ഞാൻ വിളിച്ചതും അവർ രണ്ടുപേരും എന്റെ മുന്നിൽ വന്നു. Scarlet ഒരു vampire ആണ്, സാറ ഒരു lamia( half human half sneak ) യും
” ഇത് നിങ്ങളുടെ ക്വീൻ ആണ്, If anyone tries to touch her, make sure they do not leave here alive ” ഞാൻ അവരോട് പറഞ്ഞു.
” yes my king” അവർ അവരുടെ ആയുധങ്ങൾ കയ്യിൽ എടുത്തുകൊണ്ട് പറഞ്ഞു .
” കണ്ട്രോൾ റോമിലേക്ക് ഉള്ള വഴി കാണിക്കു ” ഞാൻ ചീഫിനോട് പറഞ്ഞു. പുള്ളി വഴി കാണിച്ചു മുന്നേ നടന്നു. വഴിയിൽ മൊത്തം ചോരകളം ആയിരുന്നു. എങ്ങും ചോര തളം കെട്ടി കിടക്കുന്നു. മുഴുവനും കയ്യും കാലും തലയും ഒക്കെ വേർപെട്ടു കിടക്കുന്ന ശരീരങ്ങൾ. ഞാൻ അവക്ക് ഇടയിലൂടെ നടന്നു. കണ്ട്രോൾ റൂമിൽ എത്തി. അവിടെ നിന്ന് ഗാർഡിയൻസിൽ നടക്കുന്ന എല്ലാ ഇല്ലെഗൽ പരുപാടികളുടേം ഡെയ്റ്റൽസ് കോപ്പി ചെയ്തു, പിന്നെ underground ലാബ് ൽ നിന്ന് മെയിൻ ഏരിയയിലേക്ക് ഉള്ള വഴിയിലേക്ക് ചെന്നു. അവിടെ എന്നെ കാത്ത് ലൈല ഉണ്ടായിരുന്നു. ഞാനും അവളും മെയിൻ ഏരിയയിൽ എത്തി.
” ഇവിടെ ഉള്ളവരെ കൊല്ലണ്ട, പിടിച്ചു കെട്ടിയാൽ മതി ” ലൈലയോട് അത് പറഞ്ഞിട്ട് ഞാൻ 7 ഗാർഡിയൻസിന്റെ റൂം ലക്ഷ്യമാക്കി നടന്നു.
[ class change : barbarian warrior ] ഞാൻ വാതിൽ ചവിട്ടി തുറന്ന് അകത്തു കടന്നു. അന്നേരം അവർ 7 പേരും എന്നെ നോക്കി. [ Activate Skill : BloodLust ] എതിരാളി കളിൽ ഭയം നിറക്കുന്ന ഒരു skill ആണ് ഇത്. 7 പേരും പേടിച്ചു വിറച്ചു നിൽക്കുകയാണ്. പെട്ടന്ന് Godspeed എന്റെ നേരെ പഞ്ഞു വന്നു. അവൻ ആണ് ആദ്യം റിക്കവർ ചെയ്ത്. ശബ്ദത്തേക്കാൾ വേഗത്തിൽ ആണ് അവൻ വന്നത്. ഓട്ടത്തിൽ കൂടി കിട്ടിയ എനർജി കയ്യിൽ കേന്ത്രീകരിച്ചു എന്റെ തല ഇടിച്ചു തകർക്കാൻ ആണ് അവന്റെ ശ്രമം. പക്ഷെ ആ സ്പീഡ് എന്നെ സംബന്ധിച്ചു വലിയ പ്രോബ്ലം അല്ല. ഞാൻ അവന്റെ തലയിൽ പിടിച്ചു അവനെ പൊക്കി. അത് കണ്ട് ബാക്കി ഉള്ളവർ ഞെട്ടി.” ഈ സ്പീഡ് ആണോ godspeed ന്റ മാക്സിമം, പട്ടി ഓടുമല്ലോ ഇതിനേക്കാൾ വേഗത്തിൽ ” എന്ന് പറഞ്ഞ് ഞാൻ അവന്റെ തലയിൽ ഉള്ള എന്റെ പിടുത്തം മുറുക്കി. മൊട്ട പൊട്ടുന്ന ലാഘവത്തിൽ അവന്റെ തല ചിതറി. അത് കണ്ട് ബാക്കി ഉള്ളവർ ഞെട്ടി. അവന്റെ ശരീരം ഞാൻ ദൂരേക്ക് എറിഞ്ഞു.
