“സർ…ഇതിൽ ആദ്യത്തെ ബോഡി കണ്ടെത്തിയ ദിവസം…ഒക്ടോബർ 2 രാവിലെയാണ് 65 കാരനായ രാമകൃഷ്ണന്റെ വളർത്തു നായ തൃക്കാക്കര നഗരസഭ അധികൃതർ വേസ്റ്റ് തട്ടാൻ വേണ്ടി ഉപയോഗിക്കുന്ന നഗരത്തിൽ നിന്നും മാറിയുള്ള വലിയ വേസ്റ്റ് കുഴിയിൽ നിന്നും കുട്ടികളുടെ ശരീരങ്ങൾ കണ്ടെത്തിയത്…
ഈ കുട്ടികളുടെ ഓട്ടോപ്സി റിപ്പോർട്ട് പ്രകാരം കുട്ടികളുടെ ഉള്ളിലുള്ള ഒരു ആന്തരിക അവയവം പോലും അവർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല…എല്ലാം തുരന്നെടുത്തു എന്നാണ് ഓട്ടോപ്സി റിപോർട്ടിൽ പറയുന്നത്..
പിന്നീട് രണ്ടാമത്തെ ഓകുറൻസ് ….ഒക്ടോബർ 5 ആം തിയതി അതായത് ആദ്യത്തെ ബോഡി കിട്ടി മൂന്നു ദിവസത്തിനു ശേഷം 3 കുട്ടികളുടെ മൃതുദേഹം വടുതലയിലെ കായലിനു അടുത്തുള്ള വേസ്റ്റ് ഡംപിങ് ഏരിയയിൽ നിന്നും കണ്ടെത്തിയത്…അതായത് ഇന്ന് രാവിലെ
ഈ കുട്ടികളുടെയും ഓട്ടോപ്സി റിപ്പോർട്ട് ആദ്യം കിട്ടിയ കുട്ടികളുടെ റിപോർട്ടിന്റെ ഡിക്ടോ കോപ്പി ആണ്..
നമ്മൾ ഈ ഓട്ടോപ്സി റിപ്പോർട്ട് പ്രകാരം രണ്ടു വഴികൾ ആണ് ഇപ്പോൾ കാണുന്നത്..
കുട്ടികളിലെ ആന്തരിക അവയവങ്ങൾ എല്ലാം തുരന്നെടുത്ത രീതി അനുസരിച്ചു ഇത് ഒരു ഓർഗൻ ട്രാഫിക്കിങ് ആകാം..പക്ഷെ അത് എടുത്ത രീതി വച്ചു
Mannarkkad ente nad ❤️
Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️
♥️
Waiting for next part
♥️
നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️
♥️
❤️❤️❤️
♥️
അടിപൊളി ❤️❤️❤️
♥️
Getting intrested,?
♥️
Where is the next part?