Comment Moderation issue resolved... ദയവായി മെയിൽ ഐഡി, ഫോൺനമ്പർ,പേഴ്സണൽ ഡീറ്റെയിൽസ്, മറ്റു സൈറ്റുകളുടെ നെയിം എന്നിവ ഷെയർ ചെയ്യരുത്... ചെയ്‌താൽ ബാൻ, മോഡറേഷൻ ഉണ്ടാകും.....

അപരാജിതൻ 30 [Harshan] 6576

Views : 355742

 

Ψ അപരാജിതൻ Ψ

(30)

!!!!!!!!!!!!!!!!!!!!!!!!!!!!!!

മുന്നറിയിപ്പ് :
ഇതൊരു ത്രില്ലിംഗ് പാര്‍ട്ട് അല്ല , വായിച്ചതിനു ശേഷമുള്ള നിരാശ ഒഴിവാക്കുവാൻ ഇത് കഴിഞ്ഞുള്ള ആറു പബ്ലിഷിങ് കൂടെ കഴിഞ്ഞിട്ട് വായിക്കുന്നതാകും ഉചിതം.

********

 

അവന്‍റെയുള്ളില്‍ അപ്പോളും അടുത്തതായി എന്താണ് ചെയ്യേണ്ടത് എന്നുള്ള ചിന്തയായിരുന്നു.

സമയം മുന്നോട്ട് പോകുകയാണ്.ഇനി കാര്യങ്ങള്‍ വേഗത്തിലാക്കണം . 

ശിവശൈലത്തെ അടിമത്വത്തില്‍ നിന്നും മോചിപ്പിക്കണം.

അതിപ്പോള്‍ പ്രജാപതികളെ ഇല്ലായ്മചെയ്തിട്ടാണെങ്കില്‍ അങ്ങനെ.

 

സംഹാര൦ മാത്രമാണ് ഇനിയുള്ള മാര്‍ഗ്ഗം

@@@@@@@

 

 

Recent Stories

The Author

802 Comments

 1. Comment idaan pattaatha avastha aayipoyi. Dhaarunamaaya reethiyil Appu-vine thalarthi kalanju.

 2. njan oru comment ittal entha varathe

  1. ithinn munp oru comment rand thavana ittittum kanikkunnillallo

 3. ellarum oororo prediction nadathunnu enna njanum

  aarre appu kettiyalum vishayamilla vaigaye kettathirunnal mathi ente personal abhiprayathil one of worst chareter ann vaigayudeth avalodulla aadhiyude careum aadi avante ammakk kodukkunna snehavum avan use cheyyuka aarunnu oru tharathil viswasa vanchana alle ath

  appu mikkavarum pparuvine kettan aann chance kaaranam lakshmi amma aadiyodum paruvinnodum parayunna main kaaryangalann appu paruvinnum paru appuvinnum aanenn ath maariyal lashmi ammede kadhayl ulla aa pradhanyam poum ammede vakkinn vilayillathath pole aavum ath harshettan sammdhikkumenn thonnunnilla
  athond appu paaruvine sweekarikkan aan chance

 4. തിങ്കൾ എന്നുള്ളത് ഞായർ ആക്കിയാൽ കൊള്ളാമായിരുന്നു. ലീവ് ആണ്. 😁

  1. എനിക്ക് എന്ന് വന്നാലും ok ആണ്.. Next week മുതൽ ആണെങ്കിൽ 3 weeks leave um ആണ്…🥃🥃🥃🍾🍾🍾😊😊

 5. ചെകുത്താൻ ☠️☠️☠️

  ഇന്ന് ഉണ്ടോ??? 🤔🤔🤔

 6. Kathayile main ആദിയും paruvum… ആദി ഓരോന്ന് ശരിയാക്കി വരുമ്പോള്‍ paru കാലെടുത്തു വെച്ച് എല്ലാം kulamakkum…😁😁😁

  എന്നാലും paru ഇഷ്ടം.. paruvanu aadhikku ചേരുന്ന നായിക…paaruvinodulla ഇഷ്ടവും അവളുടെ thiraskaravum ആണ് aadiye ഇവിടെ വരെ എത്തിച്ചത്.. അവന്റെ niyogathilekku അടുപ്പിച്ചത്… നമ്മളെല്ലാം ഈശ്വരന്റെ kaiyile kalippavakal പോലെ aadiyum paruvum harhsante kaiyile kalippavakal

  Paru ❤❤

  കഥ ഇന്ന് undavillallo അല്ലെ?

