സുൽത്വാൻ 8 [ജിബ്രീൽ] 318

“എന്നാ പത്രം നിനക്ക് കിട്ടാനും പോവുന്നില്ല …..”ജിത്തു പേപ്പർ ചെറുതാക്കി മടക്കി അവന്റെ കോട്ടൻ പാന്റ്സിന്റെ പോക്കറ്റിലിട്ടു

“നീ അത് കൊണ്ടു പോയി പുഴുങ്ങി തിന്ന് ….” അവൾ ചവിട്ടി കുതിച്ചു കൊണ്ട് അവിടെ നിന്നും ഹാളിലേക്ക് പോയി

“ഇത് വരെ റെഡി ആയില്ലേ ……” അവളുടെ കാട്ടി കൂട്ടൽ കണ്ട് ചിരിച്ചു കൊണ്ട് ഷാനുവിന്റെ അടുത്തേക്ക് നീങ്ങി അവൻ ചോദിച്ചു

“ പെട്ടന്നാവണെമെങ്കിൽ നീ ഇത് പിടിക്ക് ……” ഷാനു അവന്റെ കയ്യിൽ ഇളക്കുന്ന തവി കൊടുത്ത് കഴുകി വെച്ച അരിയെടുക്കാനായി പോയി

മാളുവും നിസാമും എപ്പോഴും റേച്ചലിനോട് ഷാനു ഒരിക്കെ ഉണ്ടാക്കി കൊടുത്ത ബിരിയാണിയുടെ മഹിമ പറയുമായിരുന്നു. അത് കേട്ട് റേച്ചൽ ഷാനുവിനോട് അവൾക്ക് ബിരിയാണി ഉണ്ടാക്കി തരാൻ അപേക്ഷിച്ചത്, വൈകുന്നേരം ക്ലാസ് കഴിഞ്ഞു പോകുമ്പോ മാളു റാഹിയേ കൂടി വിളിച്ചു. ഷാനുവിന് ഫോൺ വിളിച്ചപ്പോൾ വിവരമറിഞ്ഞ ജിത്തുവും അങ്ങോട്ടെത്തി.

_______________________

ബിരിയാണി ദമ്മിട്ട് എല്ലാവരു ഹാളിലെ ഡൈനിങ് മേശയിൽ ഇരുക്കുമ്പോഴാണ് കാളിങ് ബെൽ മുഴങ്ങിയത്, ചാരി മാത്രം വച്ചിരുന്ന വാതിലിലൂടെ സാറ കടന്നു വന്നു.

മേശക്കു ചുറ്റും ഇരിക്കുന്ന ജിത്തു ഒഴികെ എല്ലാവരുടേയും മുഖത്ത് അതാരാ എന്ന ഭാവമായിരുന്നു

“ആരാ …….?” എല്ലാവരുടേയും മനസ്സിലുളള ആ ചോദ്യം വാക്കായി പുറത്ത് വന്നത് നിസാമിന്റെ വായയിൽ നിന്നായിരുന്നു

“ഞാൻ സാറിന്റെ പേഴ്സണൽ സെക്രട്ടറിയാ ……” അവൾ ജിത്തുവിന്റെ നേരെ ചൂണ്ടി

“പേഴ്സണൽ സെക്രട്ടറിയൊക്കെ അങ്ങ് ഓഫീസിൽ ….. നീ ഇവിടെ എന്തിനാ വന്നേ ” ജിത്തുവിന്റെ മുഖത്തെ ദേശ്യം അവന്റെ വാക്കുകളിൽ അത്ര പ്രധാഫലിച്ചിരുന്നില്ല

“ ശരി പേഴ്സണൽ സെക്രട്ടറി അല്ലെങ്കിൽ ഞാൻ നിന്റെ ഭാര്യയല്ലേ ……” മേശയ്ക്ക് ചുറ്റും വെച്ചിരുന്ന ഒരു കസേരയിൽ ഇരുന്നു കൊണ്ടാണവളതു പറഞ്ഞത്

ഷാനുവടക്കം എല്ലാവരും ഞെട്ടി ജിത്തുവിനെ നോക്കി , ജിത്തുവാണെങ്കിൽ സാറയെ കൊല്ലുന്ന പോലെ നോക്കി നിൽക്കാണ്.

