അപരാജിതന്‍ 31 [Harshan] 9682

അപരാജിതന്‍

31

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

മഴയും പ്രകൃതിദുരന്തങ്ങളും ദൈവത്തിൻ്റെ സ്വന്തം നാടിനെ കഷ്ടപെടുത്തുകയാണ്. എല്ലാവരും സേഫ് ആയി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു.ആർക്കും ഒന്നുമാകാതെയിരിക്കാൻ പ്രാർത്ഥിക്കുന്നു.

 

DISCLAIMER

ശോകം / ദുരിതം / ഭക്തി ഇഷ്ടമില്ലാത്തവർ ഒന്നുകിൽ അടുത്ത ഒന്ന് രണ്ടു പാർട്ട് കഴിഞ്ഞിട്ട് ഒരുമിച്ചു വായിക്കുക. ഇതൊക്കെ എനിക്ക് ഇഷ്ടമുള്ളതു കൊണ്ട് ഞാൻ ഒക്കെ ഉൾപ്പെടുത്തിയിട്ടുണ്ട്. അത് താല്‍പ്പര്യമില്ലാത്തവര്‍ അങ്ങോട്ട് സ്കിപ്പ് ചെയ്തെക്കുക. ആക്ഷൻ പ്രതീക്ഷിക്കുന്നവർ ഒക്ടോബർ കഴിഞ്ഞു വായിക്കുക. പ്രതീക്ഷകൾ വെച്ച് വായിക്കാതെയിരിക്കുക.
നിരാശപ്പെടേണ്ടി വരും.

!!!!!!!!!!!!!!!!!!!!!

ആദി ഉറക്കമൊട്ടുമില്ലാതെ ക്ഷീണ൦ ബാധിച്ച  തന്‍റെ ദേഹത്തോടെ  തിരിഞ്ഞും മറിഞ്ഞും കിടന്നു കൊണ്ടിരുന്നു.  ഇടയ്ക്ക് ഗ്രാമത്തിൽ അലറിക്കരച്ചിൽ കേൾക്കുന്ന പോലെ തോന്നി ഞെട്ടിഎഴുന്നേൽക്കും, പിന്നെയും കിടക്കും , ഒരു പശു കരയുന്ന ശബ്ദം കേട്ടാൽ അപ്പോളും എഴുന്നേൽക്കും, ഓരോ നിമിഷവും തന്‍റെ  പ്രിയപെട്ടവരുടെ മരണത്തെ ഭയന്ന് അവൻ ആ രാത്രി ഇരുന്നും കിടന്നും എഴുന്നേറ്റും വെളുപ്പിച്ചു കൊണ്ടേയിരുന്നു.

ഒടുവില്‍ വീണ്ടും ഭയമേറിയപ്പോള്‍ അവന്‍ അവിടെ നിന്നും എഴുന്നേറ്റ് പുതച്ച് മൂടി കവാടപ്പടിയില്‍ തന്നെ പോയിരുന്നു. അപ്പോളേക്കും അവന്‍റെ ദേഹം പഴയതിലും അധികമായി തളര്‍ന്നുകൊണ്ടിരുന്നു.

തേന്മൊഴി അവനു കൊടുത്ത മുന്നറിയിപ്പ്

“അഭ്യസിച്ച വിദ്യകൾ എല്ലാം ഉപകരിക്കുവാനാകാത്ത സമയം വരുമെന്ന ആ മുന്നറിയിപ്പ് അത് പൂർണ്ണമായും അർത്ഥവത്തായി മാറിത്തുടങ്ങിയിരിക്കുന്നു.

 

 

Updated: December 14, 2021 — 12:06 pm

611 Comments

  1. ആഴ്ചയിൽ ഒന്ന് ok ennu പറഞ്ഞത്
    അടുത്ത നാല് ഭാഗം എൻ്റെ കൈയിൽ ഉണ്ട്
    അത് കഴിഞ്ഞാ എൻ്റെ സൗകര്യം പോലെ എഴുതി സൗകര്യം പോലെ പബ്ലിഷ് ചെയ്യും.അത് രണ്ടോ മൂന്നോ ചിലപ്പോ മാസത്തിൽ ഒന്നോ ആയി എന്ന് വരാം
    കഥ എഴുത്ത് അല്ല എൻ്റെ ഉപജീവനം.

