Returner [Arrow] 1828

ആരും അത്ര പവർഫുൾ ആയി എനിക്ക് തോന്നുന്നില്ല. എല്ലാരേയും എനിക്ക് സിമ്പിൾ ആയി തോൽപ്പിക്കാം. പക്ഷെ അതിന് മുന്നേ ഇവിടെ സൂപ്പർ പവർ ഉള്ളവർ എത്ര പേര് ഉണ്ടെന്ന് നോക്കണം. എണ്ണം കൂടുന്തോറും ഇനോയിങ് ആയി മാറും.

[ Activate Skill : Mana Search ] ചുറ്റും ഉള്ള മാന ഫ്ലോ  കണ്ട് പിടിക്കാൻ സഹായിക്കുന്ന skill ആണ്. Mightyfist ന്റെ ഇരട്ടി മാന ഷാഡോ ക്ക് ഉണ്ട്. പിന്നെ എങ്ങനെ ആണ് ഷാഡോ റാങ്ക് 2 ആയത്. ആവോ??. ഞാൻ സേർച്ച്‌ ന്റെ റേഞ്ച് കൂട്ടി. ഇവിടെ മൊത്തത്തിൽ ഈ 7 പേരെ കൂടാതെ നൂറോളം സൂപ്പർ ഹീറോസ് വേറെ ഉണ്ട്. എന്നാൽ അവരുടെ എല്ലാം മാന ഫോളോ വളരെ വീക്ക് ആണ്. ഞാൻ വീണ്ടും റേഞ്ച് കൂട്ടി. അന്നേരം ആണ്. ഡീപ്പ് അണ്ടർ ഗ്രൗണ്ട് ൽ നിന്ന് ആയിരത്തോളം സൂപ്പർ ഹീറോ സിനെ ഞാൻ കണ്ടെത്തിയത്. കൂട്ടത്തിൽ ഇവരെ ക്കാൾ ഒക്കെ പത്തിരട്ടി powerful ആയ ഒരു മാന ഫോളോയും. ഞാൻ അത് ആരാണ് എന്ന് പോയി നോക്കാൻ തീരുമാനിച്ചു. ഷാഡോ മൂവ് യൂസ് ചെയ്തു ഞാൻ underground ൽ എത്തി. അവിടെ മുഴുവൻ മിലിറ്ററി യൂണിഫോം ധരിച്ച ആളുകൾ ആയിരുന്നു. എല്ലരും superhuman ആണ്. ഞാൻ അവർക്ക് ഇടയിലൂടെ നടന്നു. Stealth active ആയത്കൊണ്ട് ആരും എന്നെ കാണുന്നില്ല. വലിയ ഒരു റൂമിലേക്ക് ആണ് ആ വഴി നയിക്കുന്നത്. ഞാൻ അതിന് അകത്തു കടന്നു. ഒരു ലാബ് ആണ്. ഒരുപാട് സയന്റിസ്റ്സ് അവിടെ വർക്ക്‌ ചെയ്യുന്നുണ്ട്. ഞാൻ ചുറ്റും ഒന്ന് നോക്കി. അവിടെ പച്ച നിറത്തിൽ ഉള്ള ലിക്യുഡ് അടങ്ങിയ കുറേ ബോട്ടിൽ ഉണ്ടായിരുന്നു. അത് മാന ആണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു. ആരുടെയോ ശരീരത്തിൽ നിന്ന് വേർതിരിച്ച് എടുത്ത മാന. അതാണ് ഇവിടെ നിന്ന് വളരെ powerful ആയ മാന ഫ്ലോ വന്നത്.

