💖💖 സ്വയംവരം 05 💖💖 192

Views : 16674

അൽപനേരം കഴിഞ്ഞു നാവു തളർന്നത്കൊണ്ടു ശ്വാസം എടുക്കാൻ ഇന്ദു മുഖം അകറ്റി.. അത്ര നേരം എന്നെ ചുമന്ന അവളുടെ മേലെ നിന്നും ഇറങ്ങി അവളോട്‌ ചേർന്നു കിടന്നു….

 

ഡാ…ഇത്ര കാലം നിന്നീന്ന് അക്ന്നപ്ളും എന്റെ മന്സ്സ് എത്രരട്യായി നിന്നി ചേരാൻ വെമ്പി ന്നറിയാനാ.. ഇനീം ഞാൻ അകന്ന് പോയാലും നീയല്ലാതെ മറ്റൊരാൾക്ക് എന്നെ തൊടാമ്പോലും കഴ്യില്ലെന്ന്, വേറൊരാൾക്ക് മുന്നീ തല കുനിക്കില്ലെന്ന് ഒറപ്പിക്കാൻ വേണ്ടിയാ..”

💖💖 സ്വയംവരം 05 💖💖

swayamvaram 05| Author : അപ്പൂസ്

Previous Part

 

ഏറെ നേരം കഴിഞ്ഞു അവൾ ചോദിച്ചു..

 

“ഉറ്ങ്ങണ്ടേ നമക്ക്??”

 

ഒട്ടും താല്പര്യം ഇല്ലെങ്കിൽ കൂടി ഞാൻ സമ്മതിച്ചു..

 

“നിന്റെ നേരെ കിടന്നാ നീ എന്നെ ഉറക്കീന്ന് വരില്ല.”

 

അവൾ എനിക്ക് പുറം തിരിഞ്ഞു  അവളുടെ ചുരിദാറിന്റെ മുകളിൽ എന്റെ വലതു കൈ വച്ചു അതിനുമുകളിൽ അവളുടെ കയും വച്ചു S ഷേപ്പിൽ വളഞ്ഞു കിടന്നു…

 

ഞാനും അതേപോലെ തന്നെ അവളോട്‌ ചേർന്നു കിടന്നപ്പോൾ അവൾ അല്പം പിന്നിലേക്ക് എന്റെ നേരെ അമർന്നു.. ..

 

“കൃഷ്ണ പറഞ്ഞപോലെ നിന്റെ പീച്ചിങ്ങ ഞാൻ പിഴുതെടുക്കും ചെക്കാ..”

 

അല്പം ജാള്യതയോടെ ഞാൻ പിറകിലേക്ക് നീങ്ങി..

 

“ഇങ്ട് ചേർന്നു കെടക്ക് ചെക്കാ.. നാളെ ഞാനങ്ട് പോയാ പിന്നെ കൊതിച്ചിട് കാര്യണ്ടാവ്ല്യ..”

 

അവൾ തന്നെ എന്റെ പുറകിലേക്ക് കൈ എത്തിച്ചു എന്നെ അവളിലേക്ക് ചേർത്തു..

 

Recent Stories

7 Comments

Add a Comment
  1. Ithinu climax ille

  2. Bro climax maattanee plzzzz😖🙏❤️

  3. ♥♥♥♥♥

  4. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ കഥ വേറെ ഒരു സൈറ്റിൽ വന്നതല്ലേ 🤔. അത് ചേട്ടൻ ആണോ അവിടെ ഇട്ടത്.

  5. പ്രവാസി ബ്രോ എവിടെയാർന്നു 🤗🤗 ……പുതിയ കഥയൊന്നും ഇല്ലേ😬😬😬….. പിന്നെ ഈ കഥ അബടെ വായിച്ചു സോ അഭിപ്രായം പറയുന്നില്ല😬😬😬😶😶😶…..

  6. റസീന അനീസ് പൂലാടൻ

    എവിടെയോ വായിച്ച പോലെ

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com