Returner [Arrow] 1828

[ activate  skill : one hundred slash ] മിന്നൽ കണക്ക് ഞാൻ അവന്‌ നേരെ വാൾ വീശി പിന്നെ തിരികെ വാൾ ഉറയിൽ ഇട്ടു. അന്നേരം അവന്റെ ശരീരം പല കഷ്ണങ്ങളായി നിലത്ത് വീണു. ഇതോടെ ട്വിൻസ് ശരിക്കും ഭയന്നു.

” ഞങ്ങളെ ഒന്നും ചെയ്… ” അവർ അത് പറഞ്ഞു തീർന്നില്ല അവരുടെ രണ്ടുപേരുടേം നെഞ്ച് തുളച് ഓരോ കൈ വന്നു. കെറിന്റെ ശരീരം ഐസ് കട്ടയായി, കെവിന്റെ ശരീരം നിന്ന് കത്തി Might fist. അവൻ കൈ തിരിച്ചു വലിച്ചപ്പോൾ രണ്ട് ശരീരവും പൊടിഞ്ഞു താഴെ വീണു. പിന്നെ അവൻ എന്റെ നേരെ കൈ കാണിച്ചു. ഞാൻ അവന്റെ അടുത്തേക്ക് പാഞ്ഞു ചെന്നു. പെട്ടന്ന് എനിക്ക് ചുറ്റും ഉള്ളത് എല്ലാം ഒരു നിമിഷം നിന്നു, സമയം പോലും അനങ്ങുന്നില്ല. ഷാഡോ. അപ്പൊ ഇതാണ് അവന്റെ എബിലിറ്റി. എനിക്ക് അനങ്ങാൻ പറ്റുന്നില്ല. പെട്ടന്ന് fist എന്റെ നേരെ പാഞ്ഞു വന്നു. അവന്റെ ഇടിച്ചു കൊണ്ട് ഞാൻ തെറിച്ചു പോയി. ഞാൻ വീണ ഇടത്ത് നിന്ന് എഴുന്നേറ്റു. ഞാൻ ഷാഡോയുടെ നേരെ വാൾ വീശി.

[ Activate Skill : Long slash ] ആ വെട്ട് ഷാഡോയുടെ മുഖത്തു കൊള്ളുന്നതിന് തൊട്ടു മുന്നേ ഷാഡോ പവർ ആക്ടിവേറ് ചെയ്തു. അത് ഫ്രീസ് ആയി. ഷാഡോ യുടെ മുഖം മൂടി പൊട്ടി. ആ മുഖം കണ്ട് ഞാൻ ഞെട്ടി.

” ലിസ് ”  ഞാൻ അറിയാതെ മന്ത്രിച്ചു.

” hahaha, ഇത് നിന്റെ  ബ്ലൂ ബിച്ചിന്റെ ക്ലോൺ ആണ്. എന്റെ ആജ്ഞകൾ എല്ലാം അനുസരിക്കുന്ന അടിമ ” അവൻ അത് പറഞ്ഞിട്ട് അവളെ അവനോടു ചേർത്തു നിർത്തി പിന്നെ ഷാഡോ യുടെ മുഖത്തു നക്കി. ഞാൻ ദേഷ്യത്തിൽ എഴുന്നേറ്റു.

[ activate skill : ക്ലോൺ ] എന്റെ ഒരുപാട് ക്ലോൺസ് ആ മുറി മുഴുവൻ നിറഞ്ഞു. എല്ലാം അവർക്ക് നേരെ പാഞ്ഞു. ഷാഡോ എല്ലാരേം ഫ്രീസ് ആക്കി. ആ സമയം മതിയായിരുന്നു. ഞാൻ ഷാഡോ യുടെ തലക്ക് പുറകിൽ അടിച്ചു. അവളുടെ ബോധം മറഞ്ഞു.

