ആ രാത്രിയിൽ 5[പ്രൊഫസർ ബ്രോ] 176

“അവൻ ഇപ്പൊ ഇവിടെ ഉണ്ടോ…””ഉണ്ട് സർ… കുറച്ചു മുൻപ് വരുന്നത് കണ്ടു”

“ഹ്മ്മ് ശരി”

അയാൾ ദേവനെ രാജനെയും നോക്കി ബഹുമാനപൂർവ്വം ചിരിച്ചുകൊണ്ട് അയാളുടെ വീട്ടിലേക്കു മടങ്ങി

“വിനായകാ…”

രാജൻ ആ മുറ്റത്ത് നിന്ന് ഉള്ളിലേക്ക് നോക്കി വിളിച്ചു

കുറച്ചു സമയത്തെ കാത്തിരിപ്പിന് ശേഷം ആ വീടിന്റെ മുന്നിലെ കതക് തുറന്നു വന്നു , അസ്ഥികൂടത്തിൽ തുണി ചുറ്റിയ പോലൊരു രൂപം ആണ് വാതിൽ തുറന്നത്

പോലീസ് ഡ്രസ്സ്‌ ഇട്ട രണ്ട് പേര് മുറ്റത്ത് നിൽക്കുന്നത് കണ്ടതും അവളുടെ കുഴിയിൽ ഇറങ്ങിയിരുന്ന കണ്ണുകൾ ഭയത്താൽ പുറത്തേക്ക് ഉന്തി വന്നു

“വിനായകൻ ഇല്ലേ…”

എന്തോ ചോദിക്കാൻ തുടങ്ങിയ രാജനെ തടഞ്ഞുകൊണ്ട് ദേവൻ മുന്നോട്ട് കയറി നിന്ന് അനുകമ്പാ പൂർവ്വം അവളോട് ചോദിച്ചു

“ഉ,.,ഉണ്ട് സർ… വിളിക്കാം”

“ഏതവനാടി അവിടെ…”

അവൾ വിനായകനെ വിളിക്കുവാനായി തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും ഉള്ളിൽ നിന്നും ഒരു പുരുഷ ശബ്ദം ഉയർന്നു.

അവൾ ഭയത്തോടെ ദേവനെ നോക്കിക്കൊണ്ട് വീടിന്റെ ഉള്ളിലേക്ക് വേഗത്തിൽ നടന്നു

“വിനുവേട്ടാ ദേ പോലിസ്…”

“ഏതവനായാൽ എനിക്കെന്താ….ഓ നീ വല്ല പരാതിയും കൊടുത്തിട്ട് എനിക്കിട്ട് ഉണ്ടാക്കാൻ വന്നതായിരിക്കും…”

“ഇല്ല വിനുവേട്ടാ… ഞാൻ…ആ…”

അവൾ അത് പറഞ്ഞു മുഴുവൻ അയക്കുന്നതിന് മുൻപ് തന്നെ അവന്റെ കൈ അവളുടെ കവിളിൽ പതിക്കുന്ന ശബ്ദം ദേവനും രാജനും പുറത്ത് കേട്ടിരുന്നു

26 Comments

  1. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ബ്രോ ?
    കഥ ഇത് എങ്ങോട്ടാ പോകുന്നത് ഓരോ കുരുക്ക് അഴിയുമ്പോൾ പുതിയത് വരുകയാണല്ലോ ഈ കഥയെ കുറിച്ച് ഒരു ക്ലൂ പോലും കിട്ടുന്നില്ലല്ലോ ഒടുക്കത്തെ സസ്പെന്സും അടുത്ത പാർട്ട് പെട്ടെന്ന് തരും എന്ന് കരുതുന്നു ?

    സ്‌നേഹത്തോടെ
    ♥️♥️♥️

  2. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി

  3. പൊളി ബ്രോ

  4. ബ്രോ ♥️♥️♥️

    ഇട്രെസ്റ്റിംഗ് ത്രില്ലെർ… കീപ് ഗോയിങ് ✌️✌️✌️

  5. Kadha interesting akunnu. Bhakki pettannu porattae bro❤❤❤

    1. പെട്ടന്ന് തരാൻ ശ്രമിക്കാം ബ്രോ

  6. ♥♥♥

  7. MRIDUL K APPUKKUTTAN

    സൂപ്പർ
    ???????????

  8. ഞാന്‍ ആദ്യം ഇട്ട comment മുങ്ങിപ്പോയി..വീണ്ടും comment ഇടുന്നു
    ..
    ഈ bhagavum നന്നായിരുന്നു ????????

    1. ആ കമെന്റ് ഞാൻ കണ്ടു, വലിയ കമന്റ്‌ ഒന്നും വേണമെന്നില്ല ബ്രോ… എന്തെങ്കിലും ഒരു അഭിപ്രായം മതി

  9. രാഹുൽ പിവി

    ❤️

  10. ♥️♥️♥️❣️

  11. തൃശ്ശൂർക്കാരൻ ?

    ❤️❤️

Comments are closed.