Returner [Arrow] 1828

” അല്ല താൻ ശരിക്കും ആരാ?? ” അല്പനേരത്തെ ഗ്യാപ്പിന് ശേഷം ഞാൻ അവളോട്‌ ചോദിച്ചു.

” ഞാൻ പറഞ്ഞല്ലോ, എന്റെ പേര് ലിസാറിസ ഡാമഡോൾ. ഞാൻ നീ വിചാരിക്കും പോലെ ഒരു ഏലിയൻ അല്ല, ഞാൻ ഒരു Demon ആണ്. ഞാൻ മറ്റൊരു ലോകത്തിൽ നിന്ന് വന്നതാ. നിങ്ങളുടെ ഈ ലോകം സയൻസ് ബേസ് ചെയ്തുള്ളത് അല്ലേ ഞങ്ങളുടെ ലോകം നിങ്ങളുടെ പോലെ ഭൂമി തന്നെ ആണ് എന്നാൽ magic ആണ് ഞങ്ങളുടെ ബേസ്. ഞങ്ങളുടെ ലോകം മൂന് ആയി തിരിച്ചിട്ടുണ്ട്,

ഒന്ന് ഹെവൻസ്, angeles ഉം angelic beasts ഉം താമസിക്കുന്ന kingdom.

രണ്ടാമത്തെ  midgor kingdom, അവിടെ ആണ് മനുഷ്യന്മാർ താമസിക്കുന്നത്.

പിന്നെ മൂന്നാമത്തെയും ഏറ്റവും വലുതും ആയ kingdom, ഞങ്ങളുടെ Demigor. Demons ഉം Beastmen ( half human half beast ) ഉം താമസിക്കുന്നത്.

എന്റെ അച്ഛൻ Adamadon Damadoll ആണ് അവിടത്തെ Demon lord. Demigor ലെ രാജാവ്. ഞങ്ങൾ സമാധാനപൂർവ്വം ജീവിക്കുകയായിരുന്നു, എന്നാൽ അഞ്ചു കൊല്ലം മുമ്പ് മനുഷ്യന്മാർ ഞങ്ങൾ demons ന് എതിരെ തിരിഞ്ഞു, യുദ്ധം ചെയ്തു ഞങ്ങളുടെ kingdom കീഴടക്കാൻ ശ്രമിച്ചു. ഞങ്ങളെ പരാജയപെടുത്താൻ ഉള്ള ശക്തി അവർക്ക് ഇല്ലായിരുന്നു, ഞങ്ങൾ demon സിന് ആയിരുന്നു magic പവർ കൂടുതൽ. എന്നാൽ angeles മനുഷ്യന്മാരുടെ കൂടെ ചേർന്നു, അവരിൽ നിന്ന് ചിലരെ തിരഞ്ഞെടുത്ത് സ്‌പെഷൽ പവർ കൊടുത്തു. അവരെ ഹീറോസ് ആക്കി. ഞങ്ങൾ യുദ്ധം തോറ്റു. അവർ എന്റെ മുന്നിൽ ഇട്ട് എന്റെ അച്ഛനേം അമ്മയേം എല്ലാം കൊന്നു ” ഇത് പറഞ്ഞു അവൾ കരഞ്ഞു. ഞാൻ എന്ത് പറയണം എന്ന് അറിയാതെ അവളെ ചേർത്ത് പിടിച്ചു. അവൾ എന്റെ നെഞ്ചിൽ ചേർന്നു കിടന്നു കരഞ്ഞു.

” അല്ല താൻ എങ്ങനെയാ ഇവിടെ എത്തിയെ?? ” കുറച്ചു നേരത്തിനു ശേഷം അവൾ ഒന്ന് സമാധാനപ്പെട്ടു എന്ന് തോന്നിയപ്പോൾ ഞാൻ ചോദിച്ചു. അന്നേരം അവൾ എന്റെ നെഞ്ചിൽ നിന്ന് പിടഞ്ഞെഴുന്നേറ്റു. പിന്നെ കഴുത്തിൽ കിടന്ന ഒരു മാല എടുത്തു കാണിച്ചു, അതിന്റെ അറ്റത്ത് നല്ല ഒരു ചുമല കല്ല് ഉണ്ടായിരുന്നു.