” now it’s your turn ” ഞാൻ വാൾ ഉയർത്തി അവനോടു പറഞ്ഞു. പിന്നെ അതിവേഗം അവന്റെ അടുത്തേക്ക് ചെന്നു വാൾ വീശി. എന്നാൽ അവൻ അവന്റെ ശരീരം വെള്ളമാക്കി മാറ്റി. വാൾ അതിലൂടെ കയറി ഇറങ്ങി. ഞാൻ പുറകിലേക്ക് ചാടി. അവൻ പൊട്ടിരിച്ചു. പിന്നെ എന്റെ നേരെ കൈ നീട്ടി അന്നേരം അവന്റെ കയ്യിൽ നിന്ന് ഒരു ഐസ് പാളി പാഞ്ഞു വന്നു. ഞാൻ വാളുകൊണ്ട് അത് വെട്ടി മാറ്റി. അന്നേരം അവൻ മറ്റേ കൈ നീട്ടി, ഒരു തീ ഗോളം പാഞ്ഞു വന്നു. അതും ഞാൻ വാൾ വീശി ഇല്ലാതെ ആക്കി. അപ്പോൾ അവന്റെ ശരീരത്തിൽ ഉള്ളവെള്ളം  തിളക്കാൻ തുടങ്ങി. അവൻ രണ്ട് കയ്യും എന്റെ നേരെ ഒരുമിച്ച് വീശി അന്നേരം ആവി എന്റെ നേരെ പാഞ്ഞു വന്നു. വാളുകൊണ്ട് അതും ഞാൻ തകർക്കാൻ നോക്കി പക്ഷെ അത് എന്റെ കയ്യിൽ വന്നു ഇടിച്ചു. എന്റെ കയ്യിലെ മാംസം മുഴുവൻ ഉരുകി ഒലിച്ചു. എന്റെ കയ്യിൽ അസ്ഥി മാത്രം ആയി.

[ class change : Mage ] [ Elemental magic : high heal ] എന്റെ കയ്യ് പൂർണമായും തിരികെ വന്നു. ഇത് കണ്ട് അവൻ വീണ്ടും ഞെട്ടി.

[ special magic : Dimensional shift ] ഞാൻ അവന്റെ തൊട്ടു പറ്റെ എത്തി. എന്റെ കയ്യ് അവന്റെ നെഞ്ചിൽ കടത്തി.

” ഇത് കൊണ്ട് ഒരു ഗുണവും ഇല്ല, നിനക്ക് എന്നെ physical ആയി ഒന്നും ചെയ്യാൻ പറ്റില്ല ” അവൻ പൊട്ടിച്ചിരിച്ചു. ഞാൻ വെറുതെ ഒന്ന് പുഞ്ചിരിചു.

[ elemental magic : supernova ] ഞാൻ അത് പറഞ്ഞതും എന്റെ കയ്യിൽ ഒരു ഫയർ ബോൾ വന്നു അതിന്റ ചൂടിൽ അവന്റെ ദേഹത്ത് ഉള്ള വെള്ളം വറ്റി. പിന്നെ അത് പൊട്ടി തെറിച്ചു. അവൻ ചോര ഒലിപ്പിച്ചു ദൂരെ മാറി വീണു. ഞാൻ അവന്റെ അടുത്തേക്ക് ചെന്നു.

73 Comments

  1. Ippolaan vaayichathu. Kidilam story.

  2. Ith onnu continue cheyyu bro ipol azhuthunna stories theerthit mathy

  3. ???????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????

    ??

  4. എന്റെ പൊന്നു ബ്രോ… എങ്ങനെ കഴിയുന്നു ഇങ്ങനെ എഴുതാൻ… വാക്കുകൾക്കതീതമായ രചന.. ഇത്തരം തീം ഒക്കെ വല്ലാത്തൊരു ആവേശമാണ്… ഇനിയും ഒരുപാട് മനോഹരരചനകൾക്കായി കാത്തിരിക്കുന്നു..

  5. Arrow ബ്രോ..

    ഇതിനൊക്കെ ഞാൻ എന്താ പറയണ്ടെ? എന്ത് തന്നെ പറഞ്ഞാലും അത് കുറഞ്ഞു പോകും.

    ഒരു തുടർക്കഥക്ക് സ്കോപ് ഉണ്ടായിരുന്നിട്ടും ഒറ്റ ഭാഗത്തിൽ നിർത്തിയത് എന്താ?