    1. _dream__traveller_1125

      Harshettante ishtam polle cheyithal mathii…. Kathirikam

    2. Haha. Great reply. Even after you made it clear so many times people just cannot understand the pain of creation. When there is a time pressure, it is usually more difficult.

      All I can say is that the author needs to be happy about what he wrote before publishing. If not, it will always haunt him. So take your time Harshan. We are not going anywhere.

    3. ഹര്‍ഷ,സാവധാനം മതി… ക്ഷമ ഇല്ലാതെ ഓരോരുത്തരും ഇങ്ങനെ പല അഭിപ്രായവും പറയും… പക്ഷേ, കഥയ്ക്ക്‌ ഒരു പൂര്‍ണ്ണത വരണമെങ്കില്‍ അത് ആദ്യം എഴുതുന്ന ആളിന്‍റെ മനസ്സിന് തൃപ്തി ഉണ്ടാകണം… താങ്കളുടെ മനസ്സിന് ഇത് മതി എന്ന് പൂര്‍ണ ബോധ്യം വരുമ്പോള്‍ മാത്രമേ കഥ വായിക്കുന്നവര്‍ക്ക് സംതൃപ്തി നല്‍കൂ….
      കഥയെപ്പറ്റിയുള്ള എന്‍റെ അഭിപ്രായം, മുഴുവന്‍ ഭാഗവും വായിച്ച ശേഷം പറയാം……

    4. |Hø`L¥_d€vîL••••

      ഹർഷൻ ബ്രോ…എത്ര താമസിച്ചാലും കുഴപ്പമില്ല
      ആഴ്ചയിൽ ഒന്നോ.. മാസത്തിൽ ഒന്നോ..എങ്ങനെ തന്നാലും ഞങ്ങൾ രണ്ട് കയ്യും നീട്ടി സ്വീകരിക്കും..
      Because we love this very much❤️❤️

    5. എന്റെ ചേട്ടാ കോപിക്കാതെ.
      സ്നേഹാദരങ്ങളോടെ.
      കട്ട വെയിറ്റിങ്ങിലാണെ

  2. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… എപ്പോള്‍
    varumennu ചോദിക്കുന്നില്ല…. ഇടക്കിടക്ക് ഈ katha vannoyennu nokkathirikkanum mathram thirakkumulla … അതുകൊണ്ട് ഇടക്കിടക്ക്എ വന്നു nokkikkolam….. കഥ നന്നായാല്‍ മാത്രം മതി.. അത് മാത്രമാണ് എന്റെ ആവശ്യം….

    1. അതാണ്…കാര്യം…അതിലാണ് കാര്യം…
      അത് എപ്പോൾ ഇട്ടാലും അത് മുൻപേജിൽ തന്നെ കാണുമല്ലോ… ദിവസത്തിൽ ഒരു തവണയെങ്കിലും ഇവിടെ കഥ വായിക്കുന്നവർ സൈറ്റിൽ കയറി നോക്കും…. അപ്പോൾ വായിക്കാമല്ലോ…,, നല്ലപോലെ കാച്ചിക്കുറുക്കി എഡിറ്റ് ചെയ്തു ഇടട്ടെ…,,
      കഥ നന്നായി(മോശമാവാതെ) ഇരുന്നാൽ മാത്രം…മതി.. എപ്പോ വന്നാലും നോ ഇഷ്യു….?

    2. കഥയിൽ ഈ ഭാഗത്തു വരും എന്ന് കരുതുന്ന സംഭവങ്ങൾ part 20ൽ വരും എന്ന് കരുതിയതും അതിനു ശേഷം ആ രംഗങ്ങൾക്ക് വേണ്ടി കാത്തിരുന്നവർ ആണ് മിക്ക വായനക്കാരും. അത്‌ കൊണ്ട് ഹർഷന് പൂർണ്ണ തൃപ്തി വന്നതിനു ശേഷം ഈ ഭാഗം പ്രസിദ്ധീകരിക്കുന്നതാണ് അഭികാമ്യം എന്നാണ് എന്റെ അഭിപ്രായം

  3. ഒരു വഴി പോക്കൻ

    ഇന്ന് എപ്പോഴാ ബ്രോ വരുന്നേ 5 മണിക്കാണോ അതോ 8 കഴിയുമോ

    1. എനിക്കിപ്പോൾ എഡിറ്റ് ചെയ്യാൻ മൂഡില്ല
      First edit kazhinju
      ഒന്നൂടെ റിവ്യൂ ചെയ്യണം.
      66 പേജിൽ 17 പേജ് റിവ്യൂ ചെയ്തതാണ്.
      അത് തീരുമ്പോ ഇടും
      ഇന്ന് തീർന്ന ഇന്നിടുo ഇല്ലെങ്കിൽ നാളെ..

