” എന്നെ ഒന്നും ചെയ്യരുത് ” അവൻ കെഞ്ചി. ഞാൻ അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി. ഹൃദയം നുറുങ്ങി അവൻ ആ ക്ഷണം മരിച്ചു.
പിന്നെ ഞാൻ ലൈല ബന്ദികൾ ആക്കിയ ആളുകളെ കണ്ടു. ഞാൻ മൈൻഡ് read ചെയ്തു അതിൽ ലിസ് ന്റെ പരീക്ഷണവും ആയി ബന്ധം ഉള്ളവരെ കൊന്നു. ബാക്കി ഉള്ളവരുടെ മനസ്സിൽ നിന്ന് ഇന്ന് നടന്ന സംഭവങ്ങൾ മായിച്ചു അവരെ അവരുടെ വീട്ടിലേക്ക് പറഞ്ഞു വിട്ടു. ഗാർഡിയൻ ടവറിന് മുഴുവനും നിന്ന് കത്തി
ആ സംഭവത്തിന് ശേഷം ഇന്ന് ഏകദേശം മൂന് മാസം ആവുന്നു. ഞാൻ പ്രസിഡന്റ്നെ പോയി കണ്ടിരുന്നു. പുള്ളിക് ഞാൻ അവിടെ നിന്ന് കളക്റ്റ് ചെയ്ത ഡാറ്റാ മുഴുവനും കൈ മാറി. ഗാർഡിയൻസ് വില്ലന്മാർ ആണെന്ന് അറിഞ്ഞാൽ അത് ചിലപ്പോൾ ഒരു യുദ്ധത്തിന് തന്നെ കാരണം ആവും എന്ന് അദ്ദേഹം പറഞ്ഞു. അത് കൊണ്ട് തന്നെ ആ വിവരങ്ങൾ പുറത്തു പോയില്ല. ബ്ലാക്ക് ഫെയിം നടത്തിയ അറ്റാക്കിൽ ഗാർഡിയൻ ടവർ തകർന്നു. 7 ഗാർഡിയൻസ് മരിച്ചു. അതാണ് പുറം ലോകം അറിഞ്ഞ വാർത്ത. എല്ലാരും അവർ ഏഴുപേർക്കും വേണ്ടി കണ്ണുനീർ ഒഴുക്കി, ലോകത്തിൽ അങ്ങ് ഇങ്ങ് അവരുടെ പ്രതിമകൾ പണിതു. ഷാഡോയുടെ മെമ്മറി ഞാൻ ഇറേസ് ചെയ്തു, ലിസ് ന്റെ ഒരു കോപ്പി ആയത് കൊണ്ട് ഞാൻ അവൾക്ക് മായ എന്ന് പേരിട്ടു. എന്റെ ഇല്ല്യൂഷൻ magic ഉപയോഗിച്ച് അവരെ മനുഷ്യരുടെ രൂപത്തിൽ ആക്കി. പ്രസിഡന്റ് ന്റെ സഹായത്തോടെ ഞങ്ങൾ മൂന് പേർക്കും ഓരോ id കാർഡുകളും ഒപ്പിച്ചു. ഇന്ന് നഗരത്തിൽ നിന്ന് മാറി ഒരു കൊച്ചു വീട് വെച്ച് കഴിയുകയാണ് ഞങ്ങൾ മൂന് പേരും. എന്റെ പ്രാണന്റെ പാതിയായി ലിസും, ഞങ്ങളുടെ അനുജത്തിയായി മായയും. ഞാൻ ചെയ്തത് ഒന്നും പുറംലോകം അറിഞ്ഞിട്ടില്ല. അറിഞ്ഞാൽ അവരെ എന്നെ superhero എന്നാണോ സൂപ്പർവില്ലൻ എന്നാണോ വിളിക്കുക എന്ന് എനിക്ക് അറിയില്ല. എന്തായാലും, ആര് എങ്ങനെ വിളിച്ചാലും, ഞങ്ങൾ മൂന് പേരും അടങ്ങുന്ന ഒരു കൊച്ചു കുടുംബം അത് ആണ് ഇന്ന് എന്റെ ലോകം. ഞങ്ങളുടെ സമാധാനം കെടുത്തുന്നത് ആരായാലും ഞാൻ അവരെ എല്ലാം മുച്ചൂടും മുടിക്കും.
ഞാൻ മേശപ്പുറത്ത് ഇരുന്ന കറുത്ത മാസ്ക് കയ്യിൽ എടുത്തു. ഇനി മുതൽ ഞാൻ ആണ് ഇവിടുത്തെ റാങ്ക് one Super Hero, the Nightmare
Ippolaan vaayichathu. Kidilam story.
Ith onnu continue cheyyu bro ipol azhuthunna stories theerthit mathy
???????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????
??
