ആ ഫ്ലാറ്റിന്റെ വാതിലിനു മുന്നിൽ 405 എന്ന നമ്പർ അവൻ കണ്ടു..അവൻ ഒന്നു ശ്വാസം വിട്ട ശേഷം ആ കാളിംഗ് ബെല്ലിൽ അമർത്തി..
ജെയിംസ് ചേട്ടൻ ഒരുക്കിത്തന്നത് കൊണ്ടു തന്നെ അവൻ മനസ്സിൽ കണ്ടത് ഒരു പ്രായമായ ആളെ ആയിരുന്നു
അപ്പോഴേക്കും ആ വാതിൽ തുറന്നു ഒരാൾ പുറത്തേക്ക് വന്നു..അത് അവന്റെ വിചാരങ്ങളെ ആസ്ഥാനത്താക്കി മാറ്റിയിരുന്നു..അവന്റെ പ്രായത്തിൽ തന്നെ ഉള്ള ഒരുവൻ..
“ജെയിംസ് സർ പറഞ്ഞിട്ട് വന്നതാണോ..ധ്യാൻ…”
അവന്റെ ചോദ്യം കേട്ടപ്പോഴാണ് അവൻ ചിന്തയിൽ നിന്നും ഉണർന്നത്..
“അതേ…”
അവൻ അതിനു മറുപടി പറഞ്ഞു..
“വാ…”
അതും പറഞ്ഞു അവൻ അകത്തേക്ക് നടന്നു..
പുറകെ ധ്യാനും കയറി..
അതൊരു ചെറിയ ഫ്ലാറ്റ് ആയിരുന്നു..എന്നാൽ നല്ല രീതിയിൽ ഫർനിഷ് ചെയ്തിരുന്നു..
” സിദ്ധാർഥ് എന്നാണ് എന്റെ പേര്…സിദ്ധു എന്നു വിളിച്ചാൽ മതി..ശരിക്കും നാട് കൊല്ലം…”
ധ്യാൻ അവിടെ മേശയിൽ ഉണ്ടായിരുന്ന കുപ്പിയിൽ നിന്നും വെള്ളം കുടിച്ചു..
“ഇവിടെ വർക്കിങ് ആണോ..”
ധ്യാനിന്റെ ചോദ്യം കേട്ട സിദ്ധാർഥ് ചിരിച്ചു..
Mannarkkad ente nad ❤️
Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️
♥️
Waiting for next part
♥️
നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️
♥️
❤️❤️❤️
♥️
അടിപൊളി ❤️❤️❤️
♥️
Getting intrested,?
♥️
Where is the next part?