കാപ്പിപൂത്ത വഴിയേ…2 [ചെമ്പരത്തി ] 924

വക ചന്ദ്രേട്ടൻ തന്നുവിട്ടു…..അപ്പോഴേക്കും വേറെ ഒരു ജോലി കണ്ടുപിടിക്കണം…….രണ്ട് പൊട്ടു കമ്മൽ ഉണ്ട് ബാക്കി……ചെവി പഴുക്കുന്ന കാരണം ഊരാതിരുന്നതാ……….കൊടുത്താൽ കുറച്ചു പൈസ കിട്ടും……..അതുകൊണ്ട് ചന്ദ്രേട്ടന്റെ കടം തീർക്കാം…… അപ്പോഴേക്കും എന്തെങ്കിലും ശരിയാകുമായിരിക്കും………..ഇല്ലേ നമുക്ക് എല്ലാവർക്കും കൂടി ഈ നാടകം അങ്ങ് അവസാനിപ്പിച്ചേക്കാം….. പക്ഷേ ഇവളുടെ മുഖം കാണുമ്പോൾ അതിനും തോന്നുന്നില്ല………. അവളെ കൂട്ടാതെ പോയാൽ അവള്……അവള്…… അവൾ നമ്മളെ ശപിക്കുകേലെ…..”

പറഞ്ഞ് അവസാനിപ്പിച്ചപ്പോഴേക്കും പിടിച്ചു കെട്ടിയ തേങ്ങല് ചീളുകളിൽ ഒന്ന് തൊണ്ട ഇടറി പുറത്തുചാടി…..

നിസ്സഹായതയുടെ മൂർദ്ധന്യാവസ്ഥയിൽ തനിയെ തണുത്തുറഞ്ഞു പോയ നീർകണങ്ങൾ വീണ്ടും താഴേക്ക് ഒഴുകി തുടങ്ങിയിരുന്നു…..

നാരങ്ങ മിഠായിൽ ശ്രദ്ധിച്ചിരുന്ന ആകുരുന്ന് തന്റെ അമ്മയുടെ ഏങ്ങലടി കണ്ടു മിത്രയുടെ മടിയിലേക്ക് വലിഞ്ഞുകയറി….

“മ്മേ…..മ്മ കരേണ്ട…….  ച്ചൂട്ടി…..മ്മക്ക് മിറ്റായി തരൂട്ടോ….”

താൻ മിഠായി കൊടുക്കാത്തതിനാൽ ആകണം അമ്മ കരയുന്നത് എന്ന ചിന്തയിൽ ആ കുഞ്ഞ് മിത്രയുടെ കഴുത്തിൽ ഒരു കൈചുറ്റി മറുകൈകൊണ്ട് അവളുടെ

64 Comments

  1. Protected anallo baki bart athinta password enthaan athu open akan valla vayi undoo

    1. താഴെക്കുള്ള cmt കൾ ഒന്ന് നോക്കാമോ?? ???

  2. എന്ത് പറ്റീ ചെമ്പരത്തി….
    ഇതിലെ കഥകൾ എവിടെ പോയി… ?

    1. സൈറ്റിൽ ചില കോപ്പി റൈറ്റ് ഇഷ്യൂ ഉള്ളത് കൊണ്ട് ബാക്കി പാർട്ടുകൾ പ്രൈവറ്റ് ആക്കിയതാണ് മാൻ…??

      Pl മൊത്തം ഉണ്ട്

      ഇതിന്റെ ചില പാർട്ടുകൾ മാത്രമേ മാറ്റിയിട്ടുള്ളു.

      ബാക്കിയെല്ലാം ഇവിടെ തന്നെ ഉണ്ട് ?

      1. How to read read remaining parts

        1. ഒരു പഴയ കാലിക്കുപ്പി

          ഗൂഗിളിൽ മലയാളം കഥകൾ എന്ന് മലയാളത്തിൽ സെർച്ച് ചെയ്താൽ ആദ്യം വരുന്ന റിസൽറ്റിൽ ക്ലിക്ക് ചെയ്താൽ മതി…. അതൊരു അപ്പ് ആണ്… അവിടെ ഉണ്ട് ബാക്കി.. ആ ആപ്ലിക്കേഷൻ പേര് പറഞ്ഞാൽ ഇവിടെ ബാൻ കിട്ടും ?? അതുകൊണ്ട് ആണ് പറയാത്തത്.. PL എന്ന് ചുരുക്കി പറയും

  3. ഇതിന്റെ രണ്ടു പാർട്ട് മാത്രമേ വന്നിട്ടോളൂ …

    1. Alla bakki undayirinnu delete cheythu prathipiliyil nokkiya mathi

Comments are closed.