      1. Take your time dear ??

      2. ബ്രോ സാവധാനം മതി എന്നാലും maximum ഇന്ന് തന്നെ ഇടാൻ നോക്കണേ ?

        1. റാംജി റാവു

          Leo തറവാട്ടിൽ കഥ എഴുതിയ leo anoda nee

      3. Mmmmmm

        Innn kalath muthal vanno vanno lpage refresh cheythond irikika annnn….
        Maximum innn nokaneee bro

      4. Ok Bro we will wait

      5. Date ഉം പറഞ്ഞു കാത്തിരുന്നിട്ട് അവസാനം ഇങ്ങനെ പറയല്ലേ സേട്ടാ….

      6. Nale eduvanel mng edanne ind vs pak kanan ullathaa

      7. Take your time

        Nammal kathirunnollaam

      8. പണി നേരുതേ ഒതുക്കി വായിക്കാൻ ഉള്ള മൂഡിൽ വന്നതാ നാളെയെ ഉള്ളൂ അല്ലെ ????

        1. 8 മണിക്ക് വരും

          1. ❤️❤️❤️❤️?….. Waiting

      9. |Hø`L¥_d€vîL••••

        ?Take your own time… പെട്ടന്ന് വേണം??

    2. Innu vayichillenkil nee chathu pokumo

  4. അണ്ണാ വീരപ്പാ സോറി ??

  5. ❤️❤️❤️

  6. Harshan bro story ezhuthan veandi orupad time wait chythillae ennitt bro paranjayirunn 2day kazhiyumbol posts chyum enn ipo ath weekly 1 ayi kazhiyunnathum 2-3 days for 1 part vach posts chyyan sramikkavo?

    1. ഇല്ലാ.
      എഴുതി വച്ചത് പലയിടത്തും പൊളിച്ച് എഴുതേണ്ടി വരുന്നുണ്ട്.
      ഇത്തവണ പബ്ലിഷ് ചെയ്യേണ്ടി ഇരുന്നത് 54 പേജ് ആയിരുന്നു
      പക്ഷേ എഡിറ്റിംഗ് ചെയ്തപ്പൊ കഥയുടെ റൂട്ട് ഒന്ന് വഴി തിരിക്കേണ്ടി വന്ന്
      അതായത് ഇനിയും പബ്ലിഷ് ചെയ്യാനുള്ളത് ഈ റൂട്ട് വഴി പൊളിച്ച് എഴുതണം.
      സമയം എടുക്കും.
      ആഴ്ചയിൽ ഒന്ന് വീതം നോക്കാം.
      അതേ ഇപ്പൊ എന്നെ കൊണ്ട് സാധിക്കുള്ളു.

      1. Dear Harshan

        saramilla.

        You please take your time to write.

        We are ready to wait.

        With Warm Regards

        VoM

      2. ഹര്‍ഷ,സാവധാനം മതി… ക്ഷമ ഇല്ലാതെ ഓരോരുത്തരും ഇങ്ങനെ പല അഭിപ്രായവും പറയും… പക്ഷേ, കഥയ്ക്ക്‌ ഒരു പൂര്‍ണ്ണത വരണമെങ്കില്‍ അത് ആദ്യം എഴുതുന്ന ആളിന്‍റെ മനസ്സിന് തൃപ്തി ഉണ്ടാകണം… താങ്കളുടെ മനസ്സിന് ഇത് മതി എന്ന് പൂര്‍ണ ബോധ്യം വരുമ്പോള്‍ മാത്രമേ കഥ വായിക്കുന്നവര്‍ക്ക് സംതൃപ്തി നല്‍കൂ….
        കഥയെപ്പറ്റിയുള്ള എന്‍റെ അഭിപ്രായം, മുഴുവന്‍ ഭാഗവും വായിച്ച ശേഷം പറയാം…… എല്ലാവിധ ആശംസകളോടും….

        1. 3 day gap paranjath 2 ayappo thannitund. Kadhakarante thripthi anu nammude aswadanam kootu ennanu ente viswasam. Thripthi akunna reethiyil edit chayAte.

