The Mythic Murders ?️Part:1 Chapter :2(Vishnu) 314

 

അവിടേക്കുള്ള ആ ചെറിയ വഴയിലൂടെ അവിടെക്ക് ഓട്ടോ കയറ്റിയ ഹംസ അവന്റെ വണ്ടിയിൽ നിന്നുമുള്ള വേസ്റ്റ് എല്ലാം അവിടെ തട്ടിയ ശേഷം ഓട്ടോയിലേക്ക് പോകാൻ നോക്കിയപ്പോഴാണ് അവനു അസാധാരണമായ ഒരു മണം അടിച്ചത്..

 

അവൻ അത് മൈൻഡ് ചെയ്യാതെ വണ്ടിയെടുക്കാൻ നോക്കിയെങ്കിലും ആ നാറ്റം രൂക്ഷമായത് കൊണ്ടു അവൻ വണ്ടിയിൽ നിന്നും ഇറങ്ങി അവന്റെ ഫോണിന്റെ വെളിച്ചത്തിന്റെ സഹായത്തിൽ ആ മണം വരുന്ന ഭാഗത്തേക്ക് നടന്നു..

 

അത് ചെന്നു അവസാനിച്ചത് കുറെയധികം ഇറച്ചി മാലിന്യം തട്ടിയ സ്ഥലത്തായിരുന്നു..അപ്പോഴാണ് അവിടെ ഹംസ ആ കാഴ്‌ച കണ്ടത്..അവന്റെ പെരുവിരലിൽ നിന്നും ഒരു വലിയ തരിപ്പ് അനുഭവപ്പെട്ടു..

 

അവന്റെ കയ്യിൽ ഉണ്ടായിരുന്ന ഫോണിൽ മുറുക്കെ പിടിച്ചുകൊണ്ടു തിരിച്ചു ഓടി..അവൻ കണ്ടത് മൂന്നു കുട്ടികളുടെ കീറി മുറിച്ച ശരീരങ്ങൾ ആയിരുന്നു…


 

 

ആ ഓട്ടോ ധ്യാനിനെ ഒരു വലിയ അപാർട്മെന്റിന്റെ മുന്നിൽ ആണ് കൊണ്ടുപോയി എത്തിച്ചത്..അയാൾക്ക് പൈസയും കൊടുത്തു അവൻ ആ ഫ്ലാറ്റിലേക്ക് നടന്നു…

 

ലിഫ്റ്റ് വർക്കിങ് അല്ലാത്തത് കൊണ്ടു തന്നെ അവൻ സ്റ്റയർ വഴി മുകളിലേക്ക് കയറി നാലാം നിലയിൽ എത്തി..അവിടെ നിന്നും കുറച്ചു നടന്നതും അവൻ അന്വേഷിച്ച ഫ്ലാറ്റിന്റെ മുന്നിൽ എത്തി..

14 Comments

  1. Mannarkkad ente nad ❤️

  2. Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️

  3. Waiting for next part

  4. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️

  5. ❤️❤️❤️

  6. രുദ്രരാവണൻ

    അടിപൊളി ❤️❤️❤️

  7. Getting intrested,?

      1. Where is the next part?

Comments are closed.