“പാടില്ല…ഡിറ്റക്ടിവുകൾ ഇമോഷണൽ ആകാൻ പാടില്ല.. കണ്ട്രോൾ ധ്യാൻ..”
അവൻ മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു..
നാട്ടിലേക്ക് ഒരു ഭീരു ആയി തിരിച്ചു പോകാൻ കഴിയില്ല…പോകുന്നുണ്ടെങ്കിൽ അവൻ പറഞ്ഞ കാര്യം ചെയ്തു കാണിക്കണം..പക്ഷേ ഈ നഗരത്തിൽ ജീവിക്കണമെങ്കിൽ പണം….
അവൻ വലിയൊരു ആലോചനയിൽ ഇരുന്നു..അപ്പോഴാണ് അവനു ഒരു വഴി തെളിഞ്ഞത്….
പക്ഷെ അത് വേണോ വേണ്ടയോ എന്നൊരു കണ്ഫ്യൂഷനിൽ ആയിരുന്നു അവൻ ..അവസാനം അവൻ ഒരു തീരുമാനം എടുത്തു…
അവൻ ഫോൺ എടുത്തു അതിൽ ജെയിംസ് എന്ന ആളെ വിളിച്ചു..
അവന്റെ ചേട്ടൻ ജീവന്റെ അടുത്ത കൂട്ടുകാരനും എറണാകുളം നോർത്ത് സ്റ്റേഷനിലെ ഡ്രൈവറും ആയിരുന്നു ജെയിംസ്..
കുറെ നേരത്തെ ശ്രമത്തിനൊടുവിൽ ജെയിംസ് കാൾ എടുത്തു..
“ഹെലോ ജെയിംസ് ചേട്ടൻ അല്ലെ…”
“അതേ..ആരാ…”
“ചേട്ടാ ഞാൻ ധ്യാൻ ആണ്..ജീവന്റെ അനുജൻ….”
കുറച്ചു നേരം മറുപടി ഒന്നും വന്നില്ല..
“എടാ നീയോ…എന്താടാ ഡിറ്റക്ടിവ് ആകാൻ വേണ്ടി കൊച്ചിയിൽ എത്തിയിട്ട് രണ്ടു മൂന്നു ദിവസം ആയല്ലോ..ഒന്നും ആയില്ലേ..”
Mannarkkad ente nad ❤️
Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️
♥️
Waiting for next part
♥️
നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️
♥️
❤️❤️❤️
♥️
അടിപൊളി ❤️❤️❤️
♥️
Getting intrested,?
♥️
Where is the next part?