കാപ്പിപൂത്ത വഴിയേ…2 [ചെമ്പരത്തി ] 924

“ഞാൻ രാമേട്ടനോട് പറയാം മോളെ….വിഷമിക്കേണ്ട..”

“ആം….”
വിഷാദത്തിൽ ചാലിച്ച ഒരു പുഞ്ചിരി ചുണ്ടിൽ അണിഞ്ഞ് തലകുലുക്കി അവൾ തിരിഞ്ഞു നടന്നു…..

വീട്ടിലേക്ക് കയറി മുൻ വാതിൽ കടന്നതെ അച്ചൂട്ടി വന്ന് മിത്രയുടെ കാലിൽ ചുറ്റി പിടിച്ചു…..

“മ്മേ നിച്ച് മിറ്റായി……”
അമ്മ പുറത്ത് പോയിട്ട് വരുമ്പോൾ കിട്ടുന്ന മിഠായിയുടെ മാധുര്യം ഓർത്തിട്ടാകണം ആ കുരുന്ന് അവളുടെ നേരെ കൈ നീട്ടി….

കൈയിലിരുന്ന ചെറിയ കവർ അവിടെ ഉണ്ടായിരുന്ന ഒരു,കാൽ അടർന്നു തുടങ്ങിയ ടേബിളിൽ വെച്ചിട്ട് തന്റെ ബാഗ് തുറന്ന് കടലാസിൽ പൊതിഞ്ഞ ഏതാനും നാരങ്ങാമിഠായികൾ മിത്ര ആ കുഞ്ഞിനെ നേരെ നീട്ടി….

പൂ പോലെ വിടർന്ന കണ്ണുകളും  പുഞ്ചിരി വിരിഞ്ഞ ചുണ്ടുകളും അവളിലെ സന്തോഷത്തെ വിളിച്ചറിയിക്കുന്നുണ്ടായിരുന്നു…

മിത്രയുടെ ഇത് പോലെ ആയിരുന്നില്ല അച്ചൂട്ടിയുടെ കണ്ണുകൾ……. മിത്രയുടേത് പൂച്ചക്കണ്ണുകൾ ആയിരുന്നെങ്കിൽ,അവളുടേത്  അഞ്ജനം  എഴുതിയപോലെ കറുത്ത മിഴികൾ ആയിരുന്നു…

നാരങ്ങ മിഠായികളിൽ  ഒന്ന് എടുത്തു വായിലിട്ടു നുണഞ്ഞു തുടങ്ങിയിട്ട്

64 Comments

  1. Protected anallo baki bart athinta password enthaan athu open akan valla vayi undoo

    1. താഴെക്കുള്ള cmt കൾ ഒന്ന് നോക്കാമോ?? ???

  2. എന്ത് പറ്റീ ചെമ്പരത്തി….
    ഇതിലെ കഥകൾ എവിടെ പോയി… ?

    1. സൈറ്റിൽ ചില കോപ്പി റൈറ്റ് ഇഷ്യൂ ഉള്ളത് കൊണ്ട് ബാക്കി പാർട്ടുകൾ പ്രൈവറ്റ് ആക്കിയതാണ് മാൻ…??

      Pl മൊത്തം ഉണ്ട്

      ഇതിന്റെ ചില പാർട്ടുകൾ മാത്രമേ മാറ്റിയിട്ടുള്ളു.

      ബാക്കിയെല്ലാം ഇവിടെ തന്നെ ഉണ്ട് ?

      1. How to read read remaining parts

        1. ഒരു പഴയ കാലിക്കുപ്പി

          ഗൂഗിളിൽ മലയാളം കഥകൾ എന്ന് മലയാളത്തിൽ സെർച്ച് ചെയ്താൽ ആദ്യം വരുന്ന റിസൽറ്റിൽ ക്ലിക്ക് ചെയ്താൽ മതി…. അതൊരു അപ്പ് ആണ്… അവിടെ ഉണ്ട് ബാക്കി.. ആ ആപ്ലിക്കേഷൻ പേര് പറഞ്ഞാൽ ഇവിടെ ബാൻ കിട്ടും ?? അതുകൊണ്ട് ആണ് പറയാത്തത്.. PL എന്ന് ചുരുക്കി പറയും

  3. ഇതിന്റെ രണ്ടു പാർട്ട് മാത്രമേ വന്നിട്ടോളൂ …

    1. Alla bakki undayirinnu delete cheythu prathipiliyil nokkiya mathi

Comments are closed.