” അതായത് …… ഭാര്യ അവാൻ പോവുന്ന ആൾ ” ജിത്തുവിന്റെ നോട്ടം കണ്ടവൾ തന്റെ വാക്കു തിരുത്തി

പക്ഷേ ജിത്തുവിന്റെ മുഖത്ത് ദേശ്യത്തിന് ഒരു കുറവുമില്ല, സാറയത് ശ്രദ്ധിക്കാതെ ഭാക്കിയുളള വരെ പരിചയപെടാൻ തുടങ്ങി

ഷാനു എഴുന്നേറ്റ് ദം പൊട്ടിക്കനായി അടുക്കളയിലേക്കും

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

“മുത്തേ….. നീ എന്താ ഒന്നും മിണ്ടാത്തത് …..” ജിത്തുവിന്റെ ബൈക്കിന്റെ പുറകിലിരുന്നി രുന്ന സാറ അവനെ ചുറ്റി പിടിച്ചു കൊണ്ട് ചോദിച്ചു.

17 Comments

Add a Comment
  1. രുദ്രരാവണൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ജിബ്രീൽ

      Thank you Bro❤️❤️❤️

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      ♥️?♥️♥️

  3. 3 മാസത്തെ കാത്തിരിപ്പിന് ശേഷം നല്ല ഒരു പാർട്ട് തന്നതിന്????

    1. ജിബ്രീൽ

      Thanks

  4. Brother you are doing a great work.
    Kindly try to send the next parts without delay.
    Your story is one of the best now a days in this platforms.
    Good Job

    1. ജിബ്രീൽ

      കഴിഞ്ഞ മൂന്നു മാസമായി എക്സാമിന്റെ തിരക്കായിരുന്നു അത് ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞിട്ടുണ്ട്

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …..

      Thanks for your feed Back ♥️♥️♥️♥️

  5. Very good story. Waiting for next part..

    1. ജിബ്രീൽ

      Thanks Bro

  6. Yes gap varumbo recollect cheyyan pad akum onnukil thudarchyayi ezhuth alle kurach break eduth 3 part vallathum orumich post cheyy

    1. ജിബ്രീൽ

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …… തുടങ്ങാൻ ശ്രമിക്കുന്നുണ്ട്

      thank you for your words ♥️♥️♥️?

      1. ബ്രോ എഴുതി തുടങ്ങിയോ?

  7. Good keep writing

    1. ജിബ്രീൽ

      Thanks Bro

  8. ബ്രോ കാലതാമസം എടുക്കുന്നതാണ്
    കഥയുടെ പോരായ്മയായി ഞാൻ കാണുന്നത്.
    അല്ലാതെ കഥയ്ക് ഒരു കുറവും ഇല്ല.
    ഇവിടെ ഇപ്പോൾ കഥകൾ കുറവാണ്.
    അപ്പോൾ തുടർച്ചയായി എഴുതൂ .
    കഥയ്ക്ക് നല്ല റീച്ച് കിട്ടാൻ ഈ സമയം ഉപകരിക്കും.
    8 ഭാഗങ്ങളായി കഥ എവിടെയും എത്തിയിട്ടില്ല. ഇനിയും ഒരു പാട് ബാക്കി എഴുതുവാൻ ഉണ്ട്. ഈ സമയത്ത് അധികം ഗ്യാപ്പ് എടുക്കാതെ എഴുതിയാൽ വായനക്കാരുടെ എണ്ണം കൂടും.
    ഇതുവരെ അടിപൊളി അണ്
    നല്ല ഫീൽ ഉണ്ടായിരുന്നു.

    ഇതുപോലെ പെട്ടെന്ന് എഴുതുവാൻ ശ്രമിക്കൂ.

    ?❤️❤️❤️??

    1. ജിബ്രീൽ

      ഞാനീ പാർട്ട് Dec 2 ന് സബ്മിറ്റ് ചെയ്തിരുന്നു ബ്രോ
      ഇത്രേം ദിവസമായി Author option ഇല്ലാത്ത ആരുടെയും കഥ വരാത്തത് കൊണ്ടു തന്നെ
      ഇനി എഴുതിയിട്ട് കാര്യമില്ലെന്നു തോന്നി ഞാൻ ബാക്കി എഴുതിയിട്ടില്ല
      സത്യത്തിൽ എഴുതാനുള്ള മൂഡ് തന്നെ പോയിട്ടുണ്ട്

      ഇനി അത് മറി കടന്ന് എഴുതാൻ തുടങ്ങണം

      ജനുവരി 5 ന് ക്ലാസ് സ്റ്റാർട്ട് ചെയ്യും ഇതു വരെ വെക്കേഷനായിരുന്നു അപ്പോ എഴുതാനുള്ള സമയം വീണ്ടും കുറയും

      Any way നിങ്ങളുടെ അഭിപ്രായത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി and HAPPY NEW YEAR ??

Leave a Reply

Your email address will not be published. Required fields are marked *