  1. പ്രഭാകരാ🥺😳😲 പാറുവിനെ mandrake എന്ന് പറഞ്ഞ ആ പഴയ പ്രഭാകരൻ തന്നെ ആണോ ഇതു 🙄

   1. ആദ്യത്തെ sentence വായിക്കുക.. paru ഇപ്പോഴും mandrake തന്നെയാണ്.. എന്നാലും ഇഷ്ടം 😁😁😁

  2. 🌴🇭 🇦 🇵 🇵 🇾 🇩 🇦 🇾 🇸🌴

   രാജീവ് ഭായ്ക്ക് Jeevan bro കൊട്ടേഷൻ കൊടുത്തു എന്ന് തോന്നുന്നു ആള് നന്നായി😀😀😀😀😀😀😀😀😀😀😀😀😀😀

   1. ഭീഷണി.. ഭീഷണി..ഇനി ഇത് കണ്ടാല്‍ sappunni എന്ത് parayumennanu

  3. നിങ്ങളൊന്നും പറയണ്ട. പാറു കാലെടുത്തു വച്ച് ശിവശൈലം കുളം തോണ്ടി എന്ന് പറഞ്ഞത് വായിച്ചു. 😁😁

   1. അതാണ് ആദ്യത്തെ sentence… എന്നാലും paru ആണ് aadikku ചേരുക… എന്നാലല്ലേ അവന്‍ എന്നും പണി കിട്ടു 😁😁😁

  4. ഡോ… ഇങ്ങള് അല്ലെ പാറുവിനെ ട്രോളിയത്.. ഇന്നലെ…🙄🙄🙄😐😐😐

   1. 🤔🤔🤔

 7. Bro , inn expect cheyyamo ????

 8. ഈ പാറു എന്നാ കഥാപാത്രത്തേ ആരും മനസിലാക്കുന്നില്ല…
  ഇതിലെ പല കഥാപാത്രങ്ങളെയും..

  കഥ അറിഞ്ഞു വായിക്കു..

  അപ്പു എന്നാ അവന്റെ നിയോഗത്തിലേക്ക് ഉള്ള വഴികൾ ആണ് ഈ കഥാപാത്രങ്ങൾ…

  ഇവിടെ ശിവംശമായി ആ ശിവ കടാക്ഷമ്മ് ഉള്ള കുടുംമ്പത്തിൽ ജനിച്ച അപ്പു…

  അത് പോലെ തന്നെ പാറുവും…

  ഹർഷൻ ചേട്ടൻ പറയാനുണ്ട് അവൾ ആദ്യം സതി ആയിരുന്നു കയ്യിൽ ഉണ്ടായിട്ടും ഉള്ളതിന്റെ പവർ അറിഞ്ഞില്ല സ്നേഹം അറിഞ്ഞില്ല…. പിന്നെ അവൾ പാർവതി ആയി അറിഞ്ഞതിനെ തേടി അലയുന്നു അപ്പുവിലെക്ക് അടുക്കാൻ അവന്റെ പ്രേമത്തിൽ ലെയിക്കാൻ അവളിലെ സ്ത്രിയുടെ പൂർണ്ണതയിലേക്ക് എത്താൻ അവൾ തപം ചെയ്യുന്നു…..

  ആദ്യമേ പാറു അപ്പുവിനെ ആവോയിട് ചെയ്തില്ല എങ്കിൽ കഥ ഇതാകുമോ….
  അവന്റെ നിയോഗം പേറി ശിവശയിലത്ത് എത്തുമോ….

  🙏🙏🙏

 9. Next part eppo varum

 10. E 18 annatu oru 17 aakki taraan pattumo….????
  😓😓😓😓

 11. Really ..ee bhagangalkk comments ezhuthan enikariyilla Harsha…viralukalpolum viralukal polum virakkunnu.

 12. ശെരിക്കും ഏറ്റവും പവർഫുൾ വില്ലൻ ആരായിരിക്കും അപ്പുനെ ഏതിരിടാൻ തക ശ്കതൻ🤔,, അത് പിന്നെ ഈ…കഥയിലെ വില്ലൻമാർ ഉണ്ടല്ലോ അത് കൊണ്ട് ചോദിച്ചതാ ഒരു സംശയം അത്രേയുള്ളൂ😁 ,,സ്നേഹം മാത്രം”🥰