” ബാസ്റ്റഡ്, I’m gonna kill you ” ഒലീവിയ അലറി. പിന്നെ അവൾ എന്റെ നേരെ കൊടുംകാറ്റ് തൊടുത്ത് വിട്ടു.
[ Activate skill : Barbarians roar] ഞാൻ അലറി ആ അലർച്ചയുടെ ശക്തിയിൽ വന്ന കൊടുംകാറ്റ് പോലും ഇല്ലാതെ ആയി. അവർ ആറുപേരും പുറകിലേക്ക് പോയി.” ലൈല, finish her off” ഞാൻ പറഞ്ഞതും ലൈല എന്റെ നിഴലിൽ നിന്ന് പുറത്ത് വന്നു, കണ്ണ് ചിമ്മുന്ന സമയം കൊണ്ട് ഒലീവിയയുടെ തല താഴെ വീണു. ലൈല എന്റെ നിഴലിൽ വീണ്ടും ഒളിച്ചു.
” damn you, ഉരിക്കിന് പോലും തകർക്കാൻ പറ്റാത്ത ഈ ശരീരം കൊണ്ട് ഞാൻ നിന്നെ കൊല്ലും, എന്റെ ബ്രദർസിനെ അവെന്ജ് ചെയ്യും ” diamond skin തന്റെ ശരീരം diamond ആക്കികൊണ്ട് പറഞ്ഞു.
[ Class change : Samurai ] [ Inventory open ] [Equip Katana ] ഞാൻ അത് പറഞ്ഞതും എന്റെ കൈയിൽ എന്റെ വാൾ വന്നു.” ഉരുക്കിന് പോലും തകർക്കാൻ പറ്റാത്തത്, let me test that ” ഞാൻ പറഞ്ഞു. പിന്നെ വാളിൽ പിടിച്ചു.
Ippolaan vaayichathu. Kidilam story.
Ith onnu continue cheyyu bro ipol azhuthunna stories theerthit mathy
???????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????
??
എന്റെ പൊന്നു ബ്രോ… എങ്ങനെ കഴിയുന്നു ഇങ്ങനെ എഴുതാൻ… വാക്കുകൾക്കതീതമായ രചന.. ഇത്തരം തീം ഒക്കെ വല്ലാത്തൊരു ആവേശമാണ്… ഇനിയും ഒരുപാട് മനോഹരരചനകൾക്കായി കാത്തിരിക്കുന്നു..
Arrow ബ്രോ..
ഇതിനൊക്കെ ഞാൻ എന്താ പറയണ്ടെ? എന്ത് തന്നെ പറഞ്ഞാലും അത് കുറഞ്ഞു പോകും.
ഒരു തുടർക്കഥക്ക് സ്കോപ് ഉണ്ടായിരുന്നിട്ടും ഒറ്റ ഭാഗത്തിൽ നിർത്തിയത് എന്താ?
സത്യം പറഞ്ഞാൽ ആദ്യത്തെ പേജ് ഒക്കെ വായിച്ചപ്പോൾ ഞാൻ ഇത്രക്ക് ഒന്നും പ്രതീക്ഷിച്ചില്ല, പിന്നെ അങ്ങോട്ട് ശ്വാസം പിടിച്ചു ഇരുന്നു വായിച്ചു..
ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഭായ്,K.Kൽ curse tattoo എന്ന സ്റ്റോറി യും വായിച്ചിരുന്നു. നിങ്ങൾക്ക് ഇങ്ങനെ ഉള്ള തീം നോട് ഒരു ചെറിയ പ്രാന്ത് ഉണ്ടല്ലേ.
ലൈല യെ പോലെ വേറെയും അടിമകൾ ഇല്ലേ അവരുടെ കൂടെ ഉള്ള ഫൈറ്റ് മാത്രം ഒന്ന് വിശദികരിച്ചു എഴുതാമായിരുന്നു.
കഴിയുമെങ്കിൽ ഇതിന്റെ ബാക്കി എഴുതാൻ ശ്രമിച്ചൂടെ, അസുഖം ആണെന്ന് അറിയാം, എഴുതാൻ ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ.. അപേക്ഷ ആണ് പ്ലീസ് ?
കാത്തിരിക്കുന്നു..
സ്നേഹത്തോടെ
Zayed ❤️
കടുംകെട്ട് എന്ന് വരും
Arrow Pwoli…❤️?
Ejathi theme ?
താങ്ക്സ് മുത്തേ ?
എന്റമ്മേ തീ???
???
പൊളി ഐറ്റം.. ദി ബോയ്സ് ഇൻസ്പിറേഷൻ ആണല്ലെ.. സീരീസ് ആക്കാൻ സ്കോപ് ഉണ്ടാരുന്നു.. ബ്രോ ഒറ്റ എപ്പിസോഡ് കൊണ്ട് തീർത്ത് .. അതിൽ ഇച്ചിരി വിഷമം ഉണ്ടേ….
Boys, injustice comics ഇത് രണ്ടും ആണ് ഇൻസ്പിറേഷൻ ?
The nightmare? ആരോ??? ഇത് ശരിക്കും ഒരു റീഡിങ് എക്സ്പീരിയൻസ് ആയിരുന്നു…ആസ്വദിച്ചാണ് ഓരോ വരിയും വായിച്ചത്. പിന്നെ ഈ കഥ ഇങ്ങനെ അവസാനിപ്പിക്കേണ്ട ഒന്നായിരുന്നോ എന്ന് തോന്നി,ശരിക്കും ഡീറ്റൈൽ ആയിട്ട് ഒരു തുടർകഥ എഴുതാനുള്ള മനോഹരമായ കണ്ടന്റ്… ഒട്ടും അതിഷോപ്തി ഇല്ലാതെ പറയാം, നീ വേറെ ലെവലാണ് മോനെ?
സ്റ്റേ സേഫ്, ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആവും
ഒരു നാലു ദിവസം കൂടി നീട്ടി കിട്ടി ?
നാലംഗ ബാക്കി വരുമോ???
ഇത് ഒരു മത്സരത്തിന് വേണ്ടി എഴുതിയതാ, അത് കൊണ്ടാണ് ഒറ്റ പാർട്ടിൽ തീർത്തത് ?
Oyyoo Romanjam…. Adipoli story bro… Epoc story line.. oru super hero movie kanunna feel indarnn.. Kure develop cheyamayirunna plot ayirunnu… Ithippo single partil theero ??
ഒറ്റ പാർട്ടിൽ തീർക്കേണ്ട അവസ്ഥ ആയിരുന്നു
ഒരു മത്സരത്തിന് വേണ്ടി എഴുതിയത ?
Super broo
Poli theme nannayitund
Engane bro ingane okke chinthichum kootunee
Enthayalum poli sadanam.. ❤️❤️
Pattumenkile 2nd part eyuthan nokke broo
താങ്ക്സ് മുത്തേ
സെക്കന്റ് part നോക്കാം എന്നെ പറയുന്നുള്ളു
പെന്റിങ് കഥകൾ ഇപ്പൊ തന്നെ എണ്ണം കൂടുതൽ ആണ് ?