The Mythic Murders ?️Part:1 Chapter :2(Vishnu) 313

 

“വേറെയും ചിലത് ഞാൻ അയച്ചിരുന്നു, മേഡം…”

 

“ഓ എസ്സ്… ഒരു പ്രശസ്ത സർജൻ… വെൽത്തി ബാക് ഗ്രൌണ്ട്… ആന്‍ഡ് പോരാത്തതിന് സ്വന്തമായി ഹെവി സമ്പാദ്യം ഉള്ളയാൾ…. അങ്ങനെയുള്ള കോടീശ്വരന്‍ എന്തുകൊണ്ട്‌ വലിയ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ തുടങ്ങുന്നതിന് പകരം സിറ്റിയില്‍ നിന്നും മാറി അധികം പോപ്പുലേറ്റഡ് അല്ലാത്ത ഏരിയയിൽ ക്ലിനിക് ആരംഭിച്ചു എന്ന സംശയത്തെ ആസ്പദമാക്കിയുള്ള നിങ്ങളുടെ അന്വേഷണം…. ഹ്യൂമന്‍ ഓർഗൻ മോഷണം എന്ന നിങ്ങളുടെ പ്രൂഫ് ഇല്ലാത്ത നിഗമനം….”

 

അത്രയും പറഞ്ഞിട്ട് പ്രിയ ഒന്ന് ചിരിച്ചു.

 

ധ്യാന്‍ അവന്റെ സുഹൃത്തിനെ ചിന്താ മുഖഭാവത്തോടെ നോക്കി.

 

“നിങ്ങളെ കുറിച്ച് എനിക്ക് ശെരിക്കും അറിയില്ലായിരുന്നു വെങ്കിൽ.. ഉന്നത സ്ഥാനത്തുള്ള മാന്യരെ അപകീര്‍ത്തിപ്പെടുത്തൻ ശ്രമിക്കുന്നു എന്ന് ചാര്‍ജ് ചെയ്ത് നിങ്ങളെ അറസ്റ്റ് ചെയ്യുമായിരുന്നു…”

 

“മേഡം… ഞാൻ….” സിദ്ധാര്‍ത്ഥ് ദേഷ്യത്തോടെ എന്തോ പറയാൻ തുടങ്ങി.

14 Comments

  1. Mannarkkad ente nad ❤️

  2. Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️

  3. Waiting for next part

  4. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️

  5. ❤️❤️❤️

  6. രുദ്രരാവണൻ

    അടിപൊളി ❤️❤️❤️

  7. Getting intrested,?

      1. Where is the next part?

Comments are closed.