അയാൾ നോക്കുന്നത് നിന്റെ പാഷൻ ആണ്..സാധാരണ ഉള്ളവർ ആ ഇന്റർവ്യൂ തോറ്റാൽ നിർത്തി പോകും..ചിലർ അവരുടെ പാഷൻ ഫോലോ ചെയ്യാൻ വേണ്ടി സ്വന്തമായി ചെയ്യും..അങ്ങനെ ഉള്ളവരെ ജിഗ്‌നേഷിന്റെ ആൾക്കാർ ശ്രദ്ധിക്കും…
“നീ ഇപ്പോൾ പ്രൈവറ്റ് ആയി ചെയ്യാൻ അല്ലെ തീരുമാനിച്ചത്..”
“അതേ…”
“അങ്ങെനെയെങ്കിൽ നീ കൊച്ചിയിൽ ഉള്ള നാളുകൾ എല്ലാം ജിഗ്‌നേഷിന്റെ നിരീക്ഷണം ഉണ്ടാകും..നീ ഒരു കേസ് സ്വന്തമായി തെളിയിച്ചാൽ…ജിഗ്‌നേഷിനു നിന്റെ കഴിവ് മനസ്സിലായാൽ പിറ്റേ ദിവസം നിന്റെ പോസ്റ്റൽ അഡ്രെസ്സിലേക്ക് അപ്പോയന്റ്‌മെന്റ് ലെറ്റർ വരും..”
അതൊക്കെ കേട്ട ധ്യാൻ ശരിക്കും ഞെട്ടി..
“അപ്പോൾ ഞാൻ ഒരു കേസ് തെളിയിച്ചു ജിഗ്‌നേഷിനെ കാണിച്ചാൽ എനിക്ക് ജോലി കിട്ടുമോ അവിടെ..”
“നൂറു ശതമാനം ഉറപ്പ്..അതാണ് സെക്കന്റ് സ്റ്റെപ്…അത് കടന്നാൽ നീ അൽഫയിൽ ചേർന്നു എന്നു കണക്കാക്കിയാൽ മതി..”
അത് കേട്ട ധ്യാനിന് അവന്റെ മുന്നിൽ ഒരു വഴി തെളിഞ്ഞതായി മനസ്സിലായിരുന്നു..
“പക്ഷെ അവിടെയാണ് പ്രശ്നം…നീ ആദ്യം കയറിയപ്പോൾ തന്നെ ആ എൻവലോപ് എടുത്തിരുന്നെങ്കിൽ നിന്റെ ഒബ്സർവഷൻ സ്കിൽസ് പാസ്സ് ആയിരുന്നെങ്കിൽ നീ അവിടെ കയറിയേനെ…അവിടെ ഉള്ളവരിൽ എല്ലാവരും ആ വഴി ആണ് കയറിയിട്ടുള്ളത്..
Mannarkkad ente nad ❤️
Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️
♥️
Waiting for next part
♥️
നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️
♥️
❤️❤️❤️
♥️
അടിപൊളി ❤️❤️❤️
♥️
Getting intrested,?
♥️
Where is the next part?