അന്നേരം ആണ് ലാബിന്റെ ഒറ്റ നടുക്ക് ഉള്ള ഒരു വലിയ ഗ്ലാസ്‌ ടൂബ് ഞാൻ ശ്രദ്ധിച്ചത്. അതിന്റെ ഉള്ളിൽ എന്തോ ഒരു വെള്ളം ഉണ്ട്, ആ വെള്ളത്തിൽ കയ്യ് കാലുകൾ അറുത്ത് മാറ്റിയ ഒരു ശരീരം ഉണ്ടായിരുന്നു, കൊറേ കുഴലുകളും മറ്റും ആ ശരീരത്തിൽ പിടിപ്പിച്ചിരിക്കുന്നു. അതിൽ നിന്ന് പച്ച നിറം ഉള്ള എന്തോ ഒഴുകി ഇറങ്ങുന്നു. മാന. ഞാൻ ആ ശരീരത്തിലേക്ക് സൂക്ഷിച്ചു നോക്കി. ഒരു ഞെട്ടൽ എന്നിലൂടെ പാഞ്ഞു.

” ലിസ് ” ഒരു അലർച്ചയോടെ ആ ഗ്ലാസ്‌ ടൂബിൽ പിടിച്ചു. Stealth ഓഫ്‌ ആയി എല്ലാരും എന്നെ കണ്ടു

” നീ ആരാ??  ഗാർഡ്‌സ് ” സയന്റിസ്റ് ചീഫ് എന്ന് തോന്നുന്നയാൾ അലറി. അടുത്ത നിമിഷം തോക്കുകൾ പിടിച്ചഒരുപാട് ആളുകൾ എന്റെ ചുറ്റും വന്നു.

” ഡോണ്ട് മൂവ് ” അവരിൽ ഒരുത്തൻ പറഞ്ഞു.

[ Inventory Open ] [ Equip : Devil’s Dagger ] ഞാൻ അത് പറഞ്ഞതും എന്റെ കയ്യിൽ എന്റെ dagger വന്നു. ഞാൻ അത് വീശി. എന്റെ നേരെ തോക്ക് നീട്ടി പിടിച്ചു നിന്നവർ എല്ലാം തലയും കൈ കാലുകളും വേർപെട്ടു നിലത്ത് വീണു പിടഞ്ഞു. അത് കണ്ട് ബാക്കി ഉള്ളവർ ഞെട്ടി ഇരുന്നു പോയി. സെർച്ചിങ് വഴി അവിടെ ഉണ്ടായിരുന്ന ക്യാമറകൾ എല്ലാം കണ്ടുപിടിച്ചു. പിന്നെ shurikkan ( star shaped weapon ) എറിഞ്ഞു ഞാൻ ആ ക്യാമറകൾ എല്ലാം തകർത്തു.

73 Comments

  1. Ippolaan vaayichathu. Kidilam story.

  2. Ith onnu continue cheyyu bro ipol azhuthunna stories theerthit mathy

  3. ???????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????

    ??

  4. എന്റെ പൊന്നു ബ്രോ… എങ്ങനെ കഴിയുന്നു ഇങ്ങനെ എഴുതാൻ… വാക്കുകൾക്കതീതമായ രചന.. ഇത്തരം തീം ഒക്കെ വല്ലാത്തൊരു ആവേശമാണ്… ഇനിയും ഒരുപാട് മനോഹരരചനകൾക്കായി കാത്തിരിക്കുന്നു..

  5. Arrow ബ്രോ..

    ഇതിനൊക്കെ ഞാൻ എന്താ പറയണ്ടെ? എന്ത് തന്നെ പറഞ്ഞാലും അത് കുറഞ്ഞു പോകും.

    ഒരു തുടർക്കഥക്ക് സ്കോപ് ഉണ്ടായിരുന്നിട്ടും ഒറ്റ ഭാഗത്തിൽ നിർത്തിയത് എന്താ?

    സത്യം പറഞ്ഞാൽ ആദ്യത്തെ പേജ് ഒക്കെ വായിച്ചപ്പോൾ ഞാൻ ഇത്രക്ക് ഒന്നും പ്രതീക്ഷിച്ചില്ല, പിന്നെ അങ്ങോട്ട്‌ ശ്വാസം പിടിച്ചു ഇരുന്നു വായിച്ചു..

