“എഴുന്നേൽക്കുന്നുണ്ടോ അതോ ഞാൻ വെള്ളം ഒഴിക്കണോ”
ആ ഭീഷണിയിൽ ഞാൻ മുഖത്തു നിന്നും പുതപ്പ് മാറ്റി, കയ്യിൽ ഒരു കപ്പ് വെള്ളവുമായി ആയിരുന്നു ഏട്ടന്റെ നിൽപ്പ് ആപ്പ് തന്നെ ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു
“ദുഷ്ടൻ…”
ഏട്ടനെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് ഞാൻ ബാത്റൂമിലേക്ക് നടന്നപ്പോൾ എന്നെ നോക്കിചിരിച്ചുകൊണ്ട് ഏട്ടനും തിരികെ പുറത്തേക്ക് നടന്നു
ഞാൻ കുളിച്ചു റെഡി ആയി വന്നപ്പോഴേക്കും ഡൈനിങ്ങ് ടേബിളിൽ ദോശയും ചമ്മന്തിയും നിരന്നിരുന്നു , പക്ഷെ അവിടെയെങ്ങും ഏട്ടനെ മാത്രം കണ്ടില്ല
“ഏട്ടാ…”
“ദാ വരുവാടി പെണ്ണെ…”
ഏട്ടൻ മുറി തുറന്ന് പുറത്തേക്ക് വന്നു,ടക്ക് ഇൻ ചെയ്തിരിക്കുന്ന ഷർട്ടിന്റെ കൈകൾ റിസ്റ്റിൽ ബട്ടൺ ചെയ്തിരിക്കുന്നു. ഇടത് കയ്യുടെ മടക്കിൽ വെള്ള കോട്ട് മടക്കിയിട്ടിരിക്കുന്നു, വലത് കൈ അപ്പോഴും ടൈ നേരെയാക്കിക്കൊണ്ടിരിക്കുകയായിരുന്നു
“ഏട്ടൻ ഇതെന്താ ഈ കാണിക്കുന്നത്… ഇങ്ങോട്ട് വാ ഞാൻ ശരിയാക്കി തരാം…”
ഏട്ടന്റെ കൈ വിടുവിച്ചു ഞാൻ തന്നെ ടൈ ശരിയാക്കി കൊടുത്തു.
“ഇപ്പൊ എന്റെ ഏട്ടൻ ചുള്ളൻ ആയി… ഒരു സ്റ്റെതെസ്കോപ്പും കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ…”
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ബ്രോ ?
കഥ ഇത് എങ്ങോട്ടാ പോകുന്നത് ഓരോ കുരുക്ക് അഴിയുമ്പോൾ പുതിയത് വരുകയാണല്ലോ ഈ കഥയെ കുറിച്ച് ഒരു ക്ലൂ പോലും കിട്ടുന്നില്ലല്ലോ ഒടുക്കത്തെ സസ്പെന്സും അടുത്ത പാർട്ട് പെട്ടെന്ന് തരും എന്ന് കരുതുന്നു ?
സ്‌നേഹത്തോടെ
♥️♥️♥️
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി
Super
♥️♥️♥️♥️
പൊളി ബ്രോ
♥️♥️♥️♥️
ബ്രോ ♥️♥️♥️
ഇട്രെസ്റ്റിംഗ് ത്രില്ലെർ… കീപ് ഗോയിങ് ✌️✌️✌️
♥️♥️♥️♥️
Kadha interesting akunnu. Bhakki pettannu porattae bro❤❤❤
പെട്ടന്ന് തരാൻ ശ്രമിക്കാം ബ്രോ
♥♥♥
♥️♥️♥️♥️
❤❤
♥️♥️♥️♥️
സൂപ്പർ
???????????
♥️♥️♥️♥️
ഞാന്‍ ആദ്യം ഇട്ട comment മുങ്ങിപ്പോയി..വീണ്ടും comment ഇടുന്നു
..
ഈ bhagavum നന്നായിരുന്നു ????????
ആ കമെന്റ് ഞാൻ കണ്ടു, വലിയ കമന്റ് ഒന്നും വേണമെന്നില്ല ബ്രോ… എന്തെങ്കിലും ഒരു അഭിപ്രായം മതി
❤️
♥️♥️♥️
♥️♥️♥️❣️
♥️♥️♥️♥️
❤️❤️
♥️♥️♥️
Nice
♥️♥️♥️