കഴിഞ്ഞ 200 വർഷം ലിസ് അനുഭവിച്ച വേദനകൾ എന്റെ മനസിലേക്ക് വന്നു. mightyfist അടക്കം ഉള്ള ഹീറോസ് അവളുടെ ഹൃദയം പറിച്ചെടുത്ത് അടക്കം ഉള്ള ഓർമ്മകൾ. മയങ്ങാൻ ഉള്ള മരുന്ന് പോലും കൊടുക്കാതെ അവളുടെ ശരീരത്തിൽ കത്തി വെച്ചത്. അവൾ വേണ്ട എന്ന് പറഞ്ഞു കാലു പിടിച്ചു കരഞ്ഞത്, അത് ഒക്കെ കണ്ട് പുഞ്ചിരിച ഓരോ മുഖങ്ങൾ, ഓരോ തവണ വളരുമ്പോഴും വീണ്ടും വീണ്ടും അവളുടെ കൈകാലുകൾ അറുത്ത് എടുത്തത്. അവസാനമായി അന്ന് ലിസ് നെ എന്റെ വീട്ടിൽ നിന്ന് കൊണ്ട് പോരാൻ നേരം അവിടെ ക്ക് വന്ന എന്റെ അച്ഛനേം അമ്മയേം അവർ എല്ലാം ചേർന്ന് അടിച്ചത്, വീട്ടിൽ ഇട്ട് കത്തിച്ചത് എല്ലാം, എല്ലാം ഞാൻ കണ്ടു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ലിസ് ന് ബോധം വന്നു.
“ഇനിയും എനിക്ക് സഹിക്കാൻ വയ്യ എന്നെ ഒന്ന് കൊന്ന് തരുമോ പ്ലീസ്?? ” അവൾ തളർന്ന ശബ്ദത്തിൽ കെഞ്ചുന്ന പോലെ ചോദിച്ചു. ഞാൻ അത് കേട്ട് ഞെട്ടി. ഞാൻ വീണ്ടും കരഞ്ഞു പോയി.
” ലിസ്, ഇത് ഞാനാ ജീവൻ. നിന്നെ ഇനി ആരും ഉപദ്രവിക്കില്ല. ഞാൻ വന്നു ” ഞാൻ അവളോട് പറഞ്ഞു. അന്നേരം അവളുടെ കണ്ണുകൾ വിടർന്നു. എന്നെ ഒന്ന് നോക്കി.
” ഇത് ശരിക്കും, ശരിക്കും ജീവ ആണോ?? ” അവൾ ഒരു കൈ കൊണ്ട് എന്റെ മുഖത്ത് തലോടി കൊണ്ട് ചോദിച്ചു. ഞാൻ ആ കയ്യിൽ മുറുകെ പിടിച്ചു.
” ഞാൻ തന്നെയാ. വരാൻ ഇത്രയും വൈകിയതിന് സോറി. ” ഞാൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു. അവളും ഒന്ന് പുഞ്ചിരിചു, പിന്നെ മയക്കത്തിൽ ആണ്ടു. ഞാൻ അവളെ എന്റെ കയ്യിൽ കോരി എടുത്തു. എഴുന്നേറ്റു നിന്നു.
[ Class change : Necromancer ] [ o’ lost souls, answer my call, be my servants ] അവിടെ കിടന്നിരുന്ന soldiers ന്റെ ബോഡി നോക്കി വിളിച്ചു. അന്നേരം അവർ എല്ലാരും എഴുന്നേറ്റു നിന്നു.” ഈ ലാബിൽ ഉള്ള എല്ലാരേം കൊന്നു കള ” ഞാൻ അത് പറഞ്ഞതും അവർ അവിടെ ഉണ്ടായിരുന്ന സയന്റിസ്റ്സ് നെ എല്ലാം തീർത്തു.
