The Mythic Murders ?️Part:1 Chapter :2(Vishnu) 313

“നോ സിദ്ധാര്‍ത്ഥ്… നിങ്ങളുടെ ഇതുപോലത്തെ സംശയങ്ങള്‍ പലർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് എനിക്കറിയാം.. ബട്ട് നോട്ട് മീ… എന്നാലും ഒരു എവിഡന്‍സും ഇല്ലാതെ ഈ രണ്ട് കാര്യങ്ങളും ലിങ്ക് ചെയ്ത് കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലപ്പെട്ട കുട്ടികളുടെ കേസ് അന്വേഷിക്കാന്‍ എനിക്ക് കഴിയില്ല… അത് നിനക്കും അറിയാം…”

 

സിദ്ധാര്‍ത്ഥ് തലയും ആട്ടി മിണ്ടാതെ ഇരുന്നു.

 

“എന്നാൽ നിങ്ങൾ പറഞ്ഞിരിക്കുന്ന — റോഡ് സൈഡിൽ നിന്നിരുന്ന രണ്ട് കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച ഒരാൾ.. ബട്ട് കയ്യോടെ നാട്ടുകാർ അവനെ പിടിച്ചതും “കുട്ടികളെ റോഡ് ക്രോസ് ചെയ്യാൻ സഹായിച്ചാണ്” എന്ന് പറഞ്ഞ്‌ രക്ഷപ്പെട്ടവൻ… അവനെ തിരഞ്ഞ് പോലീസ് പോയിട്ടുണ്ട്… മേ ബി അവനെ കിട്ടിയാല്‍ എന്തെങ്കിലും ക്ലൂസ് കിട്ടുമെന്ന് ചെറിയൊരു പ്രതീക്ഷ…”

 

അത്രയും പറഞ്ഞിട്ട് പ്രിയ അവളുടെ കസേരയില്‍ നിന്നും എഴുന്നേറ്റു…

 

“സോ തേങ്സ് ഫോര്‍ ഓള് ദി ഇൻഫർമേഷൻ, സിദ്ധാര്‍ത്ഥ്… ആന്‍ഡ് മിസ്റ്റർ ധ്യാന്‍, ഐ വുഡ് ലൈക് ടു മീറ്റ്‌ യു ലേറ്റർ… വിരോധം ഇല്ലെങ്കില്‍ നിങ്ങളുടെ വിസിറ്റിങ് കാർഡ് തന്നാല്‍ സൗകര്യം പോലെ നിങ്ങളെ ഞാന്‍ കോണ്ടാക്റ്റ് ചെയ്യാം…”

 

ധ്യാന്‍ അസ്വസ്ഥതയോടെ അവളെ നോക്കി..

 

“അത് മേഡം, വിസിറ്റിങ് കാർഡ്….. പിന്നീട് ഒരു ദിവസം തരാം…”

 

അവള്‍ ചിരിച്ചു..

14 Comments

  1. Mannarkkad ente nad ❤️

  2. Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️

  3. Waiting for next part

  4. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️

  5. ❤️❤️❤️

  6. രുദ്രരാവണൻ

    അടിപൊളി ❤️❤️❤️

  7. Getting intrested,?

      1. Where is the next part?

Comments are closed.