  1. Kaalkeyan ആൻഡ് yori

 13. നല്ല കഥയാണ്

 14. ഈ കഥയിൽ വൈഗയുടെ ക്യാരക്ടർ മാത്രം ഇഷ്ടം അല്ല ബാക്കി മൊത്തം അടിപൊളിയാണ്🔥🔥

 15. Reserving comments for next part…

 16. Harshanji Wednesday അല്ലെ അടുത്ത ഭാഗം പബ്ലിഷിംഗ്.

 17. വൈഗയുടെ കാര്യത്തിൽ smthng fishy..🤔😴😴..ഓൾക്ക് എന്തോ ബല്യത് വച്ചിട്ടുണ്ട് ഹർഷാപ്പി എന്നാണ് കഥാഗതിയുടെ പോക്ക് കണ്ടിട്ട് ഞമ്മന്റെ ഒരിത്..പടച്ചോനെ ഇങ്ങള് കാതോളിൻ…

  1. പഹയാ…

 18. ഹർഷാപ്പി സുഖല്ലേ… രണ്ട് ദിവസം കൊണ്ട് മുടങ്ങി കിടന്ന ഇതുവരെയുള്ള പാർട്ടുകൾ വായിച്ചു തീർത്തു.. ഒക്ടോബർ മാസത്തിലെ എല്ലാ പാർട്ടും വന്നിട്ട് വിശദമായി കമന്റിടാം എന്ന് വിചാരിച്ചതാ പക്ഷെ ഈ പാർട്ട് ആ തീരുമാനം തെറ്റിച്ചു… ബുദ്ധിപരമായ കഥാഗതി എന്ന് തോന്നി ഈ പാർട്ട് വായിച്ചപ്പോൾ.. രുദ്രതേജൻ ആണെങ്കിലും അപ്പു ഇടക്ക് താനൊരു മനുഷ്യനാണ് എന്ന് ബോധ്യപ്പെടുത്തിയ പാർട്ട്.. ഒരുപക്ഷേ ഉള്ളിലെ അഹന്തയെ വേരോടെ പിഴുതെറിഞ്ഞു ശിവനിലേക്ക് കൂടുതൽ അടുക്കാൻ പോകുന്നതിന് വേണ്ടി ആയിരിക്കമല്ലേ ഈ സംഭവവികാസങ്ങൾ.. വെറും തോന്നൽ ആണ് കേട്ടോ.. അന്റെ ചിന്ത ഏതു വഴിക്കാ പോണെന്നു അനക്കല്ലേ അറിയൂ പഹയാ…

  ദേവി പരമശിവന് വേണ്ടി തപം ചെയ്ത പോലെ പാർവതി അപ്പുവിന് വേണ്ടി പ്രാര്ഥിക്കുകയാണല്ലോ.. എന്താകുമോ എന്തോ.. പാവം വൈഗ…😉😃
  പുതിയ വില്ലന്മാരുടെ രംഗപ്രവേശം കൂടുതൽ ആവേശം നൽകുന്നുണ്ട്..അപ്പുവിന്റെ പണി കൂടുകയാണ് അല്ലെ..

  എന്തായാലും വിശദമായ കമന്റ് എല്ലാം വന്നിട്ട് തരാം പുള്ളെ.. ഇത് സാമ്പിൾ.. ആശംസകൾ പഹയാ💞💞💞

 19. Ee parvathiye kutta pedutthunath kanuboll nalla sangadam und… ellarum appuvinte side mathram kanunnu… paru evide enthu thettanu cheythath. Swantham jeevitham mattoru shaktiyude neyanthranathil Aya 2 perarunnu appuvum paruvum… avarude jeevethathanne avarude kayil alla… eppozhanu 2 perum avare onnu neyathrich konduvarunnath…
  Pandu appuvinum ariyillarunnu thante ullile shakthiye kurach… aa avastha thanneyalle paruvinum… eppozhalle paru paru ayathu…

  So paruvine arum kuttam parayan padilla… she was not by herself….

