“ശരി കുഞ്ഞേ..……പിന്നെ വന്നപ്പോൾ മുതൽ രാമേട്ടൻ പറയണം എന്ന് കരുതി ഇരുന്നതാ…..ഈ താടി ഒക്കെ ഒന്ന് വെട്ടി കളഞ്ഞു കൂടായിരുന്നോ പണ്ടത്തെ ഡേവി കുഞ്ഞ് ആണെന്ന് ആരും പറയില്ല ഇപ്പോൾ….”
“അതിനു സമയം ആയില്ല രാമേട്ടാ മൂന്നുവർഷം ആയില്ലേ…. കുറച്ചുകൂടി കഴിയേണ്ടിവരുമായിരിക്കും….. ”
കുറച്ചധികം നീണ്ട തന്റെ താടി, കൈ കൊണ്ട് ഒന്ന് ഒതുക്കി ഡേവിഡ് മറുപടി പറഞ്ഞു….
അവന്റെ കണ്ണുകളിലെ വന്യത കണ്ടറിഞ്ഞതിനാൽ ആകണം രാമേട്ടൻ പിന്നെ ഒന്നും പറയാൻ നിന്നില്ല……
“മോനേ സിയാ…..???”
രാമേട്ടൻ ചോദ്യഭാവത്തിൽ അവനെ നോക്കി
“അവൾക്ക് കുഴപ്പമൊന്നുമില്ല രാമേട്ടാ…..സുഖമായിരിക്കുന്നു…. പിന്നെ ഞാൻ പോന്നിട്ട് കുറച്ചു ദിവസം ആയില്ലേ അതിന്റെ ഒരു കുരുത്തക്കേട് ഉണ്ടാകും….. അലക്സ് ഉള്ളത് കൊണ്ട് വലിയ പ്രശ്നം ഇല്ലാന്ന് തോന്നുന്നു…..”
“എന്നാൽ പിന്നെ കുഞ്ഞ് ഉറങ്ങിക്കോളൂ രാമേട്ടൻ താഴെ ഉണ്ടാകും ഇന്ന് ഉച്ചവരെയെ പണിക്കാർ ഉള്ളൂ……. അവർക്ക് കൂലി കൊടുക്കണം……….. ഉച്ചത്തെയ്ക്കുള്ള ഭക്ഷണം വാങ്ങി വയ്ക്കാട്ടോ…”
“ആയിക്കോട്ടെ രാമേട്ടാ…….”
പറഞ്ഞുകൊണ്ട് ഡേവിഡ്
Protected anallo baki bart athinta password enthaan athu open akan valla vayi undoo
താഴെക്കുള്ള cmt കൾ ഒന്ന് നോക്കാമോ?? ???
എന്ത് പറ്റീ ചെമ്പരത്തി….
ഇതിലെ കഥകൾ എവിടെ പോയി… ?
സൈറ്റിൽ ചില കോപ്പി റൈറ്റ് ഇഷ്യൂ ഉള്ളത് കൊണ്ട് ബാക്കി പാർട്ടുകൾ പ്രൈവറ്റ് ആക്കിയതാണ് മാൻ…??
Pl മൊത്തം ഉണ്ട്
ഇതിന്റെ ചില പാർട്ടുകൾ മാത്രമേ മാറ്റിയിട്ടുള്ളു.
ബാക്കിയെല്ലാം ഇവിടെ തന്നെ ഉണ്ട് ?
How to read read remaining parts
ഗൂഗിളിൽ മലയാളം കഥകൾ എന്ന് മലയാളത്തിൽ സെർച്ച് ചെയ്താൽ ആദ്യം വരുന്ന റിസൽറ്റിൽ ക്ലിക്ക് ചെയ്താൽ മതി…. അതൊരു അപ്പ് ആണ്… അവിടെ ഉണ്ട് ബാക്കി.. ആ ആപ്ലിക്കേഷൻ പേര് പറഞ്ഞാൽ ഇവിടെ ബാൻ കിട്ടും ?? അതുകൊണ്ട് ആണ് പറയാത്തത്.. PL എന്ന് ചുരുക്കി പറയും
ഇതിന്റെ രണ്ടു പാർട്ട് മാത്രമേ വന്നിട്ടോളൂ …
Alla bakki undayirinnu delete cheythu prathipiliyil nokkiya mathi