Mallimalar Kavu Part 1 by Krishnan Sreebhadhra “അവസാനത്തെ വണ്ടിയും കടന്നു പോയി. ഇനിയും കാത്ത് നിൽക്കുന്നതിൽ അർത്ഥമില്ലെന്ന് ഹർഷന് തോന്നി. നേരിയ നിലാവെട്ടത്തിൽ വിജനമായ വഴിയിലൂടെ. അയ്യാൾ ശീക്രം നടന്നു… അയ്യാളുടെ മനസ്സിനുള്ളിൽ ഭയം കൂട് കൂട്ടി തുടങ്ങി. അവസാനത്തെ വണ്ടിയിൽ ആരേങ്കിലും ഉണ്ടാകും എന്ന് വിശ്വസിച്ച വിഡ്ഢിയായ തന്നോട് തന്നെ അയാൾക്ക് പുച്ഛം തോന്നി… ഇനി മൂന്ന് കിലോമീറ്റർ ഒറ്റയ്ക്ക് താണ്ടണം വീട്ടിലെത്താൻ. ആരേങ്കിലും കൂട്ടിനില്ലാതെ എങ്ങിനെ ആ കടമ്പ കടക്കും…. ഉള്ളിൽ […]
Tag: Krishnan Sreebhadra
വേട്ട – Last Part 30
Vetta Last Part by Krishnan Sreebhadra Previous Parts അകലങ്ങളിൽ എന്തിനാണവൾ അഭയം തേടിയത്..! ഒരു പ്രണയത്തിലുണ്ടായ പിഴയാണെങ്കിൽ അതിന് മരണം മാത്രമാണൊ ഏക വഴി..? എന്തൊ എവിടെയോ ദുരൂഹതകൾ മറഞ്ഞിരിക്കുന്നു..! എല്ലാത്തിനും ഒരു അറുതി വേണ്ടേ..? തനിക്കാണല്ലൊ എല്ലാം നഷ്ടപ്പെട്ടത്..! ഇനിയൊരു ദുരന്തം..! അത് തനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്..” അയ്യാൾ ഒരു ഉറച്ച തീരുമാനത്തോടെ പുറത്തേക്കിറങ്ങി..” ഇപ്പോൾ..! ലക്ഷ്മിയുടെ മുറിയിൽ എന്ത് സംഭവിച്ചാലും…” അത് ഉടനടി മാധവേട്ടന്റെ മുറിയിലിരുന്നാൽ അറിയാം..” ആധുനിക കണ്ടുപിടിത്തങ്ങൾ നല്ലതാണെങ്കിലും..” […]
വേട്ട – 6 20
Vetta Part 6 by Krishnan Sreebhadra Previous Parts ”””” അയലത്തെ ചേട്ടത്തിയോടൊപ്പം തൊട്ടടുത്ത റബ്ബറും പറമ്പിൽ…വിറകു പറക്കുകയായിരുന്ന നീലിമ… വേഗം…. ഓടി കിതച്ച് അച്ഛന്റ അരുകിലെത്തി…! എന്തിനാണാച്ഛാ ഇങ്ങിനെ കിടന്ന് തൊള്ള തുറക്കണെ..? പിന്നിൽ നിന്നും മകളുടെ ശബ്ദം കേട്ട് കണാരേട്ടൻ.. ഒരു ചമ്മലോടെ പിന്നിൽ നിൽക്കുന്ന നീലിമയെ ഒന്ന് തിരിഞ്ഞു നോക്കി… തനിക്കു പറ്റിയ അമളി പുറത്തു കാണിക്കാതെ അല്പം ഗൗരവം നടിച്ചു കണാരേട്ടൻ.. വാതിലടച്ച് ഉള്ളീന്ന് കുറ്റിയിട്ട് നീയിത് എവിടെ പോയി […]
വേട്ട – 5 26
Vetta Part 5 by Krishnan Sreebhadra Previous Parts ”””’കുത്ത് കൊണ്ട ആഘാതത്തിൽ ബോധം പോയ മാധവേട്ടന്… പക്ഷേ. മുറിവത്ര ഗൗരവമുള്ളതല്ലായിരുന്നു. രക്തം ധാരാളം വാർന്നു പോയി എങ്കിലും.. ആക്രമണത്തിന്.. ഒരു പ്രാഫഷണൽ ടച്ച് ഇല്ലാത്തതിനാലാണെന്ന് തോന്നുന്നു… ആ പാവം രക്ഷപ്പെട്ടത്.. എന്നാലും ഇപ്പോഴും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്… എല്ലാ കാര്യങ്ങളും കണാരേട്ടൻ ഓടി നടന്ന് ചെയ്യുന്നുണ്ട്… കുത്തിയവന്റെ മാതാപിതാക്കൾ.. മാധവേട്ടന്റെ അരുകിൽ നിന്ന് മുതല കണ്ണീരൊഴുക്കുന്നുണ്ട്… ഒരു ഉറുമ്പിനെ പോലും ഇതുവരെ ദ്രോഹിക്കാത്ത ഞങ്ങടെ മകന് […]
വേട്ട – 4 24
