അപരാജിതൻ 23[Harshan] 13413

“എന്താ മോളെ ,,,,,,,,,,?”

“എന്താ വല്യമ്മേ ഇത് ,,,ഇവർക്ക് ഇങ്ങനെ വേണോ ഭക്ഷണം കൊടുക്കാൻ ,,ഇതിലും ഭേദം കൊടുക്കാതിരുന്നാൽ പോരായിരുന്നോ ,,,,,?”ദേഷ്യം കൊണ്ടവൾ ശബ്ദമുയർത്തി

“അയ്യോ ,,മോളെ ,,പതുക്കെ ,,ആയി കേട്ടാൽ ,,,,,,,,,” അവളുടെ മൂത്ത മാമി പറഞ്ഞു

“ആര് കേട്ടാലും എനിക്കൊരു കുഴപ്പവുമില്ല ,, തൊഴുത്തിൽ കെട്ടിയ പൈക്കൾക്കു നിങ്ങൾ ചരുവത്തിലല്ലെ ഭക്ഷണം കൊടുക്കുന്നത് ,, ഇവർ അടിമകളോ തൊട്ടുകൂടാത്തവരോ ആയിക്കോട്ടെ ,,എന്ന് വെച്ച് മനുഷ്യരല്ലാതാകുമോ ,, ഒരു അറ്റം ചളുങ്ങിയ പാത്രം പോലും കൊടുക്കാതെ ഇങ്ങനെ അപമാനിക്കണോ ഇവരെ ,”കോപത്തോടെ പാർവതി ഉറക്കെ ചോദിച്ചു

 

“ഇതാണോ ഈ ദേവർമഠത്തിന്‍റെ അന്തസും ആഭിജാത്യവും? ”

പാർവതിക്ക് പോലു൦ മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല തനിക്ക് എന്ത് സംഭവിച്ചു എന്ന്

അവൾ കൊപപ്പെടുന്നത് കണ്ടു ആദിയുടെ മനസിലെ എല്ലാ അമർഷവും മെല്ലെ ഇല്ലാതെയായി

 

പക്ഷെ അവിടെ അന്നേരം ഭുവനേശ്വരി ദേവി ഉണ്ടായിരുന്നില്ല

അവർ മൂത്തമകനോടൊപ്പം എവിടെയോ പോയിരിക്കുകയായിരുന്നു

 

അപ്പോളാണ്

രാജശേഖരൻ അവളുടെ സമീപം എത്തിയത്

“മോളെ ,,,,,,,,,,,,,,’

“പപ്പാ ,,,,,,,,,,,,,,,” എന്ന് വിളിച്ചു സങ്കടപ്പെട്ടു കൊണ്ട് അവൾ അയാളുടെ നെഞ്ചിൽ കെട്ടിപിടിച്ചു നിന്നു

“ഇത് കണ്ടില്ലേ പപ്പാ ,,,,കണ്ടിട്ട് സഹിക്കാൻ പറ്റണില്ല .പപ്പാ ..അതാ ”

അവൾ വിതുമ്പി കൊണ്ട് പറഞ്ഞു

അയാൾ ശിവശൈലത്തുള്ളവരെ നോക്കി

അവർ എഴുനേറ്റു കൈ കൂപ്പി നിന്നു

എല്ലാരും എഴുന്നേൽക്കുന്നത് കണ്ടു മുഖം മറച്ച ആദിയും എഴുന്നേറ്റു

രാജശേഖര൯ മാലിനിയെ നോക്കി

മാലിനി അരുതാത്തതൊന്നും പറയരുത് എന്ന ഭാവത്തോടെ വിഷമത്തോടെ കൈകൾ തൊഴുതു

അതുമനസിലാക്കിയ രാജശേഖര൯ അവളെയും കൂട്ടി മഠത്തിന്‍റെ മുന്നിലേക്ക് ചെന്നു

“വിഷമിക്കണ്ട ,,, ഇവിടത്തെ ഓരോ ആചാരങ്ങളല്ലേ മോളെ ,,,”

“ഇങ്ങനെയുണ്ടോ പപ്പാ ,,ആചാരങ്ങൾ ,,പാവങ്ങളാ പപ്പാ ,,,മഹാദേവനെ പ്രാര്ഥിക്കുന്നവരാ ,,നമ്മളും മഹാദേവനെ പ്രാർത്ഥിക്കുന്നവർ തന്നെയല്ലേ ,,, ” അവൾ വിതുമ്പി കൊണ്ടിരുന്നു

അവിടെയുള്ള ആടുന്ന ഊഞ്ഞാൽ സെറ്റിയിൽ അയാളും പാർവതിയും ഇരുന്നു

 

