” നിങ്ങൾ എന്താ അവളെ ചെയ്തേ?? ” ഞാൻ dagger ചീഫ് ന്റെ കഴുത്തിൽ വെച്ച് കൊണ്ട് ചോദിച്ചു.
” ഞാൻ പറഞ്ഞാൽ അവർ എന്നെ കൊല്ലും ” അയാൾ പറഞ്ഞു .
” ഒക്കെ ” അത്രമാത്രം പറഞ്ഞു കൊണ്ട് ഞാൻ എന്റെ dagger അയാളുടെ കഴുത്തിൽ വരഞ്ഞു. ചോര ഒഴുകി. അയാൾ മരിച്ചു.
[ Class change : Necromancer ]Necromancer ഒരു ഡാർക്ക് magician class ആണ്. മരിച്ചു പോയ ശരീരങ്ങളിൽ നിന്ന് ആത്മാക്കളെ വിളിച്ചു തങ്ങളുടെ അടിമകൾ ആക്കാൻ കെൽപ്പ് ഉള്ളവർ.
[ o’ lost soul, answer my call, be my servant ] ഞാൻ അത് പറഞ്ഞതും ചീഫ് ന്റെ ബോഡിയിൽ നിന്ന് പുക ഉയർന്നു. പിന്നെ അത് അയാളുടെ രൂപം ആയി മാറി.” speak ” ഞാൻ പറഞ്ഞു.
” sir, 200 വർഷങ്ങൾക്ക് മുമ്പ് dr നാരായൺ കണ്ടുപിടിച്ച ഏലിയൻ ആണ് ഇവൾ. അവർ അവളിൽ experiment നടത്തി. കുറേ നാളത്തെ പരീക്ഷഞങ്ങൾക്ക് ശേഷം അവർ കണ്ടത്തിത് ആണ് ഗ്രീൻ സിറം. അത് ചില കുട്ടികളിൽ ഇൻജെക്റ്റ് ചെയ്തു. മൂന് കുട്ടികൾ റെസ്പോണ്ട് ചെയ്തു. അവർക്ക് സൂപ്പർ പവർ കിട്ടി. അതിൽ ഒരാൾ dr നാരായൺ ന്റെ കോച്ചു മോൻ ആയിരുന്നു. ഈ രഹസ്യം പുറം ലോകത്ത് നിന്ന് മറച്ചു പിടിച്ചു ഒരുപാട് പരീക്ഷണങ്ങൾ നടത്തി. കൊറേ സൂപ്പർ ഹീറോസിനെ ഉണ്ടാക്കി. പതിയെ ലോകം കീഴടക്കാൻ അവർ നിർമ്മിച്ചതാണ് ഈ ഗാർഡിയൻസ്. ഇന്ന് അച്ഛന്റേം അമ്മയുടേം ജീനിൽ നിന്ന് കൈമാറി കുട്ടികൾക്കു സൂപ്പർ പവർ കിട്ടുന്നുണ്ട് എങ്കിലും അത് സിറം കുത്തി വെച്ച് ആക്സിലറേറ്റ് ചെയ്യുന്നു. ഇവൾ ഇമ്മോർട്ടൽ ആണ്. ഓരോ തവണ അവളുടെ ശരീരം കീറി മുറിക്കുമ്പോഴും അത് റീജനറേറ്റ് ചെയ്യും. ഇവളുടെ ഹൃദയത്തിൽ നിന്ന് ആണ് ഏറ്റവും കൂടുതൽ സിറം കിട്ടുന്നത്. അത് കൊണ്ട് തന്നെ ടോപ് ഹീറോസ് അവളുടെ ഹൃദയം കഴിക്കും, കൂടുതൽ ശക്തി കിട്ടാൻ. എന്നാ എത്ര തവണ അറുത്ത് മാറ്റിയാലും അവളുടെ ഹൃദയം വീണ്ടും വളരും. ഈ ലിക്യുടിൽ ഇവളെ ഇട്ടു വെച്ചിരിക്കുന്നത്, ഇവളുടെ കൈ കാലുകൾ വീണ്ടും വളരുന്നതിൽ നിന്ന് തടയാൻ ആണ് ” അയാൾ പറഞ്ഞു നിർത്തി. ഇവിടെ നിന്ന് ലിസ് ന്റെ ലോകത്തിലെക്ക് പോയപ്പോൾ എനിക്ക് guide system കിട്ടിയ പോലെ ഇങ്ങോട്ട് വന്നപ്പോ ലിസ് ന് കിട്ടിയത് ആവും ഇമ്മോർട്ടാലിറ്റി പവർ. ഞാൻ ആ ടൂബ് ഓപ്പൺ ചെയ്യാൻ അയാളോട് പറഞ്ഞു. ലിസ് പുറത്തു വന്നു. ഞാൻ അവളെ കോരി എടുത്തു. ലിസ് ന്റെ ദേഹത്തു പിടിപ്പിച്ചിരുന്ന കുഴലുകൾ എല്ലാം പറിച്ചു മാറ്റി. അവൾക്ക് പൾസർ ഉണ്ട്.
[ Class Change : Mage ] [ Elemental magic : High heal ] ഹൈഹീൽ ഒരു പവർഫുൾ magic ആണ്. തല അറുത്തു മാറ്റിയ ആളിൽ ഒരു തരി ജീവൻ ബാക്കി ഉണ്ടേൽ അയാളെ തിരികെ ജീവിത്തിലേക്ക് കൊണ്ടുവരാൻ, തിരിച്ചു ഉടൽ വളർത്താൻ പോലും കെൽപ് ഉള്ള spell. പക്ഷെ ഒരു ചെറിയ കുഴപ്പഉണ്ട്. ഈ spell യൂസ് ചെയ്യുമ്പോൾ magician രോഗി അനുഭവിച്ച വേദന മുഴുവനും സഹിക്കേണ്ടി വരും അന്നേരം ആ മുറിവ് ഉണ്ടായ സമയത്തെ രോഗിയുടെ ഓർമ കളിലേക്ക് പോവും.
