“താൻ പോയ കാര്യം എന്തായി, അയാളുടെ കൂടെയുണ്ടായിരുന്ന ആരെയെങ്കിലും കിട്ടിയോ…”
“ഇല്ല സർ… ഞാൻ അയാളുടെ കാൾ ഡീറ്റെയിൽസ് സങ്കടിപ്പിക്കുകയായിയുന്നു, അവിടെനിന്നും ശേഖരന്റെ സ്ഥിരം താവളത്തിലേക്ക് പോകാൻ തിടങ്ങിയപ്പോൾ ആണ് സാറിന്റെ കാൾ വന്നത്…”
“ആ പിന്നെ വേറൊരു കാര്യം ഉണ്ട്, കമ്മീഷ്ണർ വിളിച്ചിരുന്നു ജീവന്റെ കേസിന്റെ പുരോഗതി അറിയാൻ,പിന്നെ ശേഖരന്റെ കൊലയാളിയെ ഉടനെ പിടിക്കണം എന്ന് പറയാനും… അയാൾക്ക് എന്താണ് ഈ കേസിൽ ഇത്ര താല്പര്യം എന്നാണ് അറിയാത്തത്… എന്തോ ഒന്ന് ചീഞ്ഞു നാറുന്നുണ്ട് അതുകൊണ്ട് നമ്മുടെ അന്വേഷണത്തിന്റെ വിശദാശംങ്ങൾ ഞാനും താനും ജലാലും പിന്നെ തന്റെ രാജേട്ടനും അല്ലാതെ മറ്റാരും അറിയരുത്…”
“ഓക്കേ സർ… പിന്നെ നമ്മുടെ സിറ്റിയിൽ ഓട്ടോ ഓടിക്കുന്ന സ്ത്രീകളുടെ ലിസ്റ്റ് സങ്കടിപ്പിക്കാൻ ഞാൻ രാജേട്ടനോട് പറഞ്ഞിരുന്നു, അത് കിട്ടിയിട്ടുണ്ട്. എന്തെങ്കിലും ഗുണം ഉണ്ടാകും എന്ന് തോന്നുന്നില്ല എന്നാലും നമുക്കൊന്ന് ശ്രമിച്ചു നോക്കാം… പിന്നെ ചന്ദ്ര തന്ന പാസ്സ്പോർട്ടിന്റെ ഡീറ്റെയിൽസ് വച്ച് അന്വേഷിച്ചപ്പോൾ അറിഞ്ഞത് അവൾ പറഞ്ഞത് പോലെ തന്നെ അവൾ അന്ന് കാനഡക്ക് പോയതിന് ശേഷം വേറെ എങ്ങും പോയിട്ടില്ല എന്ന് തന്നെയാണ്…”
“എന്താടോ ഇത്… ഒരു ഭാഗത്തു നിന്ന് കുരുക്കുകൾ അഴിക്കുമ്പോൾ അടുത്ത ഭാഗത്തു മുറുകുകയാണോ… എന്തായാലും നമ്മുടെ അന്വേഷണത്തിന്റെ ഗതി മാറ്റണ്ട ഇങ്ങനെ തന്നെ പോട്ടെ… എന്തെങ്കിലും കിട്ടും എന്നെന്റെ മനസ്സ് പറയുന്നു”
“ശരി സർ, എന്നാൽ ഞാൻ പോയി ശേഖരന്റെ കൂടെയുള്ള ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കട്ടെ… ഇത് സർ ഒന്ന് നോക്ക്”
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ബ്രോ ?
കഥ ഇത് എങ്ങോട്ടാ പോകുന്നത് ഓരോ കുരുക്ക് അഴിയുമ്പോൾ പുതിയത് വരുകയാണല്ലോ ഈ കഥയെ കുറിച്ച് ഒരു ക്ലൂ പോലും കിട്ടുന്നില്ലല്ലോ ഒടുക്കത്തെ സസ്പെന്സും അടുത്ത പാർട്ട് പെട്ടെന്ന് തരും എന്ന് കരുതുന്നു ?
സ്‌നേഹത്തോടെ
♥️♥️♥️
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി
Super
♥️♥️♥️♥️
പൊളി ബ്രോ
♥️♥️♥️♥️
ബ്രോ ♥️♥️♥️
ഇട്രെസ്റ്റിംഗ് ത്രില്ലെർ… കീപ് ഗോയിങ് ✌️✌️✌️
♥️♥️♥️♥️
Kadha interesting akunnu. Bhakki pettannu porattae bro❤❤❤
പെട്ടന്ന് തരാൻ ശ്രമിക്കാം ബ്രോ
♥♥♥
♥️♥️♥️♥️
❤❤
♥️♥️♥️♥️
സൂപ്പർ
???????????
♥️♥️♥️♥️
ഞാന്‍ ആദ്യം ഇട്ട comment മുങ്ങിപ്പോയി..വീണ്ടും comment ഇടുന്നു
..
ഈ bhagavum നന്നായിരുന്നു ????????
ആ കമെന്റ് ഞാൻ കണ്ടു, വലിയ കമന്റ് ഒന്നും വേണമെന്നില്ല ബ്രോ… എന്തെങ്കിലും ഒരു അഭിപ്രായം മതി
❤️
♥️♥️♥️
♥️♥️♥️❣️
♥️♥️♥️♥️
❤️❤️
♥️♥️♥️
Nice
♥️♥️♥️