  1. ആദ്യ ഭാഗങ്ങൾ വായിക്കുമ്പോൾ ഇഷനികയേക്കാൾ അസൂയ ഉള്ള ഒരു കഥാപാത്രം ആയി തോന്നി. അപ്പുവിന്റെ അമ്മയെ insult ചെയുന്നു, ഒരു കള്ളന്റെ മകൻ എന്ന ലേബലിൽ അപ്പുവിനെ മനുഷ്യത്വം ഇല്ലാത്ത രീതിയിൽ ട്രീറ്റ്‌ ചെയുന്നു. എന്നിട്ട് ശിവ എന്ന ഒരുത്തനെ പ്രേമിച്ചു അവന്റെ സ്വത്തും സമ്പത്തും
   കണ്ടു വിവാഹ നിശ്ചയം വരെ നടത്തി. അവസാനം ആയപ്പോ വീണ്ടും അപ്പുവിന്റെ പുറകെ നടക്കുന്നു. ഒരു character ഇല്ലാത്ത വ്യക്തിത്തം ആണ് ഈ കഥയിൽ പാറു എന്ന sreya, like നമിത പ്രമോദ് in വിക്രമാദിത്യൻ മൂവി. എന്നിട്ട് ആ പെണ്ണിനെ glorify ചെയ്യാൻ ഒരുപാട് ആളുകൾ.

   1. സത്യത്തിൽ അത് എൻ്റെ മിസ്റ്റെക്ക് ആണ്.
    കാരണം കഥ തുടങ്ങുമ്പോൾ ഇങ്ങനെ പോകുമെന്ന് karuthiyillallo..
    കഥാപാത്ര സൃഷ്ടികളിൽ എനിക്ക് പാളിച്ച. സംഭവിച്ച മൂന്ന് കഥാപാത്രങ്ങൾ ആണ് പാർവ്വതി രാജശേഖരൻ അതുപോലെ മാലിനി.

    റീ എഡിറ്റിംഗ് ചെയ്യുമ്പോൾ മാത്രമേ അത് പെർഫെക്റ്റ് ആക്കാൻ സാധിക്കൂ..

    Rajashekhanrane കൂടുതൽ വില്ലൻ ആക്കണമായിരുന്നു.

    പാർവ്വതിയെ തുടക്കത്തിലേ കുറച്ചു ക്ലിയർ ചെയ്യണമായിരുന്നു.

    അതുപോലെ മാലിനി അവർക്കൊരു ഗ്ലോറിഫൈഡ് ഫിഗർ ആയി പോയി

    റീ എഡിറ്റിംഗ് and trimming ചെയ്തു ഒരു 95 percent perfect മോഡൽ ആക്കണം….

    ഇവിടെ ക്ലൈമാക്സ് കഴിഞ്ഞ് വേണം അതിനിരിക്കൻ..athenthaylum ഒരു വർഷം സമയം എടുക്കും..

    1. ആ അത് ഉഷാറായി..😃💞

    2. Bro oru changum cheyan nikanda. Kadha poliyaan🔥🔥 as it is. Ivide ororuthar oro charactersine ishtapettilla pine avrde kuttom korvum oke paryumbol bro manassilakenda oru karyam ind. Aa characters ethratholam aa kuttam paryunavarde manassine swadheenichitundenn. Avde aahn character developmentil ulla brode vijayam. Oru pakshe ith re- edit cheyth charactersinte swabhavathil changes varuthiyal ippo katha vijayich nilkunna pole vijayich ninnen varilla.ipolthe reethil katha better than perfect & more than excellent aahnenn paryam.ipol bro ezthi vechirkuna chaaractersin oru life ind. They seem real. Athkond please edit cheyth aa reality kalayarth. Cheyunindel oro charactersintem life povatha reethil cheyanam enn apekshikunnu.some things are better as it is 😍🥰❤️.

 20. ഈ കഥയിലെ വലിയ ദുരന്തം ആരാ എന്ന് മനസ്സിലായി… പാർവതി… അവൾ വന്നു അതോടെ തീർന്നു… അവളെ എങ്ങാനും ഇനി അപ്പു കെട്ടിയാൽ, ഇത്രേം നേരം ഉണ്ടാക്കി വെച്ച buildup ഒക്കെ തീരും.So ningal ആ ചതി ചെയ്യില്ല എന്ന് pradeekshikkunnu😂😂

