പുറത്ത് യൂണിഫോം ഇട്ട പോലീസിനെ കണ്ടിട്ടും അയാൾക്ക് യാതൊരു കൂസലും ഉണ്ടായില്ല
“നീയാണോ വിനായകൻ”
“ആണെങ്കിൽ…”
അഹങ്കാരത്തോടെയുള്ള അവന്റെ മറുപടി രാജനിൽ കോപം നിറച്ചു, അവന്റെ നേരെ ആഞ്ഞ രാജനെ ദേവൻ കയ്യിൽ പിടിച്ചു നിർത്തി
“എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം…”
ദേവൻ ദേഷ്യപ്പെടാതെയും എന്നാൽ അല്പം പൗരുഷത്തോടെയും തന്നെയാണ് അവനോട് സംസാരിച്ചത്
“എന്ത് സംസാരിക്കാൻ…”
“നീ വാ പറയാം…”
ആ സമയമത്രയും ദേവൻ രാജന്റെ കയ്യിൽ ഉള്ള പിടുത്തം വിട്ടിരുന്നില്ല, ആ കൈ വിട്ടാൽ അത് പതിക്കുക വിനായകന്റെ മുഖത്തായിരിക്കും എന്ന് ദേവന് നല്ലത് പോലെ അറിയാമായിരുന്നു
“എനിക്കൊന്നും പറയാനില്ല, താൻ പോകാൻ നോക്ക്…”
വിനായകൻ അത് പറഞ്ഞു നിർത്തിയതും ദേവൻ രാജന്റെ കയ്യിൽ ഉള്ള തന്റെ പിടിത്തം വിട്ടു.
തന്റെ കയ്യിൽ ഉള്ള ദേവന്റെ ശക്തി കുറഞ്ഞു വന്നതും രാജൻ ദേവന്റെ മുഖത്തേക്ക് നോക്കി, അവന്റെ മുഖത്തെ പുഞ്ചിരി കണ്ടതും രാജന്റെ കൈ ഒരു വട്ടം ഉയർന്നു താണു
രാജന്റെ ചെവി പൊത്തിയുള്ള അടിയിൽ വിനായകൻ നിലത്തു ഇരുന്ന് പോയി, അവൻ തൻറെ കവിൾ പൊത്തിപ്പിടിച്ചുകൊണ്ട് ചുറ്റിനും നോക്കി , തനിക്ക് ചുറ്റിനും ഒരു മൂടുപടലം വന്ന് നിറഞ്ഞത് പോലെ തോന്നി അവന്
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ബ്രോ ?
കഥ ഇത് എങ്ങോട്ടാ പോകുന്നത് ഓരോ കുരുക്ക് അഴിയുമ്പോൾ പുതിയത് വരുകയാണല്ലോ ഈ കഥയെ കുറിച്ച് ഒരു ക്ലൂ പോലും കിട്ടുന്നില്ലല്ലോ ഒടുക്കത്തെ സസ്പെന്സും അടുത്ത പാർട്ട് പെട്ടെന്ന് തരും എന്ന് കരുതുന്നു ?
സ്‌നേഹത്തോടെ
♥️♥️♥️
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി
Super
♥️♥️♥️♥️
പൊളി ബ്രോ
♥️♥️♥️♥️
ബ്രോ ♥️♥️♥️
ഇട്രെസ്റ്റിംഗ് ത്രില്ലെർ… കീപ് ഗോയിങ് ✌️✌️✌️
♥️♥️♥️♥️
Kadha interesting akunnu. Bhakki pettannu porattae bro❤❤❤
പെട്ടന്ന് തരാൻ ശ്രമിക്കാം ബ്രോ
♥♥♥
♥️♥️♥️♥️
❤❤
♥️♥️♥️♥️
സൂപ്പർ
???????????
♥️♥️♥️♥️
ഞാന്‍ ആദ്യം ഇട്ട comment മുങ്ങിപ്പോയി..വീണ്ടും comment ഇടുന്നു
..
ഈ bhagavum നന്നായിരുന്നു ????????
ആ കമെന്റ് ഞാൻ കണ്ടു, വലിയ കമന്റ് ഒന്നും വേണമെന്നില്ല ബ്രോ… എന്തെങ്കിലും ഒരു അഭിപ്രായം മതി
❤️
♥️♥️♥️
♥️♥️♥️❣️
♥️♥️♥️♥️
❤️❤️
♥️♥️♥️
Nice
♥️♥️♥️