The Mythic Murders ?️Part:1 Chapter :2(Vishnu) 313

ധ്യാനും സിദ്ധാര്‍ത്ഥും ഓഫീസിൽ കേറി അവൾക്ക് മുന്നില്‍ നിന്നു…

 

“മരിച്ച കുട്ടികളുടെ ആരെങ്കിലും നിങ്ങളെ സമീപിച്ചോ…?”

 

“ഇല്ല മേഡം…” സിദ്ധാര്‍ത്ഥ് മറുപടി നല്‍കി.

 

“ഏതെങ്കിലും ഇൻവെസ്റ്റിഗേഷൻ ഏജന്‍സി നിങ്ങളെ നിയോഗിച്ചോ…”

 

ഇല്ലെന്ന് ധ്യാന്‍ തല ആട്ടി…

 

“ദെൻ നിങ്ങളുടെ മോട്ടീവ്…?”

 

രണ്ടുപേരും മിണ്ടാതെ നിന്നു.

 

“സെൽഫ് ഇന്ററസ്റ്റ് അല്ലേ.. എനിക്ക് ഊഹിക്കാൻ കഴിയും… നോക്കു മിസ്റ്റർ ധ്യാന്‍ ആന്‍ഡ് സിദ്ധാര്‍ത്ഥ്, ഫ്രീലാൻസ് ഇൻവെസ്റ്റിഗേറ്റസ് എന്ന നിലയില്‍ നിങ്ങള്‍ക്ക് പ്രാബല്യം നേടാൻ അവസരം തേടുന്നു എന്നെനിക്ക് മനസ്സിലാക്കാൻ കഴിയും… ബട്ട് ഐ സജസ്റ്റ്, നോട്ട് ഇന്‍ ദിസ് കേസ്…”

 

“മേഡം.. അത്—”

 

“നോ സിദ്ധാര്‍ത്ഥ്… പ്ളീസ് ഡോന്റ്റ് വേസ്റ്റ് അവർ ടൈം… നിങ്ങളുടെ സർവീസ് ആവശ്യപ്പെട്ട് ആരും നിങ്ങളുടെ അടുത്ത് വന്നിട്ടില്ല… കൂടാതെ തുടക്കം തന്നെ, ഞങ്ങളും നിങ്ങളും എന്ന രണ്ട് വ്യത്യസ്ത ടീംസ്, നാട്ടുകാരോടും കുട്ടികളുടെ വീട്ടുകാരോടും അന്വേഷണം

14 Comments

  1. Mannarkkad ente nad ❤️

  2. Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️

  3. Waiting for next part

  4. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️

  5. ❤️❤️❤️

  6. രുദ്രരാവണൻ

    അടിപൊളി ❤️❤️❤️

  7. Getting intrested,?

      1. Where is the next part?

Comments are closed.