      3. എല്ലാ ആയഴ്ചയും ഇരു പാർട്ട്‌ എന്ന് പറയുന്നു അപ്പോൾ പേജ് ന്റെ എണ്ണം കൂട്ടോ ബ്രോ ആദ്യം പറഞ്ഞതു പോലെ 65-70 പേജ് ആയി പോസ്റ്റോ plz

  7. Dear Harshan

    Any updates about part 32 ?

    Regards

    1. Evening

    2. ഇന്ന് ഉണ്ടായിരിക്കും VoM
      Editing ചെയ്തു 66 പേജ് ഉണ്ട്

      ഒരു ഫൈനൽ എഡിറ്റിംഗ് കൂടെ ബാക്കിയുണ്ട്.
      66 ൽ 17 പേജ് തീർത്തു

      1. ♥️♥️♥️♥️

      2. Dear Harshan

        Thanks 4 the update status.

        Eagerly awaiting like 1000s here.

        With warm Regards

        Very-old-man

        1. ഹേയ് ഓൾഡ് മാൻ വാട്ട്സ് ഗോയിങ് ഓൺ ഹിയർഎ
          വാട്ട്സ് റോങ്ങ്‌ വിത്ത്‌യു…
          ഹേയ് കം ഓൺ മാൻ
          ലെറ്റസ്‌ ടോക്ക് എബൌട്ട്‌ ദ തേ‌ർട്ടി എക്രെസ്‌ ഓഫ് ലാൻഡ് ദാറ്റ്‌ ബെൽഡി തേർട്ടി എക്രെസ്‌ ഓഫ് ലാൻഡ്
          ?

      3. എല്ലാ ആയഴ്ചയും ഇരു പാർട്ട്‌ എന്ന് പറയുന്നു അപ്പോൾ പേജ് ന്റെ എണ്ണം കൂട്ടോ ബ്രോ ആദ്യം പറഞ്ഞതു പോലെ 65-70 പേജ് ആയി പോസ്റ്റോ plz

        1. ഇല്ല
          ഒരു പാർട്ട് ൻറ പകുതി ആണ് എഡിറ്റ് ചെയ്തു പോസ്റുന്നത്
          45 മുതൽ 50 വരെ മാക്സിമം കാണും
          ഇന്നത്തെ 60 ന് മുകളിൽ ഉണ്ട്..

          1. ❤❤❤ tnx bro

      4. 5:00 മണിക്ക് പോസ്റ്റോ

        1. Harshan bro..ipol editing kazhinjathayi post kandarunnu. Vaikit 32 upload cheyyum ennu karuthunnu

      5. ❤️❤️❤️❤️❤️❤️

      6. താങ്ക്സ്, ബായ്

      7. Ethanu software use cheyyunnath exhuthan

  8. Ithil ettavum ishttapetta bhagam hanuman swami ude entry um pinne chudala adhiyude kalil namaskarikum ennu chindhichappol athine appade matti parvathiyelekku mariyathayiru higlight pinne rudhradejante entry um orupadu ishttamai next partinu waiting sneham

  9. Hi,ഇതുവരെ അഭിപ്രായം അങ്ങനെ കമൻ്റിൽ പറഞ്ഞിട്ടില്ല.വേറെ ഒന്നും കൊണ്ടല്ല കഴിഞ്ഞ 3 മാസം മുമ്പാണ് ഇവിടെ എത്തിയത് ഒടുവിൽ ഈ യാത്രയിലും, ഇതുവരെ ഇടവേള ഇല്ലാതെ വായിച്ചു ഇപ്പൊ ആഗ്രഹിക്കുന്നുണ്ട് ഈ യാത്ര തീരത്തെ ഇരിക്കുവാൻ.നിങ്ങളുടെ ഈ അവതരണം വേറെ ഒരു ലെവൽ ആണ്, കഥയും കഥാപാത്രങ്ങളും ഒരേ പോളിയാണ്.???

    ഇനിയും നന്നായി എഴുതാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ Harshan Bro???

