പ്രാക്ടിക്കൽ അല്ല…അതുമാത്രമല്ല കുട്ടികളുടെ കുടൽ തൊട്ട് ബ്രെയിൻ വരെ മിസ്സിങ് ആണ്..
പിന്നെ ഉള്ള രണ്ടാമത്തെ വഴി..അതാണ് കൂടുതൽ മാച്ച് ചെയ്യുന്നത്..ഒരു സീരിയൽ കില്ലെർ..
അത് കേട്ട ആ കോണ്‍ഫറൻസ് മുറിയിൽ ഉള്ള എല്ലാ പോലീസുകാരും മുഖം ചുളിച്ചു..
“സീരിയൽ കില്ലെർ…! പ്രിയ…ഇത് സിനിമ അല്ല…ഇതുവരെ ഈ അടുത്ത കാലത്തൊന്നും കൊച്ചി പോലെ ഒരു സ്ഥലത്തു സീരിയൽ കില്ലിങ് ഉണ്ടായ ചരിത്രമേ ഇല്ല…”
“സർ …ഞാൻ ഇത് പറയുന്നത് ഓട്ടോപ്സി റിപ്പോർട്ട് പ്രകാരം ആണ്…കുട്ടികളെ ക്രൂരമായി മുറിവുകൾ ഏല്പിച്ചിട്ടുണ്ട്…വളരെ കഠിനമായ വേദന അവർ അനുഭവിച്ചിട്ടുണ്ട്…പിന്നെ ഇത് ഡോക്ടർ തന്നെ തന്ന ഒപ്പിനിയൻ ആണ്..
കുട്ടികൾ മരിച്ച തീയതി ഒന്നും അവർക്ക് ആന്തരിക അവയവങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല..എന്നാൽ ബോഡി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ കുട്ടികൾ ഈ അടുത്തു മരിച്ചതാണ്…അധികം പഴക്കം ഇല്ല..”,
“ഈ കുട്ടികൾ ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടോ..”
“ഇല്ല സർ…മുഖം മുഴുവൻ വികൃതമാക്കിയിരുന്നു…അതുകൊണ്ടു തന്നെ ആരെയും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.. പക്ഷെ മിസ്സിങ് കേസുകൾ അന്വേഷിച്ചു വരുകയാണ്..അധികം വൈകാതെ തന്നെ കണ്ടെത്താൻ കഴിയും..”
Mannarkkad ente nad ❤️
Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️
♥️
Waiting for next part
♥️
നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️
♥️
❤️❤️❤️
♥️
അടിപൊളി ❤️❤️❤️
♥️
Getting intrested,?
♥️
Where is the next part?