The Mythic Murders ?️Part:1 Chapter :2(Vishnu) 313

പിന്നേ ആല്‍ഫൽ യില്‍ പോയതും അതിനുശേഷം നടന്നതും… സാഹചര്യം തന്നെ സിദ്ധാര്‍ത്ഥിന്റെ അടുത്ത് എത്തിച്ചതും എല്ലാം ഒരു സ്വപ്നം പോലെ അവന് തോന്നി…

 

കുറെ ദിവസങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് അവന്‍ വാർത്ത കേള്‍ക്കുന്നത്…

 

രണ്ട് പ്രാവശ്യമായി അഞ്ച് കുട്ടികളുടെ കൊലപാതകങ്ങള്‍…. അത് വേദനാജനകം ആണെങ്കിലും, ദൈവം തനിക്കുവേണ്ടി ഒരു കേസ് ഒരുക്കി തന്നിരിക്കുന്നു എന്നാണ് അവന്റെ മനസ്സ് പറഞ്ഞത്.

 

ഇത് ഒരു സാധാരണ കേസ് അല്ലെന്നും… എന്തെല്ലാമോ കുഴപ്പിക്കുന്നു നിഗൂഢതകള്‍ ഇതിൽ ഉണ്ടെന്നും അവന്റെ മനസ്സില്‍ ശക്തമായ ഒരു തോന്നല്‍ ഉടലെടുത്തു.

 

അവന്‍ അവിടെ ഒരു സെറ്റിയിൽ കണ്ണും അടച്ചിരുന്നു കൊണ്ട് വാര്‍ത്തയില്‍ കേട്ടത് എല്ലാം മനസ്സിൽ ക്രമപ്പെടുത്തി…. എന്തെല്ലാമോ കുറെ ആലോചിച്ച ശേഷം അവന്‍ എണീറ്റ് കിച്ചനിൽ പോയി വെള്ളം കുടിച്ചു.

 

അവന്റെ ഉള്ളില്‍ ഒരു വെപ്രാളം കടന്നുകൂടി…

 

ഇതിനെ കുറിച്ച് അവനോട് പെട്ടന്ന് പറയണം…. സിദ്ധാര്‍ത്ഥിനെ ചവിട്ടി ഉണര്‍ത്തിയാലോ എന്ന് അവന് തോന്നിപ്പോയി…

 

 

എന്തായാലും നേരം വെളുക്കട്ടെ…. ബോധം ഇല്ലാതെ കിടക്കുന്നവനോട് ഇപ്പൊ എന്ത് പറയാനാ… അവന്‍ ഓര്‍ത്തു.

14 Comments

  1. Mannarkkad ente nad ❤️

  2. Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️

  3. Waiting for next part

  4. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️

  5. ❤️❤️❤️

  6. രുദ്രരാവണൻ

    അടിപൊളി ❤️❤️❤️

  7. Getting intrested,?

      1. Where is the next part?

Comments are closed.