” ഇത് ഒരു മാജിക് സ്റ്റോൺ ആണ്‌, ഡ്രാഗൺ ഹാർട് ൽ നിന്ന് ഉണ്ടാക്കിയത്.  ഞങ്ങളുടെ ലോകത്തിന്റെ സെന്ററിൽ 100 നിലയുള്ള Dungeon ഉണ്ട്, ഓരോ നിലയിലും ഓരോ boss monster സും. 100 boss നേം തോൽപ്പിച്ചാൽ god  പ്രത്യക്ഷപ്പെടും നമ്മുടെ ഒരു ആഗ്രഹം സാധിച്ചു തരും. ഒരു Magic സർക്കിൾ വരച്ചു ഈ magic സ്റ്റോണിലേക്ക് ഹൈ പവർ റിൽ magic പാസ്സ് ചെയ്താൽ ഇത്  Dungeon ലെ ഫസ്റ്റ് level ലേക്ക് നമ്മളെ കൊണ്ട് പോവും. അവിടെ ചെന്ന് dungeon clear ചെയ്തു  god നോട്‌ എന്റെ അച്ഛനേം അമ്മയേം തിരികെ വേണം എന്ന് പറയാൻ ആണ് ഞാൻ നോക്കിയത്. പക്ഷെ എങ്ങനെ യോ ഞാൻ ഇവിടെ എത്തി പെട്ടു. ” അവൾ അത് പറഞ്ഞു നിർത്തി.

” ലിസാറിസ… വായിൽ കൊള്ളാത്ത പേര് ആണല്ലോ. ലിസ് എന്ന് വിളിക്കാം. സൊ തനിക്ക് ഇനി ഈ കല്ല് യൂസ് ചെയ്യാൻ പറ്റില്ലേ?? “ഞാൻ ചോദിച്ചു.

” പറ്റും പക്ഷെ നേരത്തെ യൂസ് ചെയ്തപ്പോൾ എന്റെ മാന അതായത് magic power ഏകദേശം മുഴുവനും തീർന്നു. ഇനി ഒരു നാലു ദിവസം എങ്കിലും പിടിക്കും റീസ്റ്റോർ ആവാൻ. ”

” എന്നാ ആ നാലു ദിവസം ഇവിടെ കൂടിക്കോ. പിന്നെ താൻ പുറത്തേക്ക് എങ്ങും ഇറങ്ങരുത്. വേറെ ആരേലും തന്നെ കണ്ടാൽ പിടിച്ചു കൊണ്ട് പോയി പരീക്ഷണം നടത്താനും മടിക്കില്ല. ” ഞാൻ അത് പറഞ്ഞപ്പോൾ അവൾ ഒന്ന് ഞെട്ടി.

73 Comments

  1. Ippolaan vaayichathu. Kidilam story.

  2. Ith onnu continue cheyyu bro ipol azhuthunna stories theerthit mathy

  3. ???????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????

    ??

  4. എന്റെ പൊന്നു ബ്രോ… എങ്ങനെ കഴിയുന്നു ഇങ്ങനെ എഴുതാൻ… വാക്കുകൾക്കതീതമായ രചന.. ഇത്തരം തീം ഒക്കെ വല്ലാത്തൊരു ആവേശമാണ്… ഇനിയും ഒരുപാട് മനോഹരരചനകൾക്കായി കാത്തിരിക്കുന്നു..

  5. Arrow ബ്രോ..

    ഇതിനൊക്കെ ഞാൻ എന്താ പറയണ്ടെ? എന്ത് തന്നെ പറഞ്ഞാലും അത് കുറഞ്ഞു പോകും.

    ഒരു തുടർക്കഥക്ക് സ്കോപ് ഉണ്ടായിരുന്നിട്ടും ഒറ്റ ഭാഗത്തിൽ നിർത്തിയത് എന്താ?