കുറച്ചു കഴിഞ്ഞപ്പോൾ കൂലി വാങ്ങുവാനായി

എല്ലാവരും വരിയായി മഠത്തിനു മുന്നിലൊരു മൂലയിലായി വന്നു നിന്നു

കുറച്ചു കഴിഞ്ഞപ്പോൾ രാമഭദ്രന്‍റെ മകൻ ഹരിനന്ദൻ അങ്ങോട്ടേക്ക് വന്നു

ആള്ക്ക് ഇരുപതു രൂപ ക്രമത്തിൽ എട്ടുപേർക്ക് മൊത്തം നൂറ്റി അറുപത് രൂപ , പതിനാറു പത്തുരൂപ നോട്ടുകൾ

അവരുടെ മുന്നിലെ കല്ലിനു മുകളിൽ കൊണ്ട് വന്നു വെച്ചു

പളനി കുമ്പിട്ടു വണങ്ങി ആ കാശ് കൈയിലെടുത്തു നെറ്റിയിൽ തൊട്ടു തൊഴുതു

 

രാജശേഖരനും പാർവതിയും ആ കാഴ്ച കണ്ടു നിൽക്കുകയായിരുന്നു

“ഒരുപാട് ജോലി എടുത്തവരാ പപ്പാ ,,,,ഇരുപത് രൂപ കൂലിയാ കൊടുക്കണേ ,,അതുകൊണ്ടു ആ പാവങ്ങൾ എങ്ങനെയാ ജീവിക്കുക ,,,ഈ നാട്ടിൽ എല്ലാരും കഷ്ടപെടുത്തുകയാ അവരെ ,,,”

എന്ന് സങ്കടം പറഞ്ഞു കൊണ്ടിരുന്നു

 

ആദി ഇടം കണ്ണിട്ടു അവരെ നോക്കുന്നുണ്ടായിരുന്നു

പളനി , വാ പോകാം എന്ന് പറഞ്ഞു കൊണ്ട് എല്ലാവരെയും കൂട്ടി വീടിന്‍റെ പിന്നിലേക്ക് പോയി

ഏറ്റവും പിന്നിലായി ആദിയും

 

അവർ നടന്നു തൊടിയും കഴിഞ്ഞു പുറത്തേക്കിറങ്ങി

നടക്കുമ്പോൾ

 

ആദിയുടെ പിന്നിൽ

“ഏട്ടാ ,,,,,,,,,,,,,,,” എന്നൊരു വിളികേട്ടു

അവൻ തിരിഞ്ഞു നോക്കി

അവന് മുന്നിലായി പാർവതി നിൽക്കുന്നു

 

സത്യത്തിൽ അവന്‍റെ ആ വേഷത്തിലും മുഖം മറച്ചിരിക്കുന്നതിനാലും അവനെ തിരിച്ചറിയാനെ സാധിച്ചില്ല

പാർവതി ഏട്ടാ,,എന്ന് അവനെ , അവനാണെന്നറിയാതെ വിളിച്ചപ്പോൾ അവന്‍റെ ഉള്ളൊന്നു തുടിച്ചപോലെ

അവൻ ആശങ്കയോടെ പാർവതിയെ നോക്കി

 

“ഇതാ ,,,ഇതെല്ലാവർക്കും കൂടെയുള്ളതാ ,,,,ഇരുപതു രൂപ കൊണ്ട് എന്താവാനാ ? ” എന്ന് പറഞ്ഞു കൊണ്ട് അവൾ അവനു നേരെ തന്‍റെ കൈയിൽ ഇരുന്ന അഞ്ഞൂറിന്‍റെ നാല് നോട്ടുകൾ നീട്ടികാണിച്ചു

അവനമ്പരന്നു പോയി

 

“ദയവായി ഇത് വാങ്ങണം ,, “അവൾ എല്ലാരോടുമായി അപേക്ഷിച്ചു

അപ്പോളേക്കും പളനി അവനു സമീപമായി വന്നു

അയാളുടെ കണ്ണൊക്കെ നിറയുന്നുണ്ടായിരുന്നു

അയാൾ അവളെ നോക്കി കൈ തൊഴുതു

 

“തമ്പുരാട്ടി ,,, ഞങ്ങൾക്ക് ഈ കൂലിയെ വാങ്ങാൻ പാടുള്ളു, അത് കിട്ടിയല്ലോ ,,വലിയമനസ്സിന് ഒരുപാട് നന്ദി ”

“ഇത് വാങ്ങൂ ” അവൾ വീണ്ടും പണം നീട്ടി

“ഇതെന്‍റെ പപ്പയുടെ പണമാണ് , ദേവർമഠത്തെയല്ല, ഇത് ഞാൻ തരുന്നതാണ് , നിങ്ങളിത് വാങ്ങിയേ പോകാവൂ”

അവൾ വീണ്ടും നിർബന്ധിച്ചു

Updated: September 22, 2021 — 11:21 pm

3,302 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ ????
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌??

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു ?

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. ?

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. ????
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo?

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???

      Nothing more nothing less ??

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      ?

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… ???????

    ഡാൻസ് കളി ????????

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.