ഉള്ളിലേക്ക് പോകാൻ മടിച്ചുകൊണ്ടും എന്നാൽ രാജനെ ഭയന്നുകൊണ്ടും നിൽക്കുന്ന അവളെ ദേവൻ അനുനയിപ്പിച്ച് ഉള്ളിലേക്ക് വിട്ടു
“ടാ… ഇനി ഞങ്ങൾ ചോദിക്കുന്നതിനൊക്കെ മണി മണി പോലെ ഉത്തരം പറഞ്ഞോണം”
“ഹ്മ്മ്…”
അവൻ വേദനയാൽ ഞെരങ്ങിക്കൊണ്ട് ഒന്ന് മൂളി, അവൻ ഒന്ന് അനങ്ങി ഇരുന്നപ്പോൾ ആ വണ്ടി മൂടിയിട്ടിരുന്ന പ്ലാസ്റ്റിക് കവർ ഇളകി വീണു
വിനായകനോട് എന്തോ ചോദിക്കാൻ വന്ന ദേവന്റെ കണ്ണുകൾ ആ നമ്പർ പ്ലേറ്റിൽ ഉടക്കി, ഒന്നുകൂടി സൂക്ഷിച്ചു നമ്പർ നോക്കിയ ദേവൻ വിനായകനെ നോക്കി ചിരിച്ചു
“നന്ദി വിനായകാ, അറിയാതെ ആണെങ്കിലും നീ എനിക്കൊരു ഉപകാരമാണ് ചെയ്തത്… രാജേട്ടാ ഇവനെ നമ്മുടെ വണ്ടിയുടെ പിന്നിലേക്ക് കയറ്റി കഫ് ചെയ്തേക്ക് എന്നിട്ട് സ്റ്റേഷനിലേക്ക് പൊയ്ക്കോ, ഞാൻ ഈ വണ്ടിയുമായി വന്നേക്കാം”
♦️♦️♦️♦️♦️
ഡോക്ടർ ഗോപകുമാർ വധക്കേസ് അന്വേഷിച്ച ഉദോഗസ്ഥനെ കാണാനും ആ കേസിന്റെ വിവരങ്ങൾ ആരായാനുമായി കാക്കനാട് സ്റ്റേഷനിലേക്ക് എത്തിയതായിരുന്നു സി ഐ മരക്കാർ ,
“ഇത് ചെയ്തത് ഒരു സ്ത്രീയാണെന്ന് നിങ്ങൾക്ക് സംശയം തോന്നാൻ കാരണം…”
“സംശയം അല്ല സർ ,ഉറപ്പാണ്…”
“എന്തുകൊണ്ട്…”
“സി സി ടി വി”
“വാട്ട്…!!!!! നിങ്ങൾക്ക് കൊലയാളിയുടെ ദൃശ്യം കിട്ടിയെന്നോ…”
തുടരും…
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ബ്രോ ?
കഥ ഇത് എങ്ങോട്ടാ പോകുന്നത് ഓരോ കുരുക്ക് അഴിയുമ്പോൾ പുതിയത് വരുകയാണല്ലോ ഈ കഥയെ കുറിച്ച് ഒരു ക്ലൂ പോലും കിട്ടുന്നില്ലല്ലോ ഒടുക്കത്തെ സസ്പെന്സും അടുത്ത പാർട്ട് പെട്ടെന്ന് തരും എന്ന് കരുതുന്നു ?
സ്നേഹത്തോടെ
♥️♥️♥️
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി
Super
♥️♥️♥️♥️
പൊളി ബ്രോ
♥️♥️♥️♥️
ബ്രോ ♥️♥️♥️
ഇട്രെസ്റ്റിംഗ് ത്രില്ലെർ… കീപ് ഗോയിങ് ✌️✌️✌️
♥️♥️♥️♥️
Kadha interesting akunnu. Bhakki pettannu porattae bro❤❤❤
പെട്ടന്ന് തരാൻ ശ്രമിക്കാം ബ്രോ
♥♥♥
♥️♥️♥️♥️
❤❤
♥️♥️♥️♥️
സൂപ്പർ
???????????
♥️♥️♥️♥️
ഞാന് ആദ്യം ഇട്ട comment മുങ്ങിപ്പോയി..വീണ്ടും comment ഇടുന്നു
..
ഈ bhagavum നന്നായിരുന്നു ????????
ആ കമെന്റ് ഞാൻ കണ്ടു, വലിയ കമന്റ് ഒന്നും വേണമെന്നില്ല ബ്രോ… എന്തെങ്കിലും ഒരു അഭിപ്രായം മതി
❤️
♥️♥️♥️
♥️♥️♥️❣️
♥️♥️♥️♥️
❤️❤️
♥️♥️♥️
Nice
♥️♥️♥️