    സത്യം പറഞ്ഞാൽ ആദ്യത്തെ പേജ് ഒക്കെ വായിച്ചപ്പോൾ ഞാൻ ഇത്രക്ക് ഒന്നും പ്രതീക്ഷിച്ചില്ല, പിന്നെ അങ്ങോട്ട്‌ ശ്വാസം പിടിച്ചു ഇരുന്നു വായിച്ചു..

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഭായ്,K.Kൽ curse tattoo എന്ന സ്റ്റോറി യും വായിച്ചിരുന്നു. നിങ്ങൾക്ക് ഇങ്ങനെ ഉള്ള തീം നോട്‌ ഒരു ചെറിയ പ്രാന്ത് ഉണ്ടല്ലേ.

    ലൈല യെ പോലെ വേറെയും അടിമകൾ ഇല്ലേ അവരുടെ കൂടെ ഉള്ള ഫൈറ്റ് മാത്രം ഒന്ന് വിശദികരിച്ചു എഴുതാമായിരുന്നു.

    കഴിയുമെങ്കിൽ ഇതിന്റെ ബാക്കി എഴുതാൻ ശ്രമിച്ചൂടെ, അസുഖം ആണെന്ന് അറിയാം, എഴുതാൻ ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ.. അപേക്ഷ ആണ് പ്ലീസ് ?

    കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Zayed ❤️

  6. കടുംകെട്ട് എന്ന് വരും

    1. താങ്ക്സ് മുത്തേ ?

  7. പൊളി ഐറ്റം.. ദി ബോയ്സ് ഇൻസ്പിറേഷൻ ആണല്ലെ.. സീരീസ് ആക്കാൻ സ്കോപ് ഉണ്ടാരുന്നു.. ബ്രോ ഒറ്റ എപ്പിസോഡ് കൊണ്ട് തീർത്ത് .. അതിൽ ഇച്ചിരി വിഷമം ഉണ്ടേ….

    1. Boys, injustice comics ഇത് രണ്ടും ആണ് ഇൻസ്പിറേഷൻ ?

  8. The nightmare? ആരോ??? ഇത് ശരിക്കും ഒരു റീഡിങ് എക്സ്പീരിയൻസ് ആയിരുന്നു…ആസ്വദിച്ചാണ് ഓരോ വരിയും വായിച്ചത്. പിന്നെ ഈ കഥ ഇങ്ങനെ അവസാനിപ്പിക്കേണ്ട ഒന്നായിരുന്നോ എന്ന് തോന്നി,ശരിക്കും ഡീറ്റൈൽ ആയിട്ട് ഒരു തുടർകഥ എഴുതാനുള്ള മനോഹരമായ കണ്ടന്റ്… ഒട്ടും അതിഷോപ്തി ഇല്ലാതെ പറയാം, നീ വേറെ ലെവലാണ് മോനെ?

    1. സ്റ്റേ സേഫ്, ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആവും

      1. ഒരു നാലു ദിവസം കൂടി നീട്ടി കിട്ടി ?

      2. നാലംഗ ബാക്കി വരുമോ???

    2. ഇത് ഒരു മത്സരത്തിന് വേണ്ടി എഴുതിയതാ, അത് കൊണ്ടാണ് ഒറ്റ പാർട്ടിൽ തീർത്തത് ?

  9. Oyyoo Romanjam…. Adipoli story bro… Epoc story line.. oru super hero movie kanunna feel indarnn.. Kure develop cheyamayirunna plot ayirunnu… Ithippo single partil theero ??

    1. ഒറ്റ പാർട്ടിൽ തീർക്കേണ്ട അവസ്ഥ ആയിരുന്നു
      ഒരു മത്സരത്തിന് വേണ്ടി എഴുതിയത ?

  10. Super broo
    Poli theme nannayitund
    Engane bro ingane okke chinthichum kootunee
    Enthayalum poli sadanam.. ❤️❤️
    Pattumenkile 2nd part eyuthan nokke broo

    1. താങ്ക്സ് മുത്തേ

      സെക്കന്റ്‌ part നോക്കാം എന്നെ പറയുന്നുള്ളു
      പെന്റിങ് കഥകൾ ഇപ്പൊ തന്നെ എണ്ണം കൂടുതൽ ആണ് ?

Comments are closed.