ഭക്ഷണത്തിന്റെ കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ പിന്നെ ഭക്ഷണം മൂന്നു നേരത്തേക്ക് വേറെ വെക്കണം എന്നതും പറഞ്ഞിട്ടില്ല…. അതുകൊണ്ട് എനിക്ക് ഒരു ദിവസത്തേക്ക് 900 രൂപ കിട്ടണം എന്നാലേ ഞാൻ വരു……..”
എടുത്തടിച്ച പോലെ അവർ പറഞ്ഞു….
“ചേച്ചി അടുക്കള ഒക്കെ ഒന്ന് പോയി കാണൂ……..അപ്പോഴേക്കും ഞാൻ രാമേട്ടനോട് ഒന്ന് സംസാരിക്കട്ടെ……”
“എന്താ രാമേട്ടാ ഇത്……….??? കൺസ്ട്രക്ഷൻ ഫീൽഡിൽ വെയിലത്ത് കഷ്ടപ്പെടുന്നവർക്ക് പോലും ഇത്രയും കൂലി ഇല്ലല്ലോ………… മൂ ഒൻപതു ഇരുപത്തെഴു……ഇരുപത്തേഴായിരം രൂപ ഒരു മാസം……
അവർ അറിഞ്ഞുകൊണ്ട് ഊറ്റാൻ നോക്കുന്നതാണ് വേറെ ആളെ നോക്കിയാലോ….???”
അവർ അകത്തേക്ക് പോയതും ഡേവിഡ് രാമേട്ടനോട് ചോദിച്ചു…
“കുഞ്ഞേ വേറെ പറ്റിയ ആളെ പെട്ടെന്ന് കിട്ടാൻ ബുദ്ധിമുട്ടാണ്………ഗ്രാമപ്രദേശം അല്ലേ……… അല്ലെങ്കിൽ പിന്നെ ഇവിടെത്തന്നെ നിൽക്കാൻ താല്പര്യമുള്ളവർ ആവണം…….അങ്ങനെ ഒന്ന് നോക്കിയാലോ…….”
“വേണ്ട രാമേട്ടാ…… പെണ്ണുങ്ങൾ അല്ലേ ഇവിടെ താമസം ശരിയാകില്ല…..”
“മ്മ്മ്മ്മ്…….ന്നാ പിന്നെ……കുറച്ചു ദിവസം നോക്കാം…. അതിനുള്ളിൽ വേറെ ആരെയെങ്കിലും കിട്ടിയാൽ ഇവരെ ഒഴിവാക്കാം…….”
Protected anallo baki bart athinta password enthaan athu open akan valla vayi undoo
താഴെക്കുള്ള cmt കൾ ഒന്ന് നോക്കാമോ?? ???
എന്ത് പറ്റീ ചെമ്പരത്തി….
ഇതിലെ കഥകൾ എവിടെ പോയി… ?
സൈറ്റിൽ ചില കോപ്പി റൈറ്റ് ഇഷ്യൂ ഉള്ളത് കൊണ്ട് ബാക്കി പാർട്ടുകൾ പ്രൈവറ്റ് ആക്കിയതാണ് മാൻ…??
Pl മൊത്തം ഉണ്ട്
ഇതിന്റെ ചില പാർട്ടുകൾ മാത്രമേ മാറ്റിയിട്ടുള്ളു.
ബാക്കിയെല്ലാം ഇവിടെ തന്നെ ഉണ്ട് ?
How to read read remaining parts
ഗൂഗിളിൽ മലയാളം കഥകൾ എന്ന് മലയാളത്തിൽ സെർച്ച് ചെയ്താൽ ആദ്യം വരുന്ന റിസൽറ്റിൽ ക്ലിക്ക് ചെയ്താൽ മതി…. അതൊരു അപ്പ് ആണ്… അവിടെ ഉണ്ട് ബാക്കി.. ആ ആപ്ലിക്കേഷൻ പേര് പറഞ്ഞാൽ ഇവിടെ ബാൻ കിട്ടും ?? അതുകൊണ്ട് ആണ് പറയാത്തത്.. PL എന്ന് ചുരുക്കി പറയും
ഇതിന്റെ രണ്ടു പാർട്ട് മാത്രമേ വന്നിട്ടോളൂ …
Alla bakki undayirinnu delete cheythu prathipiliyil nokkiya mathi