“ധ്യാൻ എനിക്ക് അത്യാവശ്യം ആയി ഒന്നു സ്റ്റേഷനിൽ പോകേണ്ട ആവശ്യം ഉണ്ട്..ഞാൻ ലേറ്റ് ആകാൻ സാധ്യത ഉണ്ട്..എവിടെയെങ്കിലും പോകുന്നുണ്ടെങ്കിൽ കീ കയ്യിൽ വച്ചാൽ മതി..അപ്പൊ ശരി..”
അതും പറഞ്ഞു സിദ്ധാർഥ് പോലീസ് സ്റ്റേഷനിലേക്ക് പോയി..
ധ്യാൻ അടുക്കളയിലേക്ക് പോയപ്പോൾ അവിടെ അവനുള്ള ഭക്ഷണം വച്ചിട്ടുണ്ടായിരുന്നു…അതും കഴിച്ചു കഴിഞ്ഞ ശേഷം ധ്യാൻ അവന്റെ മുറിയിൽ പോയി ഡ്രെസ്സും മാറ്റി അവന്റെ സുഹൃത്തുക്കളെ കാണാൻ വേണ്ടി ഇറങ്ങി..
________
പുറത്തു പോയ ധ്യാൻ തിരികെ എത്താൻ വൈകിയിരുന്നു..അവൻ തിരിച്ചെത്തിയപ്പോൾ വൈകുന്നേരം ആറു മണി കഴിഞ്ഞിരുന്നു…
അവൻ ഫ്ലാറ്റിന്റെ ഡോർ ലോക്ക് തുറന്നു അകത്തു കയറിയതും അവനു ആരോ ആ വാതിൽ നേരത്തെ തുറന്നു അകത്തു കയറി എന്നു മനസ്സിലായി..
അവൻ അകത്തു കയറിയപ്പോൾ അവിടെ ഉള്ള ലൈറ്റുകൾ തെളിഞ്ഞിരുന്നു.. അപ്പോഴാണ് അവൻ അവിടെ മേശയിൽ ഉള്ള സ്റ്റിക് നോട്ട് കണ്ടത്..അവൻ അതെടുത്തു നോക്കി..
” ടെറസ്സിലേക്ക് വന്നാൽ മതി ഞാൻ അവിടെ ഉണ്ടാകും
– സിദ്ധാർഥ്.. ”
Mannarkkad ente nad ❤️
Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️
♥️
Waiting for next part
♥️
നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️
♥️
❤️❤️❤️
♥️
അടിപൊളി ❤️❤️❤️
♥️
Getting intrested,?
♥️
Where is the next part?