[Lila come forth ] ഞാൻ പറഞ്ഞതും എന്റെ മുന്നിൽ ഒരു കറുത്ത പുക വന്നു നിറഞ്ഞു. പിന്നെ അത് നല്ല സുന്ദരി ആയ ഒരു പെണ്ണ് ആയി മാറി. അവൾ എന്റെ മുന്നിൽ മുട്ട് കുത്തി നിന്നു. ലൈല, ഞാൻ കൊന്ന് എന്റെ സോൾ പപ്പറ്റ് ആക്കിയ ഒരു dungeon boss ആണ്.” ലൈല, ഇവിടെ ഈ നിലയിൽ ഏകദേശം ആയിരത്തോളം ആളുകൾ ഉണ്ട്, ഒരാൾ പോലും ജീവനോടെ പുറത്ത് പോവരുത്. എല്ലാരേം കൊന്ന് കളഞ്ഞേക്ക്. എന്നിട്ട് അടുത്ത നിലയിലേക്ക് ഉള്ള വാതിലിന്റ അവിടെ എന്നെ കാത്ത് നിൽക്ക്. ഈ പടയാളികളെ കൂടെ കൂട്ടിക്കോ ” ഞാൻ അത് പറഞ്ഞതും അവൾ ഒന്ന് പുഞ്ചിരിചു. അന്നേരം അവളുടെ മുഖം മാറി. വായിൽ നിന്ന് കൂർത്ത പല്ലുകൾ വന്നു, കൈ കാലുകളുടെ ഷേപ്പ് മാറി കറുത്ത രോമം വന്നു നിറഞ്ഞു, കൈ വിരലുകളിൽ നിന്ന് നഖം പുറത്തു വന്നു. നല്ല നീണ്ട ഒരു വാലും. പിന്നെ അവൾ പുറത്തേക് നടന്നു പുറകെ ആ പടയാളികളും. ലൈല ഒരു പാന്തേറിയൻ ആണ്. ഒരു beastmen. പകുതി മനുഷ്യനും പാതി പാന്തറും. ലൈലയെ കൂടാതെ വേറെയും ഒൻപതു സുന്ദരികൾ എന്റെ സോൾ പപ്പറ്റ്സ് ആയി ഉണ്ട്. Onii, elf, Succubus , vampire, witch, lamia, dragon, dark elf, angel തുടങ്ങിയ റേസിൽ ഉള്ളവർ. എല്ലാരും നല്ല സുന്ദരികൾ ആണ് അതേപോലെ തന്നെ വളരെ അപകടകാരികളും.
” ഇവിടെ കിടക്കാൻ പറ്റിയ റൂം ഉണ്ടോ?? ” ഞാൻ ചീഫ് നോട് ചോദിച്ചു. അയാൾ എനിക്ക് ഒരു റൂം കാണിച്ചു തന്നു ഞാൻ ലിസ്നെ അവിടെഉള്ള കട്ടിലിൽ കിടത്തി.
Ippolaan vaayichathu. Kidilam story.
Ith onnu continue cheyyu bro ipol azhuthunna stories theerthit mathy
???????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????
??
എന്റെ പൊന്നു ബ്രോ… എങ്ങനെ കഴിയുന്നു ഇങ്ങനെ എഴുതാൻ… വാക്കുകൾക്കതീതമായ രചന.. ഇത്തരം തീം ഒക്കെ വല്ലാത്തൊരു ആവേശമാണ്… ഇനിയും ഒരുപാട് മനോഹരരചനകൾക്കായി കാത്തിരിക്കുന്നു..
Arrow ബ്രോ..
ഇതിനൊക്കെ ഞാൻ എന്താ പറയണ്ടെ? എന്ത് തന്നെ പറഞ്ഞാലും അത് കുറഞ്ഞു പോകും.
ഒരു തുടർക്കഥക്ക് സ്കോപ് ഉണ്ടായിരുന്നിട്ടും ഒറ്റ ഭാഗത്തിൽ നിർത്തിയത് എന്താ?
സത്യം പറഞ്ഞാൽ ആദ്യത്തെ പേജ് ഒക്കെ വായിച്ചപ്പോൾ ഞാൻ ഇത്രക്ക് ഒന്നും പ്രതീക്ഷിച്ചില്ല, പിന്നെ അങ്ങോട്ട് ശ്വാസം പിടിച്ചു ഇരുന്നു വായിച്ചു..
ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഭായ്,K.Kൽ curse tattoo എന്ന സ്റ്റോറി യും വായിച്ചിരുന്നു. നിങ്ങൾക്ക് ഇങ്ങനെ ഉള്ള തീം നോട് ഒരു ചെറിയ പ്രാന്ത് ഉണ്ടല്ലേ.
ലൈല യെ പോലെ വേറെയും അടിമകൾ ഇല്ലേ അവരുടെ കൂടെ ഉള്ള ഫൈറ്റ് മാത്രം ഒന്ന് വിശദികരിച്ചു എഴുതാമായിരുന്നു.
കഴിയുമെങ്കിൽ ഇതിന്റെ ബാക്കി എഴുതാൻ ശ്രമിച്ചൂടെ, അസുഖം ആണെന്ന് അറിയാം, എഴുതാൻ ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ.. അപേക്ഷ ആണ് പ്ലീസ് ?
കാത്തിരിക്കുന്നു..
സ്നേഹത്തോടെ
Zayed ❤️
കടുംകെട്ട് എന്ന് വരും
Arrow Pwoli…❤️?
Ejathi theme ?
താങ്ക്സ് മുത്തേ ?
എന്റമ്മേ തീ???
???
പൊളി ഐറ്റം.. ദി ബോയ്സ് ഇൻസ്പിറേഷൻ ആണല്ലെ.. സീരീസ് ആക്കാൻ സ്കോപ് ഉണ്ടാരുന്നു.. ബ്രോ ഒറ്റ എപ്പിസോഡ് കൊണ്ട് തീർത്ത് .. അതിൽ ഇച്ചിരി വിഷമം ഉണ്ടേ….
Boys, injustice comics ഇത് രണ്ടും ആണ് ഇൻസ്പിറേഷൻ ?
The nightmare? ആരോ??? ഇത് ശരിക്കും ഒരു റീഡിങ് എക്സ്പീരിയൻസ് ആയിരുന്നു…ആസ്വദിച്ചാണ് ഓരോ വരിയും വായിച്ചത്. പിന്നെ ഈ കഥ ഇങ്ങനെ അവസാനിപ്പിക്കേണ്ട ഒന്നായിരുന്നോ എന്ന് തോന്നി,ശരിക്കും ഡീറ്റൈൽ ആയിട്ട് ഒരു തുടർകഥ എഴുതാനുള്ള മനോഹരമായ കണ്ടന്റ്… ഒട്ടും അതിഷോപ്തി ഇല്ലാതെ പറയാം, നീ വേറെ ലെവലാണ് മോനെ?
സ്റ്റേ സേഫ്, ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആവും
ഒരു നാലു ദിവസം കൂടി നീട്ടി കിട്ടി ?
നാലംഗ ബാക്കി വരുമോ???
ഇത് ഒരു മത്സരത്തിന് വേണ്ടി എഴുതിയതാ, അത് കൊണ്ടാണ് ഒറ്റ പാർട്ടിൽ തീർത്തത് ?
Oyyoo Romanjam…. Adipoli story bro… Epoc story line.. oru super hero movie kanunna feel indarnn.. Kure develop cheyamayirunna plot ayirunnu… Ithippo single partil theero ??
ഒറ്റ പാർട്ടിൽ തീർക്കേണ്ട അവസ്ഥ ആയിരുന്നു
ഒരു മത്സരത്തിന് വേണ്ടി എഴുതിയത ?
Super broo
Poli theme nannayitund
Engane bro ingane okke chinthichum kootunee
Enthayalum poli sadanam.. ❤️❤️
Pattumenkile 2nd part eyuthan nokke broo
താങ്ക്സ് മുത്തേ
സെക്കന്റ് part നോക്കാം എന്നെ പറയുന്നുള്ളു
പെന്റിങ് കഥകൾ ഇപ്പൊ തന്നെ എണ്ണം കൂടുതൽ ആണ് ?