The Mythic Murders ?️Part:1 Chapter :2(Vishnu) 313

അവൻ കട്ടിലിൽ എഴുന്നേറ്റിരുന്നു…..കഴിഞ്ഞ ഒരൊറ്റ ദിവസം കൊണ്ട് അവന്റെ ജീവിതം പൂർണമായും മാറി മറിഞ്ഞത് അവൻ ആലോചിച്ചു..അവനു ചിരി ആണ് വന്നത്..

 

അവൻ എഴുന്നേറ്റു ഫ്രഷ് ആയ ശേഷം അവൻ മുറിയുടെ പുറത്തേക്ക് വന്നു..

 

അവൻ അവിടെയുള്ള മെയിൻ ബാൽക്കണിയിലേക്ക് നോക്കിയപ്പോൾ അവിടെ സിദ്ധാർഥ് ഒരു കപ്പും കയ്യിൽ പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു…സിദ്ധാർഥ് മുറിയിൽ നിന്നും പുറത്തേക്ക് വന്ന ധ്യാനിനെ കണ്ടിരുന്നു..

 

“ഗുഡ് മോർണിംഗ് …നല്ല ക്ഷീണം ഉണ്ടായിരുന്നു അല്ലെ…”

 

സിധുവിന്റെ ചോദ്യം കേട്ട ധ്യാൻ ഒന്നു ചിരിച്ചു..

 

ശേഷം അവിടെ മേശയിൽ ഉണ്ടായിരുന്ന കപ്പും എടുത്തു അങ്ങോട്ടെക്ക് നടന്നു..

 

“നല്ല വ്യൂ ആണ് ഇവിടെ നിന്നാൽ…രണ്ടു മാസം മാത്രേ ഇവിടെ എത്തിയിട്ട് ആയിട്ടുള്ളു എന്നാലും ഇനി ഈ സ്ഥലം വിട്ടു പോകാൻ ഒരു മടി ആണ്..”

 

അതും പറഞ്ഞു സിദ്ധു അവന്റെ കയ്യിൽ ഉള്ള കപ്പിൽ നിന്നും ഒരു സിപ് കുടിച്ചു..

 

“ഒരു കാര്യം ചോദിക്കട്ടെ സിദ്ധു..ഞാൻ അൽഫയിൽ പോയ കാര്യം എങ്ങനെ സിദ്ധു അറിഞ്ഞു…”

 

അതിനു അവൻ ഒന്നു ചിരിച്ച ശേഷം അകത്തേക്ക് നടന്നു..

14 Comments

  1. Mannarkkad ente nad ❤️

  2. Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️

  3. Waiting for next part

  4. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️

  5. ❤️❤️❤️

  6. രുദ്രരാവണൻ

    അടിപൊളി ❤️❤️❤️

  7. Getting intrested,?

      1. Where is the next part?

Comments are closed.