    സത്യം പറഞ്ഞാൽ ആദ്യത്തെ പേജ് ഒക്കെ വായിച്ചപ്പോൾ ഞാൻ ഇത്രക്ക് ഒന്നും പ്രതീക്ഷിച്ചില്ല, പിന്നെ അങ്ങോട്ട്‌ ശ്വാസം പിടിച്ചു ഇരുന്നു വായിച്ചു..

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഭായ്,K.Kൽ curse tattoo എന്ന സ്റ്റോറി യും വായിച്ചിരുന്നു. നിങ്ങൾക്ക് ഇങ്ങനെ ഉള്ള തീം നോട്‌ ഒരു ചെറിയ പ്രാന്ത് ഉണ്ടല്ലേ.

    ലൈല യെ പോലെ വേറെയും അടിമകൾ ഇല്ലേ അവരുടെ കൂടെ ഉള്ള ഫൈറ്റ് മാത്രം ഒന്ന് വിശദികരിച്ചു എഴുതാമായിരുന്നു.

    കഴിയുമെങ്കിൽ ഇതിന്റെ ബാക്കി എഴുതാൻ ശ്രമിച്ചൂടെ, അസുഖം ആണെന്ന് അറിയാം, എഴുതാൻ ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ.. അപേക്ഷ ആണ് പ്ലീസ് ?

    കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Zayed ❤️

  6. കടുംകെട്ട് എന്ന് വരും

    1. താങ്ക്സ് മുത്തേ ?

  7. പൊളി ഐറ്റം.. ദി ബോയ്സ് ഇൻസ്പിറേഷൻ ആണല്ലെ.. സീരീസ് ആക്കാൻ സ്കോപ് ഉണ്ടാരുന്നു.. ബ്രോ ഒറ്റ എപ്പിസോഡ് കൊണ്ട് തീർത്ത് .. അതിൽ ഇച്ചിരി വിഷമം ഉണ്ടേ….

    1. Boys, injustice comics ഇത് രണ്ടും ആണ് ഇൻസ്പിറേഷൻ ?

  8. The nightmare? ആരോ??? ഇത് ശരിക്കും ഒരു റീഡിങ് എക്സ്പീരിയൻസ് ആയിരുന്നു…ആസ്വദിച്ചാണ് ഓരോ വരിയും വായിച്ചത്. പിന്നെ ഈ കഥ ഇങ്ങനെ അവസാനിപ്പിക്കേണ്ട ഒന്നായിരുന്നോ എന്ന് തോന്നി,ശരിക്കും ഡീറ്റൈൽ ആയിട്ട് ഒരു തുടർകഥ എഴുതാനുള്ള മനോഹരമായ കണ്ടന്റ്… ഒട്ടും അതിഷോപ്തി ഇല്ലാതെ പറയാം, നീ വേറെ ലെവലാണ് മോനെ?

    1. സ്റ്റേ സേഫ്, ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആവും

      1. ഒരു നാലു ദിവസം കൂടി നീട്ടി കിട്ടി ?

      2. നാലംഗ ബാക്കി വരുമോ???

    2. ഇത് ഒരു മത്സരത്തിന് വേണ്ടി എഴുതിയതാ, അത് കൊണ്ടാണ് ഒറ്റ പാർട്ടിൽ തീർത്തത് ?

  9. Oyyoo Romanjam…. Adipoli story bro… Epoc story line.. oru super hero movie kanunna feel indarnn.. Kure develop cheyamayirunna plot ayirunnu… Ithippo single partil theero ??

    1. ഒറ്റ പാർട്ടിൽ തീർക്കേണ്ട അവസ്ഥ ആയിരുന്നു
      ഒരു മത്സരത്തിന് വേണ്ടി എഴുതിയത ?

  10. Super broo
    Poli theme nannayitund
    Engane bro ingane okke chinthichum kootunee
    Enthayalum poli sadanam.. ❤️❤️
    Pattumenkile 2nd part eyuthan nokke broo

    1. താങ്ക്സ് മുത്തേ

      സെക്കന്റ്‌ part നോക്കാം എന്നെ പറയുന്നുള്ളു
      പെന്റിങ് കഥകൾ ഇപ്പൊ തന്നെ എണ്ണം കൂടുതൽ ആണ് ?

Comments are closed.