The Mythic Murders ?️Part:1 Chapter :2(Vishnu) 313

അവന്‍ സിദ്ധാര്‍ത്ഥ് ന്റെ മുറിയില്‍ നിന്നിറങ്ങി ഹാളില്‍ വന്നു… ടിവി ഓണാക്കി ന്യൂസ് ചാനൽ വെച്ചിട്ട് കുടിക്കാനുള്ള വെള്ളം എടുക്കാൻ കിച്ചനിൽ പോകാൻ നടന്നു…

 

പക്ഷേ ന്യൂസിൽ പറയുന്നത് കേട്ട് അവന്‍ പെട്ടന്ന് തിരികെ വന്നിട്ട് ടിവിക്ക് മുന്നില്‍ നിന്നു.….

 

 

“— മൂന്ന് ദിവസത്തിന് മുന്‍പ് നടന്ന ഇരട്ട കൊലപാതകത്തെ തുടർന്ന് ഇന്ന് രാവിലെയും വടുതല കായലിനു സമീപത്തായി മൂന്ന് കുട്ടികളുടെ ശവശരീരങ്ങൾ കണ്ടെടുത്തിരുന്നു…..”

 

 

 

ധ്യാന്‍ ആ വാര്‍ത്ത അവസാനം വരെ കേട്ടു നിന്നു….

 

 

എല്ലാം കേട്ട് കഴിഞ്ഞിട്ടും ഒരുപാട്‌ സമയം കഴിഞ്ഞാണ് അവന്‍ കിച്ചനിൽ പോയത്.

 

കൊച്ചിയില്‍ വരുന്നതിന് മുന്‍പ്… ഒരാഴ്ചയായി താന്‍ തീവ്രമായ പ്ലാനിങ്ങിൽ ആയിരുന്നു… വീട്ടുകാരോട് തര്‍ക്കിച്ചു തന്റെ ഡിറ്റക്ടീവ് സ്വപ്നം സാക്ഷാത്കരിക്കണോ — അതോ ആരോടും പറയാതെ നാട് വിടണോ എന്ന്…

 

അതുകൊണ്ടാണ് കൊച്ചിയില്‍ വരുന്നത് വരെ പത്രം വായിക്കാനും ന്യൂസ് കേള്‍ക്കാന്‍ പോലും തനിക്ക് സമയം ലഭിക്കാത്തതെന്ന് അവന്‍ ഓര്‍ത്തത്….

 

അവസാനം അച്ഛൻ എങ്ങനെയോ തനിക്ക് ആറ് മാസം സമയം തന്നത് ഇപ്പോഴും അവന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല…

 

14 Comments

  1. Mannarkkad ente nad ❤️

  2. Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️

  3. Waiting for next part

  4. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️

  5. ❤️❤️❤️

  6. രുദ്രരാവണൻ

    അടിപൊളി ❤️❤️❤️

  7. Getting intrested,?

      1. Where is the next part?

Comments are closed.