Tag: jenifer

ജെനിഫർ സാം 5 [sidhu] 113

ജെനിഫർ സാം 5 Author :sidhu [ Previous Part ]   ‘എന്തുവാടേ കണ്ടവന്മാരുടെ തല്ലും മേടിച്ചു ഇവടെ ഇരിക്കുന്ന ഇരിപ്പ് കണ്ടില്ലേ .’ അക്കു കിച്ചുവിന്റെ മുറിവിൽ മരുന്ന് വെക്കുന്നതിനിടയിൽ ചോദിച്ചു . ഏതെങ്കിലും ടീച്ചേർസ് വരുന്നുണ്ടോന്ന് നോക്കി ഇരിക്കുവാരുന്നു ഞാൻ ,അപ്പുവിന് അധികം മുറിവില്ലാത്ത കാരണം എനിക്ക് കുറച്ചു പണി എടുത്താൽ മതിയാരുന്നു .   ‘തല്ല് കിട്ടിയതല്ലേ നിങ്ങൾ കണ്ടുള്ളൂ എന്തിനാ അത് കിട്ടിയത് എന്ന് അറിയണ്ടേ .’ കിച്ചു ചോദിച്ചു […]

ജെനിഫർ സാം 4 [sidhu] 104

ജെനിഫർ സാം 4 Author :sidhu [ Previous Part ]   കഥയുടെ പോക്കിന് ഗുണകരമാകും എന്ന് കരുതിയാണ് പുതിയൊരു രീതി പരീക്ഷിക്കുന്നത് നന്നാകുവോ എന്നറിയില്ല .വായിച്ചു നോക്കിയിട്ട് അഭിപ്രായം പറയണമെന്ന് അഭ്യർത്ഥിക്കുന്നു .   11 Jenis vision of story കഥ ഇനി മുന്നോട്ട് പോകുന്നത് ജെനിഫറിന്റെ കാഴ്ചപ്പാടിലൂടെ ആണ്   . ********   ഹായ് ഞാൻ ജെനിഫർ എല്ലാരും ജെനി എന്ന് വിളിക്കും നിങ്ങൾ ഇത്രെയും നേരം കഷ്ടപ്പെട്ട് വായിച്ചത് […]

ജെനിഫർ സാം 3 [sidhu] 89

ജെനിഫർ സാം 3 Author :sidhu [ Previous Part ]   8 ***************************************************** മിഷൻ നടത്താൻ എല്ലാവരും റെഡി ആയി ജെനിയും താരയും si ജോയ് ജോസ്ഫ്ഉം ലോറിയുടെ പുറകിൽ ഒളിക്കും. അഭിരാമും ജോണും ലോറിയുടെ ആളുകൾ ആയി വേഷം കെട്ടി .കെട്ടിടത്തിന് ഇരുനൂറ് മീറ്റർ അകലെ നിന്ന് കോൺസ്റ്റബിൾസ് സൈമണും ജോമോനും പരിസരം നിരീക്ഷിക്കും .ഇന്ദ്രൻ അവന്റെ പ്ലാൻ പോലെ അടുത്തുള്ള ഉയരം കൂടിയ മരത്തിൽ കയറി സ്നൈപ്പർ വെച്ച് ബാക്കി ഉള്ളവരുടെ […]

ജെനിഫർ സാം 2 [sidhu] 99

ജെനിഫർ സാം 2 Author :sidhu [ Previous Part ]   ‘നീ കാർ ഒന്ന് ഒതുക്കികെ ഞാൻ എന്നിട്ട് പറയാം .’ ടോണി കാർ ഒതുക്കി ‘ഇനി പറ ‘ ‘ഞാൻ പോലീസ് ആണ് ips .’ ടോണി ഇത് കേട്ടതും ചിരിക്കാൻ തുടങ്ങി ‘പൊന്ന് മോളെ ഈ പോലീസ് ആവുന്നതിന് മുൻപ് കാന്റിഡേറ്ററിനെ കുറിച്ച് നാട്ടിലൊക്കെ അന്വേഷിച്ചു വെരിഫിക്കേഷൻ നടത്തും നിന്റെ കാര്യത്തിൽ വെരിഫിക്കേഷൻ വല്ലതും വന്നിരുന്നെങ്കിൽ ഞങ്ങൾ ആരെങ്കിലും അറിയുമായിരുന്നു നീ […]

ജെനിഫർ സാം 1 [sidhu] 108

ജെനിഫർ സാം 1 Author :sidhu   അക്ഷര തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക   1 സമയം രാവിലെ ആറുമണിയോടടുക്കുന്നു ഇരുട്ടിനെ തോൽപ്പിച്ച് വെളിച്ചം ജയം നേടാൻ യുദ്ധം ചെയ്തു തുടങ്ങുന്ന സമയം ബാംഗ്ലൂരിൽ നിന്ന് കോട്ടയത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ് രാമാവതി എക്സ്പ്രസ്സ് ട്രെയിൻ . ട്രെയിനിൽ സാധാരണ ഉള്ളതിനേക്കാൾ തിരക്ക് കുറവാണ് . കോട്ടയം സ്റ്റേഷൻ അടുക്കാൻ ഏകദേശം പത്തു മിനിറ്റുകൾ കൂടി യാത്രചെയേണ്ടതുണ്ട് . തുറന്നു കിടക്കുന്ന വാതിലിലൂടെ അകത്തേക്ക് ശക്തിയായി കാറ്റ് കേറുന്നുമുണ്ട് , […]