  10. താരാദാസ്

    ഹർഷേട്ടാ ഇങ്ങള് ഓരോ emtion നെയിം extreme ലെവൽ ആണ് കൊണ്ടുവരുന്നെ….. ഓരോ എമോഷൻ ഉം കടന്നു വരുമ്പോൾ അതിന്റെ ഫീൽ തീരില്ല …നിങ്ങള് അതു ഇങ്ങനെ പൊക്കി കൊണ്ടു വന്നു മേഖങ്ങൾക്കിടയിലൂടെ ഇങ്ങനെ സഞ്ചരിച്ചു വായനക്കാരെ പുളകം കൊള്ളിക്കുന്നു….

  11. രവിമാധവ്

    ഹർഷേട്ടാ…… ഞാൻ അവിടെ എവിടെയൊക്കെയോ നിൽപ്പുണ്ടായിരുന്നു എന്ന് തോന്നി…. ഇടയ്ക് ബാലു ചേട്ടൻ വരുമ്പോൾ ഞാൻ തിരിച്ചു വീട്ടിൽ വരും. ആർക്കെങ്കിലും അങ്ങനെ തോന്നിയോ?

    1. തോന്നി. അതെ സമയം flow നഷ്ടപെട്ട പോലെയും തോന്നി

  12. പൂരം കൊടിയേറാൻ പോവാണ് മക്കളെ. The real hunt of RUDRA THEJA NAYANAAR ??

  13. നാളെ വെടിക്കെട്ടിന് തിരികൊളുത്തുന്നു….ഒരൊന്നൊന്നര തിരി

    1. മക്കുക്ക

      Waiting ??

  14. തുളുവച്ചിപട്ടണം

    മുല്ലയും പനിനീർപൂക്കളും ജമന്തിയും തിരുതാളിപൂക്കളും നിറഞ്ഞ അതിമനോഹരമായ ഒരിടം.
    കലിശപുരം കഴിഞ്ഞുള്ള ഉമരിക്കപ്പുറമുള്ള ആനമലൈകുന്നിറങ്ങിയാൽ എത്തുന്നയിടമാണ്
    നൂറ്റാണ്ടുകൾക്ക് മുൻപേ തുളുനാട്ടിൽ നിന്നും കുടിയേറിപാർത്തവർ താമസിക്കുന്നയിട0
    തുളുവച്ചികളെന്ന പേരിൽ അറിയപ്പെടുന്ന സുന്ദരികളായ നൃത്തനാട്യനാടക വിദുഷികൾ അന്നാടിനു പുകളും പകിട്ടും പകർന്നു. അക്കാരണത്താൽ തുളുവച്ചിപട്ടണമെന്ന പേര് ആ നാടിനു വന്നു ചേർന്നു. .
    തിമ്മയ്യനവിടെയൊരു ഇരുനില മാളികയുണ്ട്.
    അയാളുടെ ചിന്നവീട്.അവിടെ അയാൾ വെച്ച് പൊറുപ്പിക്കുന്ന ഒരു വെപ്പാട്ടിയുമുണ്ട്.
    സുന്ദരിയും മദാലസയുമായൊരു നാട്യക്കാരി
    “”ചെമ്പകം””

    aparaajithan 32

    1. പഴയ സന്യാസി

      Naale alle aashane

      1. നാളെ എന്നത് ഇന്ന് മിഡ്‌നെറ്റ് ആക്കാൻ പറ്റുമോ

        1. ആൽബിച്ചായോ….ഒൻ ബാക് മാറ്റൂല

          അതൊകെ പോട്ടെ ..നിങ്ങളുടെ ഹോസ്പിറ്റൽ സുഖവാസം കയിഞ്ഞോ…?

        2. നാളെ കൂടി ഉണ്ട്

          1. സുഖമായി വരട്ടെ..

      2. ഓഹോ അപ്പൊ ഇതിന് ഒരു അവസാനം ഇല്ല. ചിന്നവീടും, പെരിയവീടും, മുത്യാരമ്മയുടെ മാളികയും ഒക്കെ ചേർത്ത് കമ്പം നടത്താനുള്ള പരിപാടി ആണെന്ന് തോന്നുന്നു.

    2. ഓന്റെ ചീട്ട് വരുന്ന പാർട്ടിൽ കീറില്ലേ ?

    3. ചെമ്പകമെ ചെമ്പകമേ… നീ എന്നും എന്റേതല്ലേ ??

      1. Thimmayyan wants to know your location????

        1. ????

        2. ശ്രീജിത്ത്‌ പാറയ്ക്കൽ

          ???????

