“ദേവാ… ഡോക്ടർ എന്നോട് ഒരു സംശയം പറഞ്ഞു,ഇത് ഇയാൾ നടത്തുന്ന രണ്ടാമത്തെ കൊല അല്ല എന്ന് ജീവന്റെ കൊല നടക്കുന്നതിനും രണ്ട് മാസം മുൻപ് ഇതേ രീതിയിൽ ഒരാൾ മരിച്ചിരുന്നു എന്ന്… മുറിവിന്റെ വലിപ്പവും ആഴവും, മുറിച്ചിരിക്കുന്ന രീതിയും എല്ലാം സാമ്യം ഉണ്ടെന്ന്
അന്ന് ജീവന്റെ ബോഡി കണ്ടപ്പോൾ അതൊരു കോയ്നസിഡൻസ് ആയാണ് ഡോക്ടറിന് തോന്നിയത് പക്ഷെ ഇതും കൂടി ആയപ്പോൾ…
ആ കൊലപാതകം നടന്നത് നമ്മുടെ സ്റ്റേഷൻ പരിധിയിൽ അല്ലാതിരുന്നത് കൊണ്ട് മാത്രം നമ്മൾ അറിയാതെ പോയി, ഞാൻ ആ കേസ് അന്വേഷിച്ച സി.ഐ യെയും വിളിച്ച് അന്വേഷിച്ചു അവർക്കും അത് ചെയ്തത് ഒരു പെണ്ണാണ് എന്നതല്ലാതെ യാതൊരു തുമ്പും കിട്ടിയില്ല എന്ന്..
പക്ഷെ അന്ന് കൊല്ലപ്പെട്ട ആൾ ആരാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് ചെറിയൊരു പ്രതീക്ഷയൊക്കെ തോന്നുന്നുണ്ട്”
അത് പറയുമ്പോൾ മരക്കാരുടെ വാക്കുകളിൽ ഉണ്ടായിരുന്ന ആത്മവിശ്വാസം കണ്ട ദേവന് അതാരാണെന്ന് അറിയാനുള്ള ത്വര കൂടി
“ആരാണ് സർ അന്ന് കൊല്ലപ്പെട്ടത്…”
…..
“ഡോക്ടർ ഗോപകുമാർ, പോലീസ് സർജൻ ആയിരുന്നു… അത് മാത്രമല്ല, അയാൾ മരിച്ചുപോയ..,അല്ല ആത്മഹത്യ ചെയ്ത ഡോക്ടർ ചന്ദ്രനാഥിന്റെ സീനിയർ കൂടി ആയിരുന്നു”
“What….!!!”
ദേവന്റെ കണ്ണുകൾ അത്ഭുതത്താൽ വിടർന്നു
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ബ്രോ ?
കഥ ഇത് എങ്ങോട്ടാ പോകുന്നത് ഓരോ കുരുക്ക് അഴിയുമ്പോൾ പുതിയത് വരുകയാണല്ലോ ഈ കഥയെ കുറിച്ച് ഒരു ക്ലൂ പോലും കിട്ടുന്നില്ലല്ലോ ഒടുക്കത്തെ സസ്പെന്സും അടുത്ത പാർട്ട് പെട്ടെന്ന് തരും എന്ന് കരുതുന്നു ?
സ്‌നേഹത്തോടെ
♥️♥️♥️
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി
Super
♥️♥️♥️♥️
പൊളി ബ്രോ
♥️♥️♥️♥️
ബ്രോ ♥️♥️♥️
ഇട്രെസ്റ്റിംഗ് ത്രില്ലെർ… കീപ് ഗോയിങ് ✌️✌️✌️
♥️♥️♥️♥️
Kadha interesting akunnu. Bhakki pettannu porattae bro❤❤❤
പെട്ടന്ന് തരാൻ ശ്രമിക്കാം ബ്രോ
♥♥♥
♥️♥️♥️♥️
❤❤
♥️♥️♥️♥️
സൂപ്പർ
???????????
♥️♥️♥️♥️
ഞാന്‍ ആദ്യം ഇട്ട comment മുങ്ങിപ്പോയി..വീണ്ടും comment ഇടുന്നു
..
ഈ bhagavum നന്നായിരുന്നു ????????
ആ കമെന്റ് ഞാൻ കണ്ടു, വലിയ കമന്റ് ഒന്നും വേണമെന്നില്ല ബ്രോ… എന്തെങ്കിലും ഒരു അഭിപ്രായം മതി
❤️
♥️♥️♥️
♥️♥️♥️❣️
♥️♥️♥️♥️
❤️❤️
♥️♥️♥️
Nice
♥️♥️♥️