എന്നെത്തെയും പോലെ സന്തോഷത്തോടെ തന്നെയാണ് അന്നും വൈകിട്ട് വീട്ടിലേക്ക് വന്നത്, എന്നും ഞാൻ ആണ് ആദ്യം വരുന്നത് പക്ഷെ ഇന്ന് മുൻ വാതിൽ തുറന്ന് കിടക്കുന്നു
ഏട്ടൻ നേരത്തെ വന്നതാവും എന്ന് കരുതി ഏട്ടൻ വിളിച്ചുകൊണ്ട് ഞാൻ ഉള്ളിലേക്ക് കയറി. പക്ഷെ കുറച്ചു സമയ ആയിട്ടും പ്രതികരണം ഒന്നും ഉണ്ടായില്ല
ലിവിങ് റൂമിൽ tv വർക്ക് ചെയ്യുന്നുണ്ട്.
ഉറങ്ങുകയായിരിക്കും എന്ന് കരുതി അടഞ്ഞു കിടന്ന ഏട്ടന്റെ മുറി ഞാൻ തുറന്നു. ആദ്യം കണ്ടത് തൂങ്ങിയാടുന്ന ആ കാലുകൾ ആണ്
എനിക്കെന്നെ തന്നെ നിയന്ത്രിക്കാൻ ആയില്ല, വെട്ടിയിട്ട വാഴ പോലെ ഞാൻ മറിഞ്ഞു വീണു
ബോധം മറയുന്നതിന് മുൻപ് ടിവി യിൽ നിന്നും ആ വാർത്ത ഞാൻ കേട്ടു
“ബഹുമാനപ്പെട്ട പൊതുമരാമത്തു മന്ത്രി ഗോവിന്ദൻ മേനോൻ അന്തരിച്ചു. ഹൃദയ സ്തംഭനം ആണ് മരണ കാരണം… 65 വയസായിരുന്നു…”
ഉറക്കത്തിനിടയിലും ചന്ദ്രയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകിയിറങ്ങി
♦️♦️♦️♦️♦️
ശേഖരന്റെ ബോഡി ഹോസ്പിറ്റലിലേക്ക് കയറ്റിവിട്ടതിനു ശേഷം തിരികെ സ്റ്റേഷനിൽ എത്തിയ ദേവനും മരക്കാരും ചർച്ചയിൽ ആയിരുന്നു
“അപ്പൊ ഒരു സ്ത്രീയാണ് കൊലപാതകി എന്നത് ഏകദേശം നമുക്ക് ഉറപ്പായിരിക്കുന്നു”
എവിടെന്സ് ബോർഡിൽ പിൻ ചെയ്ത് വച്ചിരിക്കുന്ന ശേഖരന്റേയും സത്യന്റേയും ഫോട്ടോയുടെ അടിയിൽ അവരുടെ ഫോട്ടോയിൽ നിന്നും ആരോ മാർക്ക് വരച്ചു അതിന്റെ അവസാനത്തിൽ ഒരു ചോദ്യചിഹ്നം വരച്ച ഒരു സ്ത്രീയുടെ ചിത്രം കൂടി അവർ പിൻ ചെയ്തു , അതിനോട് ചേർന്ന് ചന്ദ്ര എന്ന പേരും എഴുതി ചേർത്തു
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ബ്രോ ?
കഥ ഇത് എങ്ങോട്ടാ പോകുന്നത് ഓരോ കുരുക്ക് അഴിയുമ്പോൾ പുതിയത് വരുകയാണല്ലോ ഈ കഥയെ കുറിച്ച് ഒരു ക്ലൂ പോലും കിട്ടുന്നില്ലല്ലോ ഒടുക്കത്തെ സസ്പെന്സും അടുത്ത പാർട്ട് പെട്ടെന്ന് തരും എന്ന് കരുതുന്നു ?
സ്‌നേഹത്തോടെ
♥️♥️♥️
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി
Super
♥️♥️♥️♥️
പൊളി ബ്രോ
♥️♥️♥️♥️
ബ്രോ ♥️♥️♥️
ഇട്രെസ്റ്റിംഗ് ത്രില്ലെർ… കീപ് ഗോയിങ് ✌️✌️✌️
♥️♥️♥️♥️
Kadha interesting akunnu. Bhakki pettannu porattae bro❤❤❤
പെട്ടന്ന് തരാൻ ശ്രമിക്കാം ബ്രോ
♥♥♥
♥️♥️♥️♥️
❤❤
♥️♥️♥️♥️
സൂപ്പർ
???????????
♥️♥️♥️♥️
ഞാന്‍ ആദ്യം ഇട്ട comment മുങ്ങിപ്പോയി..വീണ്ടും comment ഇടുന്നു
..
ഈ bhagavum നന്നായിരുന്നു ????????
ആ കമെന്റ് ഞാൻ കണ്ടു, വലിയ കമന്റ് ഒന്നും വേണമെന്നില്ല ബ്രോ… എന്തെങ്കിലും ഒരു അഭിപ്രായം മതി
❤️
♥️♥️♥️
♥️♥️♥️❣️
♥️♥️♥️♥️
❤️❤️
♥️♥️♥️
Nice
♥️♥️♥️