  പിന്നെ ഇസ്ലാമിക്‌ നിയമങ്ങളിൽ പറഞ്ഞപോലെ ഒരാൾക്കു max 4പെണ്ണ് കെട്ടാം എന്നാണ്.ഇത് ഒരു മതേതര സ്റ്റോറി ആയോണ്ട് അപ്പു ആ കാര്യത്തിൽ ഇസ്ലാമിക്‌ റൂൾ ഫോളോ ചെയ്യാൻ aan chance, (മുറപ്പെണ്ണ്, ആമി, ദുരന്തം പാറു, etc ). ഇനി ആ നിയമം പൊളിച്ചു ezhuthumo😜

  പിന്നെ ഹാർഷേട്ടാ നിങ്ങളെ സ്റ്റോറികളക്ക് ഒരു കുഴപ്പം ഉണ്ട്, നിങ്ങൾ അത് ശ്രദ്ദിച്ചോ എന്ന് അറീല. ഞാൻ അത് parayatte

  1. പറഞ്ഞോ..ധൈര്യമായി പറഞ്ഞോ മാറ്റാവുന്ന കുഴപ്പം ആണെങ്കിൽ ഉറപ്പായും മാറ്റാൻ ശ്രമിക്കാം….

   1. ആൺ വർഗത്തിന്റെ സ്നേഹത്തിന്ന് പുല്ലുവില aan😢… അതിപ്പോ അപരാജിതൻ ആയാലും മണിവത്തൂർ ആയാലും ഒരേ അവസ്ഥ…
    നായകൻ നായികയെ മനസ്സറിഞ്ഞു സ്നേഹിക്കുന്നു, but നായികക്ക് അത് വെറും kariveppila😢… എന്നാലോ ലാസ്റ്റ് ningal ആ നായകനെ അത്ര ഒക്കെ കഷ്ടപ്പെടുത്തിയ aale നായകന്റെ തലയിൽ തന്നെ വെക്കാൻ നോക്കുന്നു (nb- 2സ്റ്റോറിയും ഫുൾ ആയില്ല, so ഞങ്ങൾക്കും എന്തെങ്കിലും ഒക്കെ വില കളിപ്പിക്കണം plz…)

    1. കൽപ്പിക്കണം *

    2. Ayyodaa…

     വല്ലാത്തൊരു കണ്ടുപിടിത്തം ആയല്ലോ…
     പഹയാ .

     1. അത് കണ്ടുപിടിത്തം അല്ല… രോദനം aan… നിങ്ങൾക് അറീലെ ആണുങ്ങളുടെ മനസ്സ് ഒരാൾ മുറിവേല്പിച്ചാൽ അത് മായ്ക്കാൻ pani ആണെന്ന്. Ningal തന്നെ ഇതിനൊക്കെ കൂട്ടി നിൽക്കുമ്പോൾ സംഗം ഉണ്ട്

      .
      .
      .
      ഞങ്ങൾ യൂണിയൻ ഉണ്ടാക്കും.
      ഉള്ളിൽ സങ്കടം ഉണ്ട്ട്ടോ….

    3. Bro oroo kadhayilum kadakrithinte jeevetham olinju kidappund… kadhakrith kandathum kettathum anubhavichathumaya kariyangal…
     Athu enthayalum Marilla pinne ethokke yanu kathayil avasheshipikkunna kayyuppuukal…😜😜

     1. അച്ചു. പറയുന്നത് ഹർഷേട്ടൻ ഒരു കോഴി ആണെന്ന് aano😜😜

     2. Prnayam athu orikalum kozhitharam alla…
      Athu oru pretheka feel anuu…
      Athu orikelengilum feel cheyyathavarayi arum kanilla…
      I miss those tym of my life…
      Even if I got settled in life I don’t think I will be able forget that tym…

   2. പിന്നെ ഹാർഷേട്ടാ… എന്റെ ഒരു ഇതാണ്… ഇതന്ന് പറഞ്ഞാൽ ഇത്…

    അപ്പുവിനെ ഇന്ദുവിന്ന് കൊടുത്തൂടെ plzz, she is the only one who deserve him, and only one who try to understand him.

    പാറു -അപ്പുവിനെ മനസ്സിലാക്കിയില്ല കുറെ കഷ്ടപ്പെടുത്തി, ഇപ്പൊ ലാസ്റ്റ് അവൻ ആയിരുന്നു ആ രക്ഷകൻ എന്ന് അറിഞ്ഞപ്പോ അവനെ സ്നേഹിക്കുന്നു, ആ സ്നേഹം അപ്പുവിന്ന് വേണ്ട ഹാർഷേട്ടാ.

