കാപ്പിപൂത്ത വഴിയേ…2 [ചെമ്പരത്തി ] 924

ഇത് കണ്ടില്ലേ രണ്ടു വീടുകളും ഒരേപോലെ……. അവർ ചേട്ടനും അനിയനും ഒരേപോലെ പണിതതാണ്…..”
രാമേട്ടൻ പറഞ്ഞു…….

“ഹാ…… ”
ഡേവിഡ് ഒന്ന് മൂളി ക്കൊണ്ട് തലകുലുക്കി

“എന്നെ അതിഥി ആക്കുക ഒന്നും വേണ്ടാട്ടോ…… അടുപ്പമുള്ളവർ എല്ലാം എന്നെ ലിയ എന്നാണ് വിളിക്കാറ്…… അങ്ങനെ വിളിച്ചോളൂ…….പിന്നെ ചെറിയ ചെറിയ ബിസിനസ് എന്ന് പറഞ്ഞത് എന്തൊക്കെ വരും……??”

“അങ്ങനെ അധികം ഒന്നും ഇല്ല  സ്വർണ്ണക്കട, കൺസ്ട്രക്ഷൻ കമ്പനി, കുറച്ച് ഫൈനാൻസിംഗ് സ്ഥാപനങ്ങൾ,ഹോട്ടൽസ് , പിന്നെ കുറച്ചു തോട്ടങ്ങൾ അങ്ങനെയൊക്കെ…..”

“ഓ അത് വളരെ ചെറുതാണല്ലോ…….ഇത്രയും എളിമ വേണോ…….??”

അവൾ ഒരു പൊട്ടിച്ചിരിയോടെ ചോദിച്ചു….
“ആട്ടെ ഇതിനൊക്കെ ഒരു പേരില്ലേ…..?? അത് എന്താണാവോ…..??”

“ഡാക് ഗ്രൂപ്പ് ഓഫ് കമ്പനീസ്…… ”
(DAC GROUP OF COMPANIES )

“ജീസസ്……ഇതാണോ ചെറിയ ബിസിനസ് എന്ന് പറഞ്ഞത്……. ഇത് നല്ലോണം അറിയപ്പെടുന്ന ഒരു കമ്പനി ആണല്ലോ… നിങ്ങൾ ബാംഗ്ലൂരിൽ എന്തോ ഒരു വലിയ പ്രോജക്ട് ചെയ്തുകൊണ്ടിരിക്കുകയല്ലേ……????”

64 Comments

  1. Protected anallo baki bart athinta password enthaan athu open akan valla vayi undoo

    1. താഴെക്കുള്ള cmt കൾ ഒന്ന് നോക്കാമോ?? ???

  2. എന്ത് പറ്റീ ചെമ്പരത്തി….
    ഇതിലെ കഥകൾ എവിടെ പോയി… ?

    1. സൈറ്റിൽ ചില കോപ്പി റൈറ്റ് ഇഷ്യൂ ഉള്ളത് കൊണ്ട് ബാക്കി പാർട്ടുകൾ പ്രൈവറ്റ് ആക്കിയതാണ് മാൻ…??

      Pl മൊത്തം ഉണ്ട്

      ഇതിന്റെ ചില പാർട്ടുകൾ മാത്രമേ മാറ്റിയിട്ടുള്ളു.

      ബാക്കിയെല്ലാം ഇവിടെ തന്നെ ഉണ്ട് ?

      1. How to read read remaining parts

        1. ഒരു പഴയ കാലിക്കുപ്പി

          ഗൂഗിളിൽ മലയാളം കഥകൾ എന്ന് മലയാളത്തിൽ സെർച്ച് ചെയ്താൽ ആദ്യം വരുന്ന റിസൽറ്റിൽ ക്ലിക്ക് ചെയ്താൽ മതി…. അതൊരു അപ്പ് ആണ്… അവിടെ ഉണ്ട് ബാക്കി.. ആ ആപ്ലിക്കേഷൻ പേര് പറഞ്ഞാൽ ഇവിടെ ബാൻ കിട്ടും ?? അതുകൊണ്ട് ആണ് പറയാത്തത്.. PL എന്ന് ചുരുക്കി പറയും

  3. ഇതിന്റെ രണ്ടു പാർട്ട് മാത്രമേ വന്നിട്ടോളൂ …

    1. Alla bakki undayirinnu delete cheythu prathipiliyil nokkiya mathi

Comments are closed.