      2. Thimmayyan wants to know your location???

      3. നായകൻ ജാക്ക് കുരുവി

        Pakkathile vaa sembakam

    4. Kandittu thimmayane avide keri valichu keeran ula purapadanennu thonnunu

    5. ❤️

    6. ee part njan pratheeshichathilum nice anallo

    7. പക്കത്തിലെ വാ സെമ്പകം…???

  15. Vanthitten daa aadhi sankaran vanthitten…paramashivane,mahadeva allam neeye sambo sankara❤️❤️❤️❤️❤️❤️❤️❤️❤️❤️???????????❤️??

  16. ആനി മൊനെ സ്നേഹിക്കുന്ന പോലെ മാഗിക്ക് എന്നെ സ്നേഹിക്കാൻ പറ്റുമോ…,..!?????????

    1. വെളുപ്പാങ്കാലത് എന്ത് തേങ്ങ വലിച്ചോണ്ടിരുന്ന് ആടോ കമെന്റ് ഇടുന്നത്

  17. എൻറെ പൊന്നെ കിടിലൻ അവസാനം
    ബാക്കി എപ്പോ വരുന്നൊരു ആകാംഷയിൽ ആണ്
    ഇതിൽ കൂടുതലൊന്നും ഒന്നും പറയാൻ കിട്ടുന്നില്ല പൊളിച്ചു ❤️❤️❤️

  18. ഇപ്പോൾ ആണ് വായിക്കുന്നത് ആദ്യം ശോകം ആയിരുന്നു പിന്നിട് അങ്ങോട്ട് ട്രാക്ക് മാറി.
    ആഞ്ജനേയ സ്വാമി വരുന്ന രംഗം ഹോ രോമാഞ്ചം വന്നു ? പിന്നെ ആദി ദിവക്രത പരശു പോകുന്ന രംഗം വായിച്ചപ്പോൾ ഓർമ്മ വന്നത് endgamil cap mjolnir എടുക്കുന്നത് ആണ് ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️.

  19. Ponnu Bro,
    First part vaayichappol sankadam kondu kannu niranju.
    Amma Thaayi part & Aanjaneya Swamy part vaayichappol santhosham kondum kannu niranju.
    Naayanaarannan RUDRA m9de aayappol happy aayi.

  20. ദയവ് ചെയ്ത് ആരും ഈ വാളിൽ കമൻ്റ് ഇടാതെ ഇരിക്കുക.
    ഇപ്പൊൾ സൈറ്റ് മൊഡറേഷൻ ഓപ്ഷൻ ആക്ടീവ് ആണ്.
    ഏത് കമൻ്റ് ഇട്ടാലും മോടെരേഷണിൽ പോകും. പിന്നെ അഡ്മിനോ ഓതരോ അത് അപ്രൂവ് ചെയ്യണം എങ്കിലേ ഇവിടെ പോസ്റ്റ് ആകൂ..

    ഇടയ്ക്ക് ലോഗിൻ ചെയ്തു അപ്രൂവ് ആക്കാൻ എനിക്ക് നല്ല മടി ഉണ്ട്.

    കഥ എല്ലാ ശനിയും വരുന്നതാണ്.
    എഡിറ്റിംഗ് ചെയ്യുമ്പോൾ ഇതുവരെ എഴുതിയത് പൊളിച്ച് എഴുതേണ്ടി വരുന്നു..കുറച്ചു മാറ്റങ്ങൾ വരുത്തി….അത് കഥ എഴുതുന്ന പോലെ തന്നെ ശ്രമകരം ആണ്.

    So, henceforth no comments in this wall…

    1. ?

