The Mythic Murders ?️Part:1 Chapter :2(Vishnu) 313

“എഡോ താൻ എന്തിനാ ഇങ്ങോട്ടെക്ക് വന്നതെന്ന്…”

 

എസ് ഐ അവനോടു ചൂടായി..

 

“അത് സാറേ എനിക്ക് ഇവിടെ ഒരു ചെറിയ മീൻ മാർക്കറ്റ് ഉണ്ട്..അവിടെയുള്ള വേസ്റ്റ് തട്ടാൻ വേണ്ടി വന്നതാ..”

 

അത് കേട്ട എസ് ഐ ക്ക് ചിരി വന്നിരുന്നു..

 

“എഡോ ഇവന്റെ പേരിൽ മാലിന്യം പൊതു സ്ഥലത്ത് ഇട്ടതിനു ഒരു കേസ് ഇട്..പെറ്റിയും അടച്ചിട്ടു ഇവനെ വിട്ടാൽ മതി..”

 

എസ് ഐ യുടെ ആ പറച്ചൽ കേട്ട അവൻ ഞെട്ടി..എന്നാൽ നാട്ടുകാർക്ക് സന്തോഷം ആയിരുന്നു..

 

“അയ്യോ സാറേ ചതിക്കരുത്..”

 

“പോടോ…”

 

അതും പറഞ്ഞു അയാൾ അങ്ങോട്ടെക്ക് നടന്നപ്പോൾ ആണ് അയാളുടെ കണ്ണിൽ ഒരു സാധനം പെട്ടത്..

 

അയാൾ നിലത്തു ഉണ്ടായിരുന്ന ഒരു ടയർ പ്രിന്റിലേക്ക് നോക്കി..വളരെ അസാധാരണമായ ഒരു ടയർ പ്രിന്റ് ആയിട്ട് അയാൾക്ക് അത് തോന്നി..

 

അയാൾ അതിന്റെ ഫോട്ടോകൾ അയാളുടെ ഫോണിൽ എടുത്ത ശേഷം ഫോൻസിക്കുകാരുടെ അടുത്തേക്ക് പോയി..

 


 

മുഖത്ത് നല്ല ശക്തിയിൽ വെയിൽ അടിച്ചപ്പോൾ ആണ് ധ്യാനിന്റെ കണ്ണുകൾ തുറന്നത്…

14 Comments

  1. Mannarkkad ente nad ❤️

  2. Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️

  3. Waiting for next part

  4. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️

  5. ❤️❤️❤️

  6. രുദ്രരാവണൻ

    അടിപൊളി ❤️❤️❤️

  7. Getting intrested,?

      1. Where is the next part?

Comments are closed.