“ധ്യാൻ കൃഷ്ണ…നാട് ചെർപ്പുളശ്ശേരി…അച്ഛൻ പോലീസിൽ എ എസ് ഐ …അമ്മ വീട്ടിൽ തന്നെ.. ഒരു ചേട്ടൻ ….പേര് ജീവൻ…മണ്ണാർക്കാട് എസ്ഐ…ഭാര്യയും ഒരു കുട്ടിയും ഉണ്ട്..നാട്ടിൽ നിങ്ങളുടെ കൂടെ ആണ് അവർ നിൽക്കുന്നത്.. ചേട്ടൻ രണ്ടാഴ്ച കൂടുമ്പോൾ നാട്ടിലേക് വരും..
നീ എന്ജിനീറിങ് പഠിക്കാൻ വേണ്ടി ചേർന്നു..രണ്ടു വർഷം കഴിഞ്ഞപ്പോൾ അത് പാതി വഴിയിൽ ആരും അറിയാതെ നിർത്തി ക്രിമിനോളജി പഠിക്കാൻ ചേർന്നു..കൂട്ടിന് സപ്പോർട്ട് ആയി നാട്ടിലെ കൂട്ടുകാരും മാമനും…ഇത് തന്റെ പേർസണൽ വിവരങ്ങൾ..
പിന്നെ കൊച്ചിയിലേക്ക് വന്നു..കൂട്ടുകാരന്റെ വീട്ടിൽ നിന്നു..കൂട്ടുകാരന്റെ പേര് അഭി..ഇവിടെ ഇന്‍ഫോടെക്കിൽ ഒരു കമ്പനിയിൽ വർക് ചെയ്യുന്നു..
അയാളുടെ സഹായത്തിൽ ആൽഫ ഡിറ്റക്ടിവ് ഏജൻസിയിൽ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പോയി..പരാജയപ്പെട്ടു അല്ലെ..”
ഇതൊക്കെ കേട്ട ധ്യാൻ ശരിക്കും ഞെട്ടിയിരുന്നു..
“സിദ്ധാർഥ് ഇതൊക്കെ എങ്ങനെ…”
“ഞാനും ഒരു ഡിറ്റക്ടിവ് ആഹ്ഡോ..പിന്നെ വിവരങ്ങൾ ഒക്കെ കിട്ടാൻ എളുപ്പം ആണ് ..”
അതും പറഞ്ഞു അവൻ ചിരിച്ചു..
അതൊക്കെ കേട്ട ധ്യാൻ ശരിക്കും ഞെട്ടിയിരുന്നു..
Mannarkkad ente nad ❤️
Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️
♥️
Waiting for next part
♥️
നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️
♥️
❤️❤️❤️
♥️
അടിപൊളി ❤️❤️❤️
♥️
Getting intrested,?
♥️
Where is the next part?