പക്ഷേ അത് ശെരിയായില്ല… അതുകൊണ്ടാണ് ഫ്രീലാൻസ് ആവാം എന്ന് തീരുമാനിച്ചത്…” ധ്യാന്‍ പറഞ്ഞു.
പ്രിയ മുഖം ചുളിച്ചു…
“ഐ സീ… എനിക്ക് നിങ്ങളോട് കൂടുതൽ സംസാരിക്കണം എന്നുണ്ട്, ധ്യാന്‍… ബട്ട് കുറച്ച് കഴിഞ്ഞ് എന്റെ ഇൻവെസ്റ്റിഗേഷൻ ടീമുമായി എനിക്കൊരു മീറ്റിംഗ് ഉണ്ട്… സോ നമുക്ക് പിന്നെ എപ്പോഴെങ്കിലും സംസാരിക്കാം…”
“ഓക്കെ മേഡം…”
“സോ സിദ്ധാര്‍ത്ഥ്…, നമ്മൾ തമ്മിലുള്ള ഡീലിങ്സ് മിസ്റ്റർ ധ്യാനിനും അറിയാമെന്ന് സാരം…”
“യെസ് മേഡം…”
“ദെൻ നമുക്ക് കാര്യത്തിലേക്ക് കടക്കാം. നിങ്ങൾ മെയില്‍ ചെയ്ത കണ്ടന്റ് ഞാൻ സ്റ്റഡി ചെയ്തിരുന്നു… അതിൽ ‘ചിൽഡ്രൻ കിഡ്നാപ്പർസ്’ എന്ന് സംശയിക്കുന്ന തരത്തിലുള്ള ചിലരുടെ ഫോട്ടോസ് ആന്‍ഡ് നെയിംസ്, ബട്ട് അക്സപ്റ്റബിൾ പ്രൂഫ് ഇല്ലാതെ, നിങ്ങൾ സജസ്റ്റ് ചെയ്തിരുന്നു…
അവരെക്കുറിച്ച് ഞങ്ങളുടെ സിസ്റ്റം ഡാറ്റാബേസിൽ ഒരു ചെറിയ പെറ്റി കേസുകൾ മാത്രമേ ഉള്ളൂ… സോ ഈ ലീഡ് ന്റെ അടിസ്ഥാനത്തിൽ തല്കാലം എനിക്ക് ഒഫിഷ്യലി ഒന്നും ചെയ്യാൻ കഴിയില്ല….
പക്ഷേ നിങ്ങളുടെ ഡൌട്ട്സ് ഒന്നും എനിക്ക് അത്ര നിസ്സാരമായി തള്ളിക്കളയാനാവില്ല…. അതുകൊണ്ട് കുറച്ച് ദിവസത്തേയ്ക്ക് അവർ ഞങ്ങളുടെ ഷാഡോ ടീമിന്റെ സർവേലൻസിൽ ഉണ്ടാവും…”
Mannarkkad ente nad ❤️
Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️
♥️
Waiting for next part
♥️
നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️
♥️
❤️❤️❤️
♥️
അടിപൊളി ❤️❤️❤️
♥️
Getting intrested,?
♥️
Where is the next part?