The Mythic Murders ?️Part:1 Chapter :2(Vishnu) 313

എന്റെ ഡാറ്റാ ലിസ്റ്റില്‍ നിന്നും എന്തെങ്കിലും സഹായം കിട്ടുമോ എന്നറിയാന്‍ ആയിരുന്നു അവരെന്നെ വിളിച്ചത്… പക്ഷേ എന്റെ കൈയിൽ അവരെ സഹായിക്കാൻ കഴിയുന്ന ഒരു ഡാറ്റയും ഇല്ലായിരുന്നു.” സിദ്ധാര്‍ത്ഥ് പറഞ്ഞു.

 

 

“ഇപ്പൊ വിളിച്ചത് എന്തിനാ, സിദ്ധു…?”

 

“ഈ രണ്ട് കൊലപാതകം നടന്ന ആ രണ്ട് ഏരിയയിലുള്ള ക്രിമിനൽസിന്റെ കുറെ ഡീറ്റയിൽസ് വേണമെന്ന് പറഞ്ഞാ വിളിച്ചത്…”

 

“ഓഹ്.. എടാ അപ്പോ നമുക്കും ഈ കേസ് പ്രൈവറ്റ് ആയിട്ട് അന്വേഷിക്കാന്‍ അവരുടെ എതിര്‍പ്പ് ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കാം അല്ലേ…?” ധ്യാന്‍ ചോദിച്ചു.

 

“ഒരു നിയമവും നമ്മൾ ലംഘിക്കുന്നില്ലെങ്കിൽ ആരും നമ്മെ തടസ്സപ്പെടുത്തില്ല… പിന്നെ പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്റർസിന്റെ പരിമിതികള്‍ എന്തെന്ന് നിനക്കും അറിയാമല്ലോ… അതുകൊണ്ട് ചില കാര്യങ്ങളില്‍ പൊലീസിന്റെ സഹായം നമുക്ക് ആവശ്യം വരും…. പക്ഷേ എന്റെ പേടി അതല്ലടാ, ധ്യാന്‍….”

 

“എന്ത് പേടി…?”

 

“എന്തെങ്കിലും സഹായം ചോദിച്ച് ഞാൻ പോയാൽ അവർ എന്നോട് തിരിച്ച് പൈസ വല്ലതും ചോദിക്കുമോ എന്നാണ് പേടി… ഞാൻ സര്‍ക്കാരില്‍ നിന്നും പണം കൊറേ ഊറ്റിയതല്ലെ… കൂടാതെ ഇനിയും ഊറ്റാനുണ്ട്…”

 

കുറച്ച് നേരം അവർ രണ്ടുപേരും മുഖാമുഖം നോക്കി നിന്നിട്ട് പൊട്ടിച്ചിരിച്ചു.

14 Comments

  1. Mannarkkad ente nad ❤️

  2. Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️

  3. Waiting for next part

  4. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️

  5. ❤️❤️❤️

  6. രുദ്രരാവണൻ

    അടിപൊളി ❤️❤️❤️

  7. Getting intrested,?

      1. Where is the next part?

Comments are closed.