രാജൻ വിനായകനിൽ നിന്നും നോട്ടം മാറ്റി ദേവനിലേക്കാക്കി , ഇതൊന്നും ഞാൻ ചെയ്തതല്ല എന്ന ഭാവത്തിൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന ദേവനെ കണ്ടതും രാജന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു
അയാൾ മുറ്റത്ത് വീണു കിടന്ന് ഞെരങ്ങുന്ന വിനായകനെ അവന്റെ തോളിൽ പിടിച്ചു ഉയർത്തി ആ ടു വീലറിൽ ചാരി നിർത്തി ,
“അയ്യോ… വിനുവേട്ടാ… സാറേ ഒന്നും ചെയ്യല്ലേ…”
മുറ്റത്ത് നിന്നും ശബ്ദം കേട്ട് ഓടിവന്ന അവൾ വിനായകന്റെ അവസ്ഥ കണ്ട് വലിയ വായിൽ കരയാൻ ആരംഭിച്ചു
“എന്റെ കൊച്ചേ… നിനക്ക് വേറെ ഒരുത്തനെയും കിട്ടിയില്ലേ… എന്തിനാ ഇങ്ങനെ തല്ലും വാങ്ങി കിടക്കുന്നത്. എന്തെങ്കിലും ജോലിക്ക് പോയി ജീവിക്കാൻ നോക്ക്…”
രാജൻ അത് പറയുമ്പോഴും അവൾ വിനായകനെ താങ്ങിപ്പിടിക്കുകയായിരുന്നു
“ഇതിനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല, ഇവന്റെ തല്ലും ചവിട്ടും വാങ്ങി ജീവിക്കാനാ നിന്റെയൊക്കെ യോഗം.. അതെന്തായാലും നിന്റെ തീരുമാനം… ഇപ്പൊ അകത്തേക്ക് പോകാൻ നോക്ക്,ഇവനോട് ഞങ്ങൾക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്”
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ബ്രോ ?
കഥ ഇത് എങ്ങോട്ടാ പോകുന്നത് ഓരോ കുരുക്ക് അഴിയുമ്പോൾ പുതിയത് വരുകയാണല്ലോ ഈ കഥയെ കുറിച്ച് ഒരു ക്ലൂ പോലും കിട്ടുന്നില്ലല്ലോ ഒടുക്കത്തെ സസ്പെന്സും അടുത്ത പാർട്ട് പെട്ടെന്ന് തരും എന്ന് കരുതുന്നു ?
സ്‌നേഹത്തോടെ
♥️♥️♥️
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി
Super
♥️♥️♥️♥️
പൊളി ബ്രോ
♥️♥️♥️♥️
ബ്രോ ♥️♥️♥️
ഇട്രെസ്റ്റിംഗ് ത്രില്ലെർ… കീപ് ഗോയിങ് ✌️✌️✌️
♥️♥️♥️♥️
Kadha interesting akunnu. Bhakki pettannu porattae bro❤❤❤
പെട്ടന്ന് തരാൻ ശ്രമിക്കാം ബ്രോ
♥♥♥
♥️♥️♥️♥️
❤❤
♥️♥️♥️♥️
സൂപ്പർ
???????????
♥️♥️♥️♥️
ഞാന്‍ ആദ്യം ഇട്ട comment മുങ്ങിപ്പോയി..വീണ്ടും comment ഇടുന്നു
..
ഈ bhagavum നന്നായിരുന്നു ????????
ആ കമെന്റ് ഞാൻ കണ്ടു, വലിയ കമന്റ് ഒന്നും വേണമെന്നില്ല ബ്രോ… എന്തെങ്കിലും ഒരു അഭിപ്രായം മതി
❤️
♥️♥️♥️
♥️♥️♥️❣️
♥️♥️♥️♥️
❤️❤️
♥️♥️♥️
Nice
♥️♥️♥️