The Mythic Murders ?️Part:1 Chapter :2(Vishnu) 313

നമ്മുടെ നാട്ടിൽ അതും കൊച്ചി പോലെ ഒരു നാട്ടിൽ ഇത്രയും പൊലീസുകാർ ഉണ്ടായിട്ടും എന്തുകൊണ്ട് ഇത്രയും കേസുകൾ ഒരു പ്രൈവറ്റ് ഡിറ്റക്ടറിവ് ഏജൻസിയിൽ വരുന്നു

 

അതുകൊണ്ടാണ് പറയുന്നത് എല്ലാ കേസുകളും പോലീസിന്റെ കയ്യിലേക്ക് എത്തില്ല….അതുകൊണ്ടു ഞാൻ ഫ്രീലാൻസ് ആയി ചെയ്യാൻ തീരുമാനിച്ചു…”

 

 

“എടാ പക്ഷെ ജിഗ്‌നേഷിന്റെ രേപ്യൂട്ടഷൻ ഉള്ളത് കൊണ്ട് അവനു കേസുകൾ വരും..നിനക്ക് അങ്ങനെ ആണോ…”

 

“അതൊക്കെ ഞാൻ നോക്കികൊള്ളാമെടാ..തൽകാലം എനിക്ക് കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്..ഒരു 1 മാസം കൊണ്ട് സ്വന്തമായി ഞാൻ കേസുകൾ അന്വേഷിക്കാൻ തുടങ്ങും…”

 

“എടാ പക്ഷെ..”

 

“അഭി നിനക്ക് അറിയുമോ ഇത്രയും കാലം എനിക്ക് കിട്ടാത്ത ഒരു അവസരം ആണ് കിട്ടിയിട്ടുള്ളത്… എന്റെ സ്വപ്നം എനിക്ക് ഫോളൊ ചെയ്യാൻ കിട്ടിയ ഒരു അവസരം ആണ്..അത് എനിക്ക് ഉപയോഗിക്കണം..”

 

അതിനു നന്ദനയും അഭിയും ഒന്നും പറഞ്ഞില്ല..എല്ലാം കേട്ടിരുന്നു..

 

ധ്യാൻ ഒരു കാര്യം വിചാരിച്ചാൽ അതിൽ നിന്നും മാറില്ല എന്ന കാര്യം അവർക്ക് അറിയുന്നത് കൊണ്ടുതന്നെ അവർ പിന്നീട് ഒന്നും പറഞ്ഞില്ല

 

ധ്യാൻ കിടക്കാൻ വേണ്ടി അവന്റെ മുറിയിലേക്ക് പോയി..ഏട്ടത്തിയെ വിളിച്ചു സംസാരിച്ച ശേഷം അവൻ കിടന്നു..

14 Comments

  1. Mannarkkad ente nad ❤️

  2. Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️

  3. Waiting for next part

  4. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️

  5. ❤️❤️❤️

  6. രുദ്രരാവണൻ

    അടിപൊളി ❤️❤️❤️

  7. Getting intrested,?

      1. Where is the next part?

Comments are closed.