എന്റെ പൊന്നു ബ്രോ… എങ്ങനെ കഴിയുന്നു ഇങ്ങനെ എഴുതാൻ… വാക്കുകൾക്കതീതമായ രചന.. ഇത്തരം തീം ഒക്കെ വല്ലാത്തൊരു ആവേശമാണ്… ഇനിയും ഒരുപാട് മനോഹരരചനകൾക്കായി കാത്തിരിക്കുന്നു..
Arrow ബ്രോ..
ഇതിനൊക്കെ ഞാൻ എന്താ പറയണ്ടെ? എന്ത് തന്നെ പറഞ്ഞാലും അത് കുറഞ്ഞു പോകും.
ഒരു തുടർക്കഥക്ക് സ്കോപ് ഉണ്ടായിരുന്നിട്ടും ഒറ്റ ഭാഗത്തിൽ നിർത്തിയത് എന്താ?
സത്യം പറഞ്ഞാൽ ആദ്യത്തെ പേജ് ഒക്കെ വായിച്ചപ്പോൾ ഞാൻ ഇത്രക്ക് ഒന്നും പ്രതീക്ഷിച്ചില്ല, പിന്നെ അങ്ങോട്ട് ശ്വാസം പിടിച്ചു ഇരുന്നു വായിച്ചു..
ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഭായ്,K.Kൽ curse tattoo എന്ന സ്റ്റോറി യും വായിച്ചിരുന്നു. നിങ്ങൾക്ക് ഇങ്ങനെ ഉള്ള തീം നോട് ഒരു ചെറിയ പ്രാന്ത് ഉണ്ടല്ലേ.
ലൈല യെ പോലെ വേറെയും അടിമകൾ ഇല്ലേ അവരുടെ കൂടെ ഉള്ള ഫൈറ്റ് മാത്രം ഒന്ന് വിശദികരിച്ചു എഴുതാമായിരുന്നു.
കഴിയുമെങ്കിൽ ഇതിന്റെ ബാക്കി എഴുതാൻ ശ്രമിച്ചൂടെ, അസുഖം ആണെന്ന് അറിയാം, എഴുതാൻ ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ.. അപേക്ഷ ആണ് പ്ലീസ് ?
കാത്തിരിക്കുന്നു..
സ്നേഹത്തോടെ
Zayed ❤️
കടുംകെട്ട് എന്ന് വരും
Arrow Pwoli…❤️?
Ejathi theme ?
താങ്ക്സ് മുത്തേ ?
എന്റമ്മേ തീ???
???
പൊളി ഐറ്റം.. ദി ബോയ്സ് ഇൻസ്പിറേഷൻ ആണല്ലെ.. സീരീസ് ആക്കാൻ സ്കോപ് ഉണ്ടാരുന്നു.. ബ്രോ ഒറ്റ എപ്പിസോഡ് കൊണ്ട് തീർത്ത് .. അതിൽ ഇച്ചിരി വിഷമം ഉണ്ടേ….
Boys, injustice comics ഇത് രണ്ടും ആണ് ഇൻസ്പിറേഷൻ ?
The nightmare? ആരോ??? ഇത് ശരിക്കും ഒരു റീഡിങ് എക്സ്പീരിയൻസ് ആയിരുന്നു…ആസ്വദിച്ചാണ് ഓരോ വരിയും വായിച്ചത്. പിന്നെ ഈ കഥ ഇങ്ങനെ അവസാനിപ്പിക്കേണ്ട ഒന്നായിരുന്നോ എന്ന് തോന്നി,ശരിക്കും ഡീറ്റൈൽ ആയിട്ട് ഒരു തുടർകഥ എഴുതാനുള്ള മനോഹരമായ കണ്ടന്റ്… ഒട്ടും അതിഷോപ്തി ഇല്ലാതെ പറയാം, നീ വേറെ ലെവലാണ് മോനെ?
സ്റ്റേ സേഫ്, ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആവും
ഒരു നാലു ദിവസം കൂടി നീട്ടി കിട്ടി ?
നാലംഗ ബാക്കി വരുമോ???
ഇത് ഒരു മത്സരത്തിന് വേണ്ടി എഴുതിയതാ, അത് കൊണ്ടാണ് ഒറ്റ പാർട്ടിൽ തീർത്തത് ?
Oyyoo Romanjam…. Adipoli story bro… Epoc story line.. oru super hero movie kanunna feel indarnn.. Kure develop cheyamayirunna plot ayirunnu… Ithippo single partil theero ??
ഒറ്റ പാർട്ടിൽ തീർക്കേണ്ട അവസ്ഥ ആയിരുന്നു
ഒരു മത്സരത്തിന് വേണ്ടി എഴുതിയത ?
Super broo
Poli theme nannayitund
Engane bro ingane okke chinthichum kootunee
Enthayalum poli sadanam.. ❤️❤️
Pattumenkile 2nd part eyuthan nokke broo
താങ്ക്സ് മുത്തേ
സെക്കന്റ് part നോക്കാം എന്നെ പറയുന്നുള്ളു
പെന്റിങ് കഥകൾ ഇപ്പൊ തന്നെ എണ്ണം കൂടുതൽ ആണ് ?