നിനക്ക് ഇപ്പോൾ കയറാൻ ഉള്ള വഴി ഒരു കേസ് തെളിയിച്ചു ജിഗ്‌നേഷിന്റെ ഇമ്പ്രെസ് ചെയ്തു അവിടെ കയറുക എന്നതാണ്…പക്ഷെ അൽഫയുടെ ചരിത്രത്തിൽ ഇതുവരെ ഒരാൾ പോലും അങ്ങനെ കയറിയിട്ടില്ല…”
“അപ്പോൾ….”
ധ്യാൻ അവനെ സംശയത്തിടെ ചോദിച്ചു..
“മനസ്സിലായില്ലേ…നമ്മൾ ചെറിയ കേസൊന്നും കണ്ടുപിടിച്ചാൽ പറ്റൂല…നല്ല വലിയ കേസ് തന്നെ കണ്ടെത്തണം…”
“പക്ഷെ എനിക്ക് ഈ നഗരത്തിൽ കൊണ്ടാക്ടുകൾ ഒന്നുമില്ല..പിന്നെയെങ്ങനെ…”
“അത് പറയാൻ ആണ് ഞാൻ വിളിച്ചത്…”
അതും പറഞ്ഞു സിദ്ധാർഥ് അവന്റെ കയ്യിൽ ഉള്ള കുപ്പി മുഴുവൻ കുടിച്ചു തീർത്തു..
“ഞാൻ ആ ടെസ്റ്റ് പാസ്സ് ആയിട്ടില്ല..എന്നാലും എനിക്ക് ജിഗ്‌നേഷിന്റെ മുന്നിൽ കാണിച്ചുകൊടുകണം..നിനക്ക് ആണെങ്കിൽ ജിഗ്‌നേഷിന്റെ ഇമ്പ്രെസ് ചെയ്തു അവിടെ കയറണം..അതിനു ഇപ്പോൾ ഒരു വഴി ആണ് ഉള്ളത്..”
അതും പറഞ്ഞു സിദ്ധാർഥ് അവന്റെ മുഖത്തു നോക്കി..
“നമ്മൾ രണ്ടാൾക്കും ഒരുമിച്ചു ഇറങ്ങിയലോ…”
അത് കേട്ട ധ്യാൻ അവനെ നോക്കി..
“ധ്യാൻ …നമ്മൾ രണ്ടാളും ചേർന്നു നാളെ ഇറങ്ങുന്നു..എന്റെ മനസ്സ് പറയുന്നു..ഒരു വലിയ കേസ് അധികം വൈകാതെ നമ്മുടെ കയ്യിൽ വരും..അതുവരെ നമ്മൾ പരിശ്രമിക്കും..ഓകെ ആണോ..”
Mannarkkad ente nad ❤️
Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️
♥️
Waiting for next part
♥️
നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️
♥️
❤️❤️❤️
♥️
അടിപൊളി ❤️❤️❤️
♥️
Getting intrested,?
♥️
Where is the next part?