      1. No problem bro

  21. ഹർഷേട്ടാ…
    ഒത്തിരി സങ്കടം വന്നു ആദ്യഭാഗത്തു… എൻഡിലേക്ക് വന്നപ്പോ…. പെട്ടന്ന് തീർന്ന ഒരു ഫീൽ… പാറു… ഒരു നൊമ്പരം ആയി നില്കുവാണല്ലോ…. കാണാതെപോയ സ്നേഹം അവൾ തിരിച്ചറിഞ്ഞപ്പോ.. വൈകിയോ… അതുകൊണ്ടാണോ അവനെ ഒന്ന് കാണാൻ പോലും പറ്റാഞ്ഞത്… അപ്പു അവന്റെ ആദ്യ പ്രണയം മറന്നോ… അങ്ങനെ മറക്കാൻ പറ്റുമോ… ചുടലക്കെങ്കിലും പറഞ്ഞുകൂടേ അപ്പൂനോട്… പാവം പാറു.. അവൾ ശക്തി തന്നെ അല്ലേ… രുദ്രനോട് ചെരേണ്ടവൾ… ശിവന്റെ പാതി അവനോടു തന്നെ ചേരാൻ വൈകുന്നതെന്തു???
    ആകാംഷ കൂടുന്നു ഏട്ടാ….
    ഇതിനിടയിൽ നൊമ്പരമായി ബാലു…. ചിൻമയി ക്ക് അപ്പുനോട് ഉണ്ടാരുന്ന സ്നേഹം ഓർത്തപ്പോ.. ബാലു തന്നെ ആണോ ഇനി അപ്പു എന്ന് സംശയം വരുന്നുണ്ട്….
    ഉത്തരം കിട്ടാൻ ഡിസംബർ വരെ കാക്കണം അല്ലേ…
    മഹത്തായ കൃതിക്കു അഭിനന്ദനങ്ങൾ.. ഇത് മനസ്സിൽ കൊണ്ട് നടക്കുന്ന ഏട്ടന് ?????…
    ശിവായ നമഃ… ❤️❤️❤️❤️

  22. ആര് യദൂരയോ…?
    ഹ ഹ

  23. ഹർഷാപ്പി മുത്തേ..
    ആദ്യ ഭാഗങ്ങൾ സഹിക്കാൻ പോലും കഴിയുന്നില്ല. ഇത് വായിച്ചവർ എല്ലാം ഒരു നിമിഷം എങ്കിലും സങ്കടപെട്ടിട്ടുണ്ടാകും. എന്നാൽ രണ്ടാം ഭാഗം.. പറയാതിരിക്കാൻ വയ്യ.
    കട്ട മാർവെൽ ഫാൻ ആണ് ഞാൻ. ഏൻഡ് ഗെയിമിൽ ഭാവിയിൽ നിന്നും ഭൂതകാലത്തിലേക്ക് പോകുന്ന ശക്തിയില്ലാത്ത തോർ അവന്റെ വൊർത്ത്‌ പരീക്ഷിക്കാൻ വേണ്ടി അവന്റെ ഹമ്മറിന് വേണ്ടി കൈ നീട്ടുന്നുണ്ട്.. ആദ്യമൊന്നും വരില്ല എങ്കിലും “sometimes it will take a moment..” എന്ന് അവന്റെ അമ്മ പറഞ്ഞു തീരലും തീയറ്റർ കുലുക്കിക്കൊണ്ട് ഹമ്മർ അവന്റെ കയ്യിലേക്ക് വരുന്ന സീൻ ഉണ്ട്. അന്ന് ഉണ്ടായ അതെ ഫീൽ ആണ് സെക്കന്റ് പാർട്ട് വായിച്ചപ്പോൾ എനിക്ക് ഉണ്ടായത്. That was something!

    ഒന്ന് നിങ്ങളുടെ എഴുതാനുള്ള കഴിവ്, രണ്ട് ഈ കഥയെ അത്രത്തോളം മനസ്സിൽ കൊണ്ട് നടക്കുന്നു. ബാക്കി ഊഹിക്കാമല്ലോ അല്ലെ.

    ഒത്തിരി സ്നേഹത്തോടെ, ഫാമിലി ഓക്കേ ആണെന്ന് വിശ്വസിക്കുന്നു. ഗോഡ് ബ്ലെസ്.
    ❤️❤️❤️

  24. ?❤️❤️???

  25. ബാലു അത് വേറെ ആരുമല്ല ശ്യം ആണ്

    1. ????

    2. ബല്ലാത്ത ജാതി ??

    3. ബാലു കർണാടക മുഖ്യ മന്ത്രി ആണ്

      1. ആര് യദൂരയോ…?
        ഹ ഹ

      2. ഒറ്റപ്പാലം ക്കാരൻ

        ???

      3. ?????…. വിശ്വസിച്ചു……

      4. American President alle? ?

    4. Enikum thoniya samshyam

    5. Balu നരൻ ആണ് അപ്പുവിനെ കുടുംബത്തു കയറ്റി എന്ന പൊറുക്കാനാവാത്ത തെറ്റ് ചെയ്തത് നരൻ ആണ് ???

Comments are closed.