    പിന്നെ വൈഗ -സ്നേഹം അത് പിടിച്ചു വാങ്ങാൻ ഉള്ളത് അല്ല, but അവിടെ അപ്പു ലക്ഷ്മി’അമ്മ യുടെ പേരിൽ സത്യം cheyithu😢.

    Aami-അവൾക് ഇവനെ അറിയുക പോലും ഇല്ല, ഒരു നിമിത്തം പോലെ അപ്പുവിനെ കിട്ടാൻ പോകുന്നു

    1. Vaiga appune poleyanu.. ottavethayasam thanne eshtam nediedukkan ariyan…

 21. ഈ ഓന്ത് പാറുവിനെ കൊണ്ട് വല്ലാത്ത ശല്യമാണല്ലോ? 🤦 ആ അപ്പു കഷ്ടപ്പെട്ട് ശിവശൈലത്തുള്ളവരെ അടിമത്വത്തിൽ നിന്നും പുരോഗതിയിലേക്ക് കൊണ്ടുവരുകയായിരുന്നു , ആ വലത് കാല് എടുത്തു വെച്ചതും എല്ലാം നശിച്ചു ,,,😤😤😤😤

 22. Hi

  Katha thantethu anu… Athu lokeril vakkam, glass poke erinjudakkam, rubber pole valichu neetam… Enthu venemenkilum cheyyam.. Athu ningalude freedom anu…

  Pinne oru karyam paranjitte…. Oru actor ennu parayunnathu “kattu action ” Itjinedkkulla samayam ayirikkanam… Kathaye ningal niyatrikkanam… Allthe katha ningale niyatrikkaruthu…

  Onnu paranju enne ullu… Ishtamayllekil… Vittukalayoo

  1. എനിക്കങ്ങോട്ട വ്യക്തമായില്ല.
   എന്താണ് മധു ബ്രോ ഉദ്ദേശിച്ചത്.
   കഥയുടെ കടിഞ്ഞാൺ ഇപ്പൊ എൻ്റെ കയ്യിൽ ആണെന്നോ അതോ എൻ്റെ കടിഞ്ഞാൺ കഥയുടെ കയ്യിൽ എന്നോ.

   1. 🤣🤣അയാൾക് തന്നെ ന്താ പറഞ്ഞെ എന്ന് മനസ്സിലായിക്കാണൂല🤣നല്ല മഴയല്ലേ വീട്ടിൽ ചുമ്മായിരിക്കുമ്പോ 2എണ്ണം അടിച്ചു കാണും ആണ് മൂഡിൽ അണ്ണൻ എന്തോ പറഞ്ഞതാവും.. നിങ്ങൾ വിട്ട് കള ഹർഷേട്ട🤣🤣

    1. Ninakku ithil abiprayam parayenda karyam undo…. Njan kathakrthimodu alle paranjathu… Athu nalla bhashayil alle… Enthina veruthe choriyunnathu

   2. Hello munpu oru comentil thankal.. Paranju.. E katha ningle hondu cheyyunnu ennu… Etrayum pettennu ithil ninnum purathu kadakkanam ennu… Athraye ullo… Enthu cheyhtalum athu nammal cheyyanam… Athu nammale niyatrikkaruthu…. Simple ayi paranjal… *nammal madyam kudikkum…. Nammale madyam kudikkaruthu* ennu ithanu njan uddeshichathu bro…

    1. Ok🥰🥰🥰 അങ്ങനെ പറ
     ആദ്യം എനിക്ക് വ്യക്തമായില്ല

     അതെ സമയം
     ഈ റെഫറൻസ് ഒന്ന് പോയിൻ്റ് ചെയ്തിട്ട് പറഞാൽ പെട്ടെന്ന് കത്തിയിരുന്നേനെ..
     ഇപ്പൊ പിടികിട്ടി thanks bro..
     🙏🙏🙏

 23. Kk il thdagiya vayana ivide vare ethinilkunnu oro partum mikacha reethiyil thanne munnottu poukunnu iniyulla partukalum anganeyakatte AP poll adutha part varunnathu vare waiting

  1. സ്നേഹം മാത്രം

 24. “ആദിപ്രകൃതി ആദിപുരുഷലയനം”
  നവഗ്രഹങ്ങൾ നേർരേഖയിൽ വരാൻ സമയമായോ!?

Comments are closed.

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com