Ippolaan vaayichathu. Kidilam story.
Ith onnu continue cheyyu bro ipol azhuthunna stories theerthit mathy
???????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????
??
എന്റെ പൊന്നു ബ്രോ… എങ്ങനെ കഴിയുന്നു ഇങ്ങനെ എഴുതാൻ… വാക്കുകൾക്കതീതമായ രചന.. ഇത്തരം തീം ഒക്കെ വല്ലാത്തൊരു ആവേശമാണ്… ഇനിയും ഒരുപാട് മനോഹരരചനകൾക്കായി കാത്തിരിക്കുന്നു..
Arrow ബ്രോ..
ഇതിനൊക്കെ ഞാൻ എന്താ പറയണ്ടെ? എന്ത് തന്നെ പറഞ്ഞാലും അത് കുറഞ്ഞു പോകും.
ഒരു തുടർക്കഥക്ക് സ്കോപ് ഉണ്ടായിരുന്നിട്ടും ഒറ്റ ഭാഗത്തിൽ നിർത്തിയത് എന്താ?
സത്യം പറഞ്ഞാൽ ആദ്യത്തെ പേജ് ഒക്കെ വായിച്ചപ്പോൾ ഞാൻ ഇത്രക്ക് ഒന്നും പ്രതീക്ഷിച്ചില്ല, പിന്നെ അങ്ങോട്ട് ശ്വാസം പിടിച്ചു ഇരുന്നു വായിച്ചു..
ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഭായ്,K.Kൽ curse tattoo എന്ന സ്റ്റോറി യും വായിച്ചിരുന്നു. നിങ്ങൾക്ക് ഇങ്ങനെ ഉള്ള തീം നോട് ഒരു ചെറിയ പ്രാന്ത് ഉണ്ടല്ലേ.
ലൈല യെ പോലെ വേറെയും അടിമകൾ ഇല്ലേ അവരുടെ കൂടെ ഉള്ള ഫൈറ്റ് മാത്രം ഒന്ന് വിശദികരിച്ചു എഴുതാമായിരുന്നു.
കഴിയുമെങ്കിൽ ഇതിന്റെ ബാക്കി എഴുതാൻ ശ്രമിച്ചൂടെ, അസുഖം ആണെന്ന് അറിയാം, എഴുതാൻ ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ.. അപേക്ഷ ആണ് പ്ലീസ് ?
കാത്തിരിക്കുന്നു..
സ്നേഹത്തോടെ
Zayed ❤️
കടുംകെട്ട് എന്ന് വരും
Arrow Pwoli…❤️?
Ejathi theme ?
താങ്ക്സ് മുത്തേ ?
എന്റമ്മേ തീ???
???
പൊളി ഐറ്റം.. ദി ബോയ്സ് ഇൻസ്പിറേഷൻ ആണല്ലെ.. സീരീസ് ആക്കാൻ സ്കോപ് ഉണ്ടാരുന്നു.. ബ്രോ ഒറ്റ എപ്പിസോഡ് കൊണ്ട് തീർത്ത് .. അതിൽ ഇച്ചിരി വിഷമം ഉണ്ടേ….
Boys, injustice comics ഇത് രണ്ടും ആണ് ഇൻസ്പിറേഷൻ ?
The nightmare? ആരോ??? ഇത് ശരിക്കും ഒരു റീഡിങ് എക്സ്പീരിയൻസ് ആയിരുന്നു…ആസ്വദിച്ചാണ് ഓരോ വരിയും വായിച്ചത്. പിന്നെ ഈ കഥ ഇങ്ങനെ അവസാനിപ്പിക്കേണ്ട ഒന്നായിരുന്നോ എന്ന് തോന്നി,ശരിക്കും ഡീറ്റൈൽ ആയിട്ട് ഒരു തുടർകഥ എഴുതാനുള്ള മനോഹരമായ കണ്ടന്റ്… ഒട്ടും അതിഷോപ്തി ഇല്ലാതെ പറയാം, നീ വേറെ ലെവലാണ് മോനെ?
സ്റ്റേ സേഫ്, ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആവും
ഒരു നാലു ദിവസം കൂടി നീട്ടി കിട്ടി ?
നാലംഗ ബാക്കി വരുമോ???
ഇത് ഒരു മത്സരത്തിന് വേണ്ടി എഴുതിയതാ, അത് കൊണ്ടാണ് ഒറ്റ പാർട്ടിൽ തീർത്തത് ?
Oyyoo Romanjam…. Adipoli story bro… Epoc story line.. oru super hero movie kanunna feel indarnn.. Kure develop cheyamayirunna plot ayirunnu… Ithippo single partil theero ??
ഒറ്റ പാർട്ടിൽ തീർക്കേണ്ട അവസ്ഥ ആയിരുന്നു
ഒരു മത്സരത്തിന് വേണ്ടി എഴുതിയത ?
Super broo
Poli theme nannayitund
Engane bro ingane okke chinthichum kootunee
Enthayalum poli sadanam.. ❤️❤️
Pattumenkile 2nd part eyuthan nokke broo
താങ്ക്സ് മുത്തേ
സെക്കന്റ് part നോക്കാം എന്നെ പറയുന്നുള്ളു
പെന്റിങ് കഥകൾ ഇപ്പൊ തന്നെ എണ്ണം കൂടുതൽ ആണ് ?