒരു ചെറുപുഞ്ചിരിയോടെ ഡേവിഡ് ചോദിച്ചു….
“അങ്ങനെ ആയിക്കോട്ടെ… കുഴപ്പമില്ല……”
ഒരു വിളറിയ ചിരിയോടെ അവൾ പറഞ്ഞു….
അവൾ വീണ്ടും എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും ഹാളിൽ ഡേവിഡിന്റെ അടുത്ത് ഇരുന്ന ലാൻഡ് ഫോൺ ബെല്ലടിച്ചു……..
ഫോൺ അറ്റൻഡ് ചെയ്ത ഡേവിഡിന്റെ മുഖത്ത് ഒരു നടുക്കം പടരുന്നതും, അവൻ കൈത്തലം കൊണ്ട് നെറ്റിയിൽ ഇടിക്കുന്നതും കണ്ടു ഡാലിയയും രാമേട്ടനും പരസ്പരം ഒന്നും മനസ്സിലാകാതെ നോക്കി…..
” എന്താ കുഞ്ഞേ എന്തുപറ്റി……?????”
തളർന്നെന്നവണ്ണം സോഫയിലേക്ക് ഇരുന്ന അവനെ നോക്കി രാമേട്ടൻ ചോദിച്ചു…..
“രാമേട്ടാ…….. സിയാ……….അവളെ കാണാനില്ലെന്ന്……..”
“അയ്യോ….. ”
രാമേട്ടന്റെ വായിൽ നിന്നും അറിയാതെ ഒരു നിലവിളി പുറത്തുചാടി…
ഡേവിഡിന്റെ മുഖത്ത് ആശങ്കയെക്കാൾ അധികമായി ഭയം ആയിരുന്നു നിറഞ്ഞുനിന്നത് എന്ന് ഡാലിയ കണ്ടു……
(തുടരും………..)
ഇതൊരു പൂർത്തിയായ സ്റ്റോറി ആണ്…..
സൈറ്റിൽ ചില കോപ്പി റൈറ്റ് ഇഷ്യൂ ഉള്ളത് കൊണ്ട് ബാക്കി പാർട്ടുകൾ പ്രൈവറ്റ് ആക്കിയതാണ്…
ക്ഷമിക്കുക… ???
Pl
ലിൽ മൊത്തം ഉണ്ട്….
ഇതിന്റെ ചില പാർട്ടുകൾ മാത്രമേ ഇവിടെ മാറ്റിയിട്ടുള്ളു.
ബാക്കിയെല്ലാ കഥകളും ഇവിടെ തന്നെ ഉണ്ട്….
Protected anallo baki bart athinta password enthaan athu open akan valla vayi undoo
താഴെക്കുള്ള cmt കൾ ഒന്ന് നോക്കാമോ?? ???
എന്ത് പറ്റീ ചെമ്പരത്തി….
ഇതിലെ കഥകൾ എവിടെ പോയി… ?
സൈറ്റിൽ ചില കോപ്പി റൈറ്റ് ഇഷ്യൂ ഉള്ളത് കൊണ്ട് ബാക്കി പാർട്ടുകൾ പ്രൈവറ്റ് ആക്കിയതാണ് മാൻ…??
Pl മൊത്തം ഉണ്ട്
ഇതിന്റെ ചില പാർട്ടുകൾ മാത്രമേ മാറ്റിയിട്ടുള്ളു.
ബാക്കിയെല്ലാം ഇവിടെ തന്നെ ഉണ്ട് ?
How to read read remaining parts
ഗൂഗിളിൽ മലയാളം കഥകൾ എന്ന് മലയാളത്തിൽ സെർച്ച് ചെയ്താൽ ആദ്യം വരുന്ന റിസൽറ്റിൽ ക്ലിക്ക് ചെയ്താൽ മതി…. അതൊരു അപ്പ് ആണ്… അവിടെ ഉണ്ട് ബാക്കി.. ആ ആപ്ലിക്കേഷൻ പേര് പറഞ്ഞാൽ ഇവിടെ ബാൻ കിട്ടും ?? അതുകൊണ്ട് ആണ് പറയാത്തത്.. PL എന്ന് ചുരുക്കി പറയും
ഇതിന്റെ രണ്ടു പാർട്ട് മാത്രമേ വന്നിട്ടോളൂ …
Alla bakki undayirinnu delete cheythu prathipiliyil nokkiya mathi