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഭായ്,K.Kൽ curse tattoo എന്ന സ്റ്റോറി യും വായിച്ചിരുന്നു. നിങ്ങൾക്ക് ഇങ്ങനെ ഉള്ള തീം നോട്‌ ഒരു ചെറിയ പ്രാന്ത് ഉണ്ടല്ലേ.

    ലൈല യെ പോലെ വേറെയും അടിമകൾ ഇല്ലേ അവരുടെ കൂടെ ഉള്ള ഫൈറ്റ് മാത്രം ഒന്ന് വിശദികരിച്ചു എഴുതാമായിരുന്നു.

    കഴിയുമെങ്കിൽ ഇതിന്റെ ബാക്കി എഴുതാൻ ശ്രമിച്ചൂടെ, അസുഖം ആണെന്ന് അറിയാം, എഴുതാൻ ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ.. അപേക്ഷ ആണ് പ്ലീസ് ?

    കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Zayed ❤️

  6. കടുംകെട്ട് എന്ന് വരും

    1. താങ്ക്സ് മുത്തേ ?

  7. പൊളി ഐറ്റം.. ദി ബോയ്സ് ഇൻസ്പിറേഷൻ ആണല്ലെ.. സീരീസ് ആക്കാൻ സ്കോപ് ഉണ്ടാരുന്നു.. ബ്രോ ഒറ്റ എപ്പിസോഡ് കൊണ്ട് തീർത്ത് .. അതിൽ ഇച്ചിരി വിഷമം ഉണ്ടേ….

    1. Boys, injustice comics ഇത് രണ്ടും ആണ് ഇൻസ്പിറേഷൻ ?

  8. The nightmare? ആരോ??? ഇത് ശരിക്കും ഒരു റീഡിങ് എക്സ്പീരിയൻസ് ആയിരുന്നു…ആസ്വദിച്ചാണ് ഓരോ വരിയും വായിച്ചത്. പിന്നെ ഈ കഥ ഇങ്ങനെ അവസാനിപ്പിക്കേണ്ട ഒന്നായിരുന്നോ എന്ന് തോന്നി,ശരിക്കും ഡീറ്റൈൽ ആയിട്ട് ഒരു തുടർകഥ എഴുതാനുള്ള മനോഹരമായ കണ്ടന്റ്… ഒട്ടും അതിഷോപ്തി ഇല്ലാതെ പറയാം, നീ വേറെ ലെവലാണ് മോനെ?

    1. സ്റ്റേ സേഫ്, ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആവും

      1. ഒരു നാലു ദിവസം കൂടി നീട്ടി കിട്ടി ?

      2. നാലംഗ ബാക്കി വരുമോ???

    2. ഇത് ഒരു മത്സരത്തിന് വേണ്ടി എഴുതിയതാ, അത് കൊണ്ടാണ് ഒറ്റ പാർട്ടിൽ തീർത്തത് ?

  9. Oyyoo Romanjam…. Adipoli story bro… Epoc story line.. oru super hero movie kanunna feel indarnn.. Kure develop cheyamayirunna plot ayirunnu… Ithippo single partil theero ??

    1. ഒറ്റ പാർട്ടിൽ തീർക്കേണ്ട അവസ്ഥ ആയിരുന്നു
      ഒരു മത്സരത്തിന് വേണ്ടി എഴുതിയത ?

  10. Super broo
    Poli theme nannayitund
    Engane bro ingane okke chinthichum kootunee
    Enthayalum poli sadanam.. ❤️❤️
    Pattumenkile 2nd part eyuthan nokke broo

    1. താങ്ക്സ് മുത്തേ

      സെക്കന്റ്‌ part നോക്കാം എന്നെ പറയുന്നുള്ളു
      പെന്റിങ് കഥകൾ ഇപ്പൊ തന്നെ എണ്ണം കൂടുതൽ ആണ് ?

Comments are closed.