Vetta Part 4 by Krishnan Sreebhadra Previous Parts മൗനം… അതെത്ര വലിയ ശിക്ഷയാണെന്ന്.. നീലിമ മനസ്സിലാക്കിയത്.. അച്ഛനോടൊപ്പം വീട്ടിലെയ്ക്കുള്ള ഈ യാത്രയിലാണ്… അച്ഛന്റെ മൗനം.. വരാനിരിക്കുന്ന ഭീകരതയുടെ..പേടി പെടുത്തുന്ന…ടീസർ പോലെ നീലിമയ്ക്ക് തോന്നി…. തെറ്റുകളുടെ ദുർഗന്ധം പേറുന്ന ചവറ്റുകൊട്ടയായി തീർന്നിരിക്കുന്നു… നമ്മുടെ പുതു തലമുറയിലെ ചിലരെങ്കിലും… പക്ഷേ.. ആ അച്ഛന് തന്റെ മക്കളെ അത്രയ്ക്കും വിശ്വാസമായിരുന്നു…. അമ്മയില്ലാതെ താൻ വളർത്തി വലുതാക്കിയ തന്റെ മക്കൾ… കൂട്ടുകാരെ പോലെ ആയിരുന്നു.. അച്ഛനോടൊത്തുള്ള മക്കളുടെ ജീവിതം… അച്ഛനും […]
വേട്ട – 3 19
Vetta Part 3 by Krishnan Sreebhadra Previous Parts മാധവേട്ടന് രണ്ട് മക്കളാണ്… ഒരാണും ഒരു പെണ്ണും.. മൂത്തത് മോനാണെങ്കിലും വലിയ കാര്യമൊന്നുമില്ല… ഒരു സാപ്പാട് രാമൻ…സാപ്പാടടിയുടെ ഭീകരത ആശരീരം കണ്ടാലറിയാം… പക്ഷേ മന്ദബുദ്ധിയേ പോലെയാണ് അവന്റെ ഓരോ പ്രവർത്തനവും… പോരാത്തതിന് അപസ്മാരവും… വല്ലപ്പോഴേ ഇളകു ഇളകിയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല.. അവന്റെ തന്നെ കൈതണ്ട കടിച്ച് പൊളിക്കും.. കടിച്ച് കടിച്ച് കൈതണ്ടയിൽ തഴമ്പ് വീണു… അതിനാൽ ഉത്തരവാദിത്വമുള്ള ഒരു ജോലിയും അവനെ കൊണ്ട് മാധവേട്ടൻ […]
വേട്ട – 2 25
Vetta Part 2 by Krishnan Sreebhadra Previous Parts ഇരുപത് വയസുകാരിയായ നീലിമയുടെ വീട്ടിൽ….. അച്ഛനും…. വേറെ പതിനാറും…. പതിനാലും വയസായ രണ്ട് അനുജത്തി മാരുമാണുള്ളത്… അമ്മ നേരത്തെ മരിച്ചു… പഴയ ഒരു ഓടിട്ട വീട്… കറണ്ട് ഇപ്പഴും അവർക്ക് തീണ്ടാപ്പാടകലെയണ്…. മണ്ണെണ്ണ വിളക്കാണ് ആശ്രയം… ചെറിയ വീട്ടിൽ ചായ്പ്പ് മുറികളടക്കം അടച്ചുറപ്പുള്ള മൂന്ന് മുറികളുണ്ട്…. അടുക്കളയൊടു ചേർന്ന മുറിയിലാണ് നീലിമയുടെ കിടത്തി….. മറ്റു രണ്ടു മുറികളിലായി അച്ഛനും അനുജത്തി മാരും കിടക്കും… ബാത് റൂം […]
വേട്ട – 1 31
Vetta Part 1 by Krishnan Sreebhadra എടി നീലി…. നീലിമ…. അതാണവളുടെ പേര് അപ്പഴും ഞാൻ പറഞ്ഞതല്ലെ നിന്നോട്…. സമ പ്രായകാരായ നമ്മൾ തമ്മിൽ പ്രണയിച്ചാൽ ശരിയാവില്ലാന്ന്…. ഒന്നുകിൽ കൈ നിറയെ പണം വേണം…അല്ലെങ്കിൽ കാമുകന് വല്ല വരുമാനവും… ആകുന്നതുവരെ കാത്തിരിക്കാനുള്ള പ്രായകുറവ് കാമുകിക്ക് വേണം.. ഇതിപ്പൊ.. ഇപ്പൊ ഞാൻ പറഞ്ഞത് എന്തായി…. നാളെയല്ലെ നിന്നെ പെണ്ണ് കാണാൻ ചെക്കനും കൂട്ടരും വരണത്…. വേലയും. കൂലിയു മില്ലാത്ത ഞാനെവിടെ…? ആ പേർഷൃ ക്കാരനെവിടെ.? അവന്റെ തലയിൽ […]
കാലമാടന്‍ 22
കാലമാടന്‍ ഭാഗം 1 | Kalamadan Part 1 ക്രൈം ത്രില്ലര്‍ | Author : Krishnan Sreebhadra കത്തിയമര്‍ന്ന ചിതയുടെ അരുകില്‍ നിന്നും…അവസാന കഴ്ച്ചകാരനും വഴിപിരിഞ്ഞു….അപ്പോഴും അല്പം മാറി ഇരുളില്‍ ഒരു കറുത്ത രൂപം നിശബ്ദമായി നില്പുണ്ടായിരുന്നു…..പതിവിനു വിപരിതമായി പെട്ടെന്ന് ആകാശം മേഘാവൃതമായി….വൃക്ഷ തലപ്പുകളേ ആട്ടിയുലച്ചു കൊണ്ട്…എവിടെ നിന്നോ വന്നൊരു കാറ്റ് അവിടമാകേ ആഞ്ഞു വീശി….കാറ്റേറ്റ് ചാരം മൂടിയ ചിതയിലേ കനലുകള്‍…മിന്നാം മിന്നികളേ പോലേ പലവട്ടം മിന്നി തിളങ്ങി….പ്രകൃതി താണ്ഡവ ഭാവം പൂണ്ടു….കലിയോടേ ഇടിയും,മിന്നലും..കലിയടങ്ങാതേ പെരുമഴ തകര്‍ത്തു